ലക്സംബർഗ്

(ലക്സംബർഗ്ഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ലക്സംബർഗ്ഗ്. ബെൽജിയം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 2,586 ചതുരശ്ര കിലോമീറ്റർ (999 ചതുരശ്ര മൈൽ) മാത്രം വിസ്തീർണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 5 ലക്ഷത്തിൽ താഴെയാണ്. ലക്സംബർഗ് നഗരമാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. യൂറോപ്യൻ യൂണിയൻ, നാറ്റോ, ഐക്യരാഷ്ട്രസഭ, ബെനെലക്സ്, പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ എന്നീ സംഘടനകളിൽ ലക്സംബർഗ് അംഗമാണ്. ജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് എന്നിവ ഇവിടുത്തെ ഔദ്യോഗിക ഭാഷകളാണ്.

ഗ്രാൻഡ് ഡച്ചി ഓഫ് ലക്സംബർഗ്
ഇതര പേര്: ലക്സംബർഗ്
Großherzogtum Luxemburg (in German)
Grand-Duché de Luxembourg (in French)
Groussherzogtum Lëtzebuerg (in Luxembourgish)
Groothertogdom Luxemburg (in Dutch)
Flag of ലക്സംബർഗ്
Flag
Coat of arms of ലക്സംബർഗ്
Coat of arms
മുദ്രാവാക്യം: "Mir wëlle bleiwe wat mir sinn"  (Luxembourgish)
"We want to remain what we are"
ദേശീയഗാനം: Ons Heemecht
"Our Homeland"
Royal anthem: De Wilhelmus 1
Location of  ലക്സംബർഗ്  (dark green) – in യൂറോപ്പ്  (green & dark grey) – in the യൂറോപ്യൻ യൂണിയൻ  (green)  —  [Legend]
Location of  ലക്സംബർഗ്  (dark green)

– in യൂറോപ്പ്  (green & dark grey)
– in the യൂറോപ്യൻ യൂണിയൻ  (green)  —  [Legend]

തലസ്ഥാനംലക്സംബർഗ് സിറ്റി
ഔദ്യോഗിക ഭാഷകൾജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് (de jure since 1984)
Demonym(s)ലക്സംബർഗേഴ്സ്
സർക്കാർപാർലമെന്ററി ജനാധിപത്യവും ഭരണഘടനാനുസൃതമായ ഗ്രാൻഡ് ഡച്ചിയും
ഗ്രാൻഡ് ഡ്യൂക്ക് ഹെൻറി (പട്ടിക)
ഷോൺ-ക്ലാഡ് ജങ്കർ (പട്ടിക)
സ്വാതന്ത്ര്യം
9 ജൂൺ 1815
19 ഏപ്രിൽ 1839
11 മേയ് 1867
• End of personal union
23 നവംബർ 1890
വിസ്തീർണ്ണം
• മൊത്തം
2,586.4 കി.m2 (998.6 ച മൈ) (175ആം)
• ജലം (%)
തുച്ഛം
ജനസംഖ്യ
• 2007 estimate
480,222 (-)
• 2001 census
439,539
• Density
186/കിമീ2 (481.7/ച മൈ) (59th)
ജിഡിപി (പിപിപി)2007 estimate
• Total
$38.555 billion[1] (97th)
• പ്രതിശീർഷ
$80,457[1] (IMF) (1st)
ജിഡിപി (നോമിനൽ)2007 estimate
• ആകെ
$50.160 billion[1] (65th)
• പ്രതിശീർഷ
$104,673[1] (IMF) (1st)
HDI (2004)0.945
very high (18th)
നാണയംEuro ()2 (EUR)
സമയമേഖലUTC+1 (CET)
• വേനൽക്കാല (DST)
UTC+2 (CEST)
ടെലിഫോൺ കോഡ്352
ഇന്റർനെറ്റ് TLD.lu3
  1. Not the same as the Het Wilhelmus of the Netherlands.
  2. Before 1999: Luxembourgian franc.
  3. The .eu domain is also used, as it is shared with other European Union member states.
  1. 1.0 1.1 1.2 1.3 "Report for Selected Countries and Subjects".
"https://ml.wikipedia.org/w/index.php?title=ലക്സംബർഗ്&oldid=3553158" എന്ന താളിൽനിന്ന് ശേഖരിച്ചത്