മൂലകങ്ങളുടെ പട്ടിക (നാമക്രമത്തിൽ)

(List of elements by number എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മൂലകങ്ങളെ നാമക്രമത്തിലും അവയുടെ തരത്തെ അടിസ്ഥാനപ്പെടുത്തി വിവിധവർണ്ണങ്ങളിലും ക്രമീകരിച്ചിരിക്കുന്ന പട്ടികയാണ്‌.

ഓരോ മൂലകത്തിന്റേയും പ്രതീകം, അണുസംഖ്യ, സുസ്ഥിര ഐസോടൊപ്പിന്റെ അണുഭാരം, ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പ്, പിരീയഡ് നമ്പറുകൾ എന്നിവ നൽകിയിരിക്കുന്നു.

ആവർത്തനപ്പട്ടികയിലെ രാസപരമ്പര
ക്ഷാരലോഹങ്ങൾ ആൽക്കലൈൻ എർത്ത് ലോഹങ്ങൾ ലാന്തനൈഡുകൾ ആക്റ്റിനൈഡുകൾ സംക്രമണലോഹങ്ങൾ
മൃദുലോഹങ്ങൾ അർദ്ധലോഹങ്ങൾ അലോഹങ്ങൾ ഹാലൊജനുകൾ ഉൽകൃഷ്ടവാതകങ്ങൾ
പേര്‌ പ്രതീകം അണുസംഖ്യ അണുഭാരം ഗ്രൂപ്പ് പിരിയഡ്
അമെരിസിയം Am 95 [243][1]   7
അയൊഡിൻ I 53 126.904 47(3) 17 5
അലൂമിനിയം Al 13 26.9815386(8) 13 3
ആസ്റ്ററ്റീൻ At 85 [210][1] 17 6
ആക്റ്റിനിയം Ac 89 [227][1]   7
ആന്റിമണി Sb 51 121.760(1)[2] 15 5
ആർഗൺ Ar 18 39.948(1)[2] [3] 18 3
ആർസെനിക് As 33 74.92160(2) 15 4
ഇൻഡിയം In 49 114.818(3) 13 5
ഇരുമ്പ് Fe 26 55.845(2) 8 4
ഇറിഡിയം Ir 77 192.217(3) 9 6
എർബിയം Er 68 167.259(3)[2]   6
ഐൻസ്റ്റീനിയം Es 99 [252][1]   7
ഓക്സിജൻ O 8 15.9994(3)[2] [3] 16 2
ഓസ്മിയം Os 76 190.23(3)[2] 8 6
കറുത്തീയം Pb 82 207.2(1)[2] [3] 14 6
കാഡ്മിയം Cd 48 112.411(8)[2] 12 5
കാർബൺ C 6 12.0107(8)[2] [3] 14 2
കാൽസ്യം Ca 20 40.078(4)[2] 2 4
കാലിഫോർണിയം Cf 98 [251][1]   7
കൊബാൾട്ട് Co 27 58.933195(5) 9 4
ക്യൂറിയം Cm 96 [247][1]   7
ക്ലോറിൻ Cl 17 35.453(2)[2] [4] [3] 17 3
ക്സെനൺ Xe 54 131.293(6)[2] [4] 18 5
ക്രിപ്റ്റൺ Kr 36 83.798(2)[2] [4] 18 4
ക്രോമിയം Cr 24 51.9961(6) 6 4
ഫോസ്ഫറസ് P 15 30.973762(2) 15 3
ഗാഡോലിനിയം Gd 64 157.25(3)[2]   6
ഗാലിയം Ga 31 69.723(1) 13 4
ചെമ്പ് Cu 29 63.546(3)[3] 11 4
ജെർമേനിയം Ge 32 72.64(1) 14 4
ടങ്സ്റ്റൺ W 74 183.84(1) 6 6
ടന്റാലം Ta 73 180.94788(2) 5 6
ടെക്നീഷ്യം Tc 43 [98][1] 7 5
ടെർബിയം Tb 65 158.92535(2)   6
ടെലൂറിയം Te 52 127.60(3)[2] 16 5
ടൈറ്റാനിയം Ti 22 47.867(1) 4 4
ഡബ്നിയം Db 105 [262][1] 5 7
ഡിസ്പ്രോസിയം Dy 66 162.500(1)[2]   6
ഡാംഷ്റ്റാറ്റിയം Ds 110 [271][1] 10 7
താല്ലിയം Tl 81 204.3833(2) 13 6
തുലിയം Tm 69 168.93421(2)   6
തോറിയം Th 90 232.03806(2)[1] [2]   7
നാകം Zn 30 65.409(4) 12 4
നിക്കൽ Ni 28 58.6934(2) 10 4
നിയോഡൈമിയം Nd 60 144.242(3)[2]   6
നിയോബിയം Nb 41 92.906 38(2) 5 5
നിയോൺ Ne 10 20.1797(6)[2] [4] 18 2
നെപ്റ്റ്യൂണിയം Np 93 [237][1]   7
നൈട്രജൻ N 7 14.0067(2)[2] [3] 15 2
നോബെലിയം No 102 [259][1]   7
പല്ലാഡിയം Pd 46 106.42(1)[2] 10 5
