റൊമാനിയ

(റൊമേനിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റൊമാനിയ (dated: Rumania, Roumania; Romanian: România, IPA: [ro.mɨˈni.a]) മദ്ധ്യ യൂറോപ്പിലെ ബാൾക്കൻ പെനിൻസുലക്ക് വടക്കായി, ഡാന്യൂബിനു താഴെ , കാർപാത്ത്യൻ മലനിരകൾക്കു കീഴിലായി സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്‌[2]. ഡ്യാനൂബ് ഡെൽറ്റയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഹംഗറിയും, സെർബിയയും, വടക്ക് കിഴക്ക് ഭാഗങ്ങളിലായി യുക്രെയിനും റിപ്പബ്ലിക്ക് ഓഫ് മാൾഡോവയും , തെക്ക് വശത്തും ബൾഗേറിയയുമാണ്‌.

റൊമാനിഅ
റൊമാനിയ
Flag of Romania
Flag
Coat of arms of Romania
Coat of arms
ദേശീയഗാനം: Deşteaptă-te, române!
റൊമാനിയക്കാരേ, ഉണരുക!
Location of  Romania  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of  Romania  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനംബുക്കാറെസ്റ്റ് (Bucureşti)
ഏറ്റവും വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾRomanian1
Demonym(s)Romanian
സർക്കാർUnitary semi-presidential republic
• President
ക്ലൌസ് ജൊഹാനിസ്
വിക്റ്റർ പോന്ത
(PSD)
Formation
• Wallachia
1290
• Moldavia
1346
1599
• Reunification of Wallachia and Moldavia
January 24, 1859
• Officially recognized independence
13 July 1878
• Reunification with Transylvania
December 1, 1918
വിസ്തീർണ്ണം
• മൊത്തം
237,500 കി.m2 (91,700 ച മൈ) (82nd)
• ജലം (%)
3
ജനസംഖ്യ
• July 2008 estimate
22,246,862 (50th)
• 2002 census
21,680,974
• Density
93/കിമീ2 (240.9/ച മൈ) (104th)
ജിഡിപി (പിപിപി)2008 estimate
• Total
$264.0 billion (43rd)
• പ്രതിശീർഷ
$12,285.07[1] (64th)
ജിഡിപി (നോമിനൽ)2008 estimate
• ആകെ
$187.9 billions (38th)
• പ്രതിശീർഷ
$8,744.7 (58th)
Gini (2003)31
medium inequality
HDI (2005)Increase 0.813
Error: Invalid HDI value (60th)
നാണയംLeu (RON)
സമയമേഖലUTC+2 (EET)
• വേനൽക്കാല (DST)
UTC+3 (EEST)
ടെലിഫോൺ കോഡ്40
ISO 3166 കോഡ്RO
ഇന്റർനെറ്റ് TLD.ro, .eu4
1 Other languages, such as Hungarian, German, Romani, Croatian, Ukrainian and Serbian, are official at various local levels.
2 Romanian War of Independence.
3 Treaty of Berlin.
4 The .eu domain is also used, as it is shared with other European Union member states.

ഡ്രാക്കുളക്കോട്ട

തിരുത്തുക

കാർപാത്ത്യൻ മലനിരകൾ ആണ് ബ്രോം സ്റ്റോക്കര്രുടെ ലോകപ്രസിദ്ധ പ്രേതകഥയായ ഡ്രാക്കുളയുടെ കോട്ട സ്ഥിതിചെയ്യുന്നതായി പറയപ്പെടുന്നത്

ഇതുകൂടി കാണുക

തിരുത്തുക

റൊമാനിയ 1‌
റൊമാനിയ 2
റൊമാനിയ 3
ഡ്രാക്കുളക്കൊട്ടയിൽ
ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ കൊട്ടാരത്തിൽ
റുമേനിയയിലെ പരുക്കൻ ജീവിത അനുഭവങ്ങൾ

  1. "GDP per capita based on purchasing power parity". IMF World Economic Outlook Database. April 2008.
  2. North Atlantic Treaty Organization (NATO), Official Raport
"https://ml.wikipedia.org/w/index.php?title=റൊമാനിയ&oldid=3900184" എന്ന താളിൽനിന്ന് ശേഖരിച്ചത്