ബെൽജിയം
ബെൽജിയം(The Kingdom of Belgium ) വടക്കുപടിഞ്ഞാറേ യൂറോപ്പിൽ ഉള്ള ഒരു രാജ്യമാണ്. നെതർലാന്റ്സ്, ജെർമ്മനി, ലക്സംബർഗ്ഗ്, ഫ്രാൻസ് എന്നിവയാണ് ബെൽജിയത്തിന്റെ അതിർത്തിരാജ്യങ്ങൾ. വടക്കൻ കടലിന് (നോർത്ത് സീ) ഒരു ചെറിയ കടൽത്തീരവും ബെൽജിയത്തിനു ഉണ്ട്. യൂറോപ്യൻ യൂണിയന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നായ ബെൽജിയത്തിലാണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം (തലസ്ഥാനമായ ബ്രസ്സത്സിൽ). നാറ്റോ ഉൾപ്പെടെ മറ്റ് പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനവും ബെൽജിയത്തിലാണ്. ബെൽജിയത്തിൽ ഒന്നരക്കോടിയിൽ അധികം ജനസംഖ്യ ഉണ്ട്. 30,000 ച.കി.മീ (11,700 ച.മൈൽ) ആണ് ഈ രാജ്യത്തിന്റെ വിസ്തീർണ്ണം.
Kingdom of Belgium
| |
---|---|
ദേശീയ മുദ്രാവാക്യം: "Eendracht maakt macht" (Dutch) "L'union fait la force" (French) "Strength through Unity" | |
Location of Belgium (dark green) – on the European continent (green & dark grey) | |
തലസ്ഥാനം and largest city | Brusselsb |
ഔദ്യോഗിക ഭാഷകൾ | Dutch, French, German |
വംശീയ വിഭാഗങ്ങൾ | see Demographics |
നിവാസികളുടെ പേര് | Belgian |
ഭരണസമ്പ്രദായം | ഫെഡറൽ പാർലമെന്ററി ഭരണഘടനാപരമായ രാജവാഴ്ച[1] |
• Monarch | Philippe |
Charles Michel | |
നിയമനിർമ്മാണസഭ | Federal Parliament |
• ഉപരിസഭ | Senate |
• അധോസഭ | Chamber of Representatives |
Independence from the Netherlands | |
• Declared | 4 October 1830 |
19 April 1839 | |
1 January 1958 | |
• ആകെ വിസ്തീർണ്ണം | 30,528 km2 (11,787 sq mi) (140th) |
• ജലം (%) | 6.4 |
• 1 February 2015 census | 11,239,755[2] (75th) |
• ജനസാന്ദ്രത | 363.6/km2 (941.7/sq mi) (23rd) |
ജി.ഡി.പി. (PPP) | 2015 estimate |
• ആകെ | $494.620 billion[3] (38th) |
• പ്രതിശീർഷം | $43,629[3] (20th) |
ജി.ഡി.പി. (നോമിനൽ) | 2015 estimate |
• ആകെ | $458.651 billion[3] (23rd) |
• Per capita | $40,456[3] (17th) |
ജിനി (2011) | 26.3[4] low |
എച്ച്.ഡി.ഐ. (2013) | 0.881[5] very high · 21st |
നാണയവ്യവസ്ഥ | യൂറോ (€) (EUR) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 32 |
ISO കോഡ് | BE |
ഇൻ്റർനെറ്റ് ഡൊമൈൻ | .bec |
|
രണ്ട് പ്രധാന ഭാഷാവിഭാഗങ്ങളാണ് ബെൽജിയത്തിലുള്ളത്.59ശതമാനം ഡച്ച് ഭാഷ സംസാരിക്കുന്ന [[ഫ്‌ളെമിഷ്വʼഭാഗവും 41 ശതമാനം വരുന്ന ʽവല്ലൂൺʼപ്രദേശത്തെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുമാണ് ഇവർ.ഇതിന് പുറമെ ജർമ്മൻ സംസാരിക്കുന്ന ഒരു വിഭാഗത്തെയും ഇവിടെ ഔദ്യോഗീഗമായി അംഗീകരിച്ചിട്ടുണ്ട്[6]
പാർലമെന്ററി ഭരണവ്യവസ്ഥയാണെങ്കിലും ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടായാൽ അതിനെ മറികടന്ന് കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം രാജാവിൽ നിക്ഷിപ്തമാണ്. ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ 2013 ജൂലൈ 5 ന് സ്ഥാനത്യാഗം ചെയ്യുകയാണെന്ന് അറിയിച്ചു. ആൽബർട്ട് രണ്ടാമന്റെ പിൻഗാമിയായി ഫിലിപ്പ് രാജകുമാരൻ ബെൽജിയത്തിന്റെ ദേശീയ ദിനമായ ജൂലൈ 21-ന് സ്ഥാനാരോഹണം ചെയ്ത് അധികാരമേറ്റു. [7]
അവലംബം
തിരുത്തുക- ↑ "Government type: Belgium". The World Factbook. CIA. Archived from the original on 2018-12-21. Retrieved 19 December 2011.
- ↑ "Population statistics". Statistics Belgium, Federal Public Service Economy. 1 May 2014. Retrieved 1 July 2014.
- ↑ 3.0 3.1 3.2 3.3 "Belgium". International Monetary Fund. Retrieved October 2015.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Gini coefficient of equivalised disposable income (source: SILC)". Eurostat Data Explorer. Retrieved 13 August 2013.
- ↑ "Human Development Report 2011" (PDF). United Nations. Retrieved 2 November 2011.
- ↑ [1]
- ↑ ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ സ്ഥാനമൊഴിയുന്നു[പ്രവർത്തിക്കാത്ത കണ്ണി]
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.