മേയ് 17
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 17 വർഷത്തിലെ 137 (അധിവർഷത്തിൽ 138)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1940 - ലോകമഹായുദ്ധം: ജർമൻ സൈന്യം ബ്രൂസെൽസിൽ പ്രവേശിച്ചു.
- 1978 - ഫിലിപ്സ് കോംപാക്ട് ഡിസ്ക് (സി.ഡി) നിർമ്മിച്ചു.
- 1998 കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു.
- 2001 - കേരളത്തിലെ 11-ആം മന്ത്രിസഭ എ.കെ. ആന്റണി മുഖ്യമന്ത്രിയാക്കികൊണ്ട് അധികാരത്തിലേറി.
ജന്മദിനങ്ങൾ
തിരുത്തുക- 1841 വില്യം ലോഗൻ