കൊടുപ്പുന്ന
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
(Koduppunna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ബ്ലോക്കിൽ എടത്വ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണു കൊടുപ്പുന്ന[1]. ആലപ്പുഴ - ചങ്ങനാശേരി സംസ്ഥാനപാതയിലെ വേഴപ്രയിൽ നിന്ന് 2 കി.മി.ദൂരെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. .ആലപ്പുഴ, കോട്ടയം, ചങ്ങനാശേരി, ഹരിപ്പാട് നഗരങ്ങളിലേക്ക് ഇതുവഴി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ ഉണ്ട്.
കൊടുപ്പുന്ന | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Alappuzha |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-66 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-18. Retrieved 2015-02-16.