മണ്ണാൻ എന്ന പേരിൽ ഒരു ജാതിയും (caste) ഉണ്ടെന്നു് തോന്നുന്നു. --ഷിജു അലക്സ് 14:25, 23 ഏപ്രിൽ 2010 (UTC)Reply


ഉണ്ട്.--Anoop menon 04:20, 29 ഏപ്രിൽ 2010 (UTC)Reply

മന്നാൻ എന്ന പേരിൽ ഉള്ള താൾ ഇവരെപ്പറ്റിയല്ലേ ? അങ്ങനെ ഇവരെപ്പറ്റിത്തന്നെയാണെങ്കിൽ ഈ താൾ അനാവശ്യമാണ്. മാത്രമല്ല മണ്ണാൻ എന്ന ജാതിയെപ്പറ്റി വിവരങ്ങൾ ചേർക്കേണ്ടതും ഉണ്ട് അരുൺ / അരുൺ (സംവാദം) 16:37, 18 നവംബർ 2012 (UTC)Reply

ഈ തലക്കെട്ടിലുള്ള ലേഖനത്തിൽ മണ്ണാൻ എന്ന ജാതിയെക്കുറിച്ചുള്ള വിവരങ്ങളാണ് വേണ്ടത്. ഇപ്പോൾ ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നത് മന്നാൻ എന്ന ആദിവാസി വിഭാഗത്തെക്കുറിച്ചാണ്. ഈ വിവരങ്ങൾ മന്നാൻ എന്ന താളിലേയ്ക്ക് മാറ്റുക.--PrinceMathew (സംവാദം) 13:45, 16 ജൂൺ 2013 (UTC)Reply

ഇതിലെ വിവരങ്ങൾ മന്നാൻ എന്ന പേജിലേക്കു് മാറ്റി. ഈ പേജിനെ പെരുമണ്ണാൻ എന്ന താളിലേക്കു് റീഡയറൿടു ചെയ്യാവുന്നതാണു്. Jaisuvyas 12:08, 2 ഓഗസ്റ്റ് 2016 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മണ്ണാൻ&oldid=2379238" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മണ്ണാൻ" താളിലേക്ക് മടങ്ങുക.