പൊട്ടാസ്യം K 19 39.0983(1) 1 4
പൊളോണിയം Po 84 [210][1] 16 6
പ്ലാറ്റിനം Pt 78 195.084(9) 10 6
പ്ലൂട്ടോണിയം Pu 94 [244][1]   7
പ്രസ്യോഡൈമിയം Pr 59 140.90765(2)   6
പ്രൊട്ടക്റ്റിനിയം Pa 91 231.03588(2)[1]   7
പ്രോമിതിയം Pm 61 [145][1]   6
ഫെർമിയം Fm 100 [257][1]   7
ഫ്ലൂറിൻ F 9 18.9984032(5) 17 2
ഫ്രാൻസിയം Fr 87 [223][1] 1 7
ബിസ്മത്ത് Bi 83 208.98040(1) 15 6
ബെറിലിയം Be 4 9.012182(3) 2 2
ബേരിയം Ba 56 137.327(7) 2 6
ബോറിയം Bh 107 [264][1] 7 7
ബോറോൺ B 5 10.811(7)[2] [4] [3] 13 2
ബ്രോമിൻ Br 35 79.904(1) 17 4
ഗന്ധകം—സൾഫർ കാണുക S
മഗ്നീഷ്യം Mg 12 24.3050(6) 2 3
മാംഗനീസ് Mn 25 54.938045(5) 7 4
മെയ്റ്റ്നേരിയം Mt 109 [268][1] 9 7
മെൻഡലീവിയം Md 101 [258][1]   7
മെർക്കുറി—രസം (രസതന്ത്രം) കാണുക Hg
മോളിബ്ഡിനം Mo 42 95.94(2)[2] 6 5
യിട്രിയം Y 39 88.90585(2) 3 5
യിറ്റെർബിയം Yb 70 173.04(3)[2]   6
അൺഅൺ‌ഒക്റ്റിയം Uuo 118 [294][1] 18 7
ഫ്ലെറോവിയം Fl 114 [289][1] 14 7
അൺഅൺ‌ട്രയം Uut 113 [284][1] 13 7
അൺഅൺ‌പെന്റിയം Uup 115 [288][1] 15 7
അൺഅൺ‌ബിയം Uub 112 [285][1] 12 7
ലിവർമോറിയം Lv 116 [292][1] 16 7
യുറേനിയം U 92 238.02891(3)[1] [2] [4]   7
യുറോപ്യം Eu 63 151.964(1)[2]   6
രസം Hg 80 200.59(2) 12 6
ലന്താനം La 57 138.90547(7)[2]   6
ലിഥിയം Li 3 6.941(2)[2] [4] [3] [5] 1 2
ലോറൻസിയം Lr 103 [262][1] 3 7
ല്യുട്ടേഷ്യം Lu 71 174.967(1)[2] 3 6
വനേഡിയം V 23 50.9415(1) 5 4
വെളുത്തീയം Sn 50 118.710(7)[2] 14 5
വെള്ളി Ag 47 107.8682(2)[2] 11 5
സമേരിയം Sm 62 150.36(2)[2]   6
സൾഫർ S 16 32.065(5)[2] [3] 16 3
സിങ്ക്—നാകം കാണുക Zn
സിർകോണിയം Zr 40 91.224(2)[2] 4 5
സിലിക്കൺ Si 14 28.0855(3)[3] 14 3
സീബോർഗിയം Sg 106 [266][1] 6 7
സീസിയം Cs 55 132.9054519(2) 1 6
സെലീനിയം Se 34 78.96(3)[3] 16 4
സെറിയം Ce 58 140.116(1)[2]   6
സോഡിയം Na 11 22.98976928(2) 1 3
സ്കാൻഡിയം Sc 21 44.955912(6) 3 4
സ്ട്രോൺഷ്യം Sr 38 87.62(1)[2] [3] 2 5
സ്വർണ്ണം Au 79 196.966569(4) 11 6
ഹാഫ്നിയം Hf 72 178.49(2) 4 6
ഹാസ്സിയം Hs 108 [277][1] 8 7
ഹീലിയം He 2 4.002602(2)[2] [3] 18 1
ഹൈഡ്രജൻ H 1 1.00794(7)[2] [4] [3] 1 1
ഹോമിയം Ho 67 164.930 32(2)   6
റഡോൺ Rn 86 [220][1] 18 6
റിനിയം Re 75 186.207(1) 7 6
റുഥെർഫോർഡിയം Rf 104 261[1] 4 7
റുഥേനിയം Ru 44 101.07(2)[2] 8 5
റുബീഡീയം Rb 37 85.4678(3)[2] 1 5
റേഡിയം Ra 88 [226][1] 2 7
റോഡിയം Rh 45 102.905 50(2) 9 5
റോണ്ട്ജെനിയം Rg 111 [272][1] 11 7
ആവർത്തനപ്പട്ടികയിലെ രാസപരമ്പര
ക്ഷാരലോഹങ്ങൾ ആൽക്കലൈൻ എർത്ത് ലോഹങ്ങൾ ലാന്തനൈഡുകൾ ആക്റ്റിനൈഡുകൾ സംക്രമണലോഹങ്ങൾ
മൃദുലോഹങ്ങൾ അർദ്ധലോഹങ്ങൾ അലോഹങ്ങൾ ഹാലൊജനുകൾ ഉൽകൃഷ്ടവാതകങ്ങൾ

കുറിപ്പുകൾ

തിരുത്തുക
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 1.21 1.22 1.23 1.24 1.25 1.26 1.27 1.28 1.29 1.30 1.31 1.32 1.33 1.34 ഈ മൂലകത്തിന്‌ നിലനിൽ‌പ്പുള്ള ന്യൂക്ലൈഡുകൾ ഇല്ല. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന വില ഉദാഹരണത്തിന്‌ [209], ഏറ്റവും കൂടുതൽ സമയം നിലനിൽക്കുന്ന ഐസോടോപ്പിന്റെ പിണ്ഡസംഖ്യയെ സൂചിപ്പിക്കുന്നു.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 2.17 2.18 2.19 2.20 2.21 2.22 2.23 2.24 2.25 2.26 2.27 2.28 2.29 2.30 2.31 2.32 2.33 2.34 2.35 2.36 2.37 2.38 The isotopic composition of this element varies in some geological specimens, and the variation may exceed the uncertainty stated in the table.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 3.14 The isotopic composition varies in terrestrial material such that a more precise atomic weight can not be given.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 The isotopic composition of the element can vary in commercial materials, which can cause the atomic weight to deviate significantly from the given value.
  5. The atomic weight of commercial Lithium can vary between 6.939 and 6.996—analysis of the specific material is necessary to find a more accurate value.