ബോസ്നിയ ഹെർസെഗോവിന
ബോസ്നിയ ആന്റ് ഹെർസെഗോവിന തെക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. ബാൽക്കൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന്റെ വിസ്തീർണം 51,129 ചതുരശ്ര കിലോമീറ്റർ (19,741 ചതുരശ്ര മൈൽ) ആണ്. 1991 -ൽ ബോസ്നിയൻ യുദ്ധത്തിന് മുമ്പ് നടന്ന ഔദ്യോഗിക കണക്കെടുപ്പനുസരിച്ച് 44 ലക്ഷം ആണ്. എന്നാൽ 1996-ൽ യു.എൻ.എച്.സി.ആർ നടത്തിയ അനൗദ്യോഗിക കണക്കെടുപ്പനുസരിച്ച് 39 ലക്ഷമാണ് ജനസംഖ്യ. മുമ്പ് സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെ ആറ് ഘടകങ്ങളിൽ ഒന്നായിരുന്നു. 1990-കളിൽ യൂഗോസ്ലാവ് യുദ്ധങ്ങളെത്തുടർന്ന് സ്വാതന്ത്ര്യം നേടി. യൂറോപ്യൻ യൂണിയൻ അംഗത്വം നേടാൻ സാധ്യത കല്പ്പിക്കപ്പെടുന്ന രാജ്യമാണ്
ബോസ്നിയ ഹെർസെഗോവിന Bosna i Hercegovina Босна и Херцеговина | |
---|---|
ദേശീയ ഗാനം: Državna himna Bosne i Hercegovine (English: "The National Anthem of Bosnia and Herzegovina") | |
Location of ബോസ്നിയ ഹെർസെഗോവിന (orange) on the European continent (white) — [Legend] | |
തലസ്ഥാനം and largest city | Sarajevo |
ഔദ്യോഗിക ഭാഷകൾ | Bosnian, Serbian,Croatian |
നിവാസികളുടെ പേര് | Bosnian, Herzegovinian |
ഭരണസമ്പ്രദായം | Federal democratic republic |
Miroslav Lajčák4 | |
Haris Silajdžić1 Željko Komšić2 Nebojša Radmanović3 | |
• Chairman of the Council of Ministers | Nikola Špirić |
Seada Palavrić | |
Independence | |
• Mentioned | 9th century |
• Formed | August 29, 1189 |
• Kingdom established | October 26, 1377 |
1463 | |
• National Day | November 25, 1943 |
• Independence from SFR Yugoslavia | March 1, 1992 |
• Recognised | April 6, 1992 |
• ആകെ വിസ്തീർണ്ണം | 51,197 km2 (19,767 sq mi) (127th) |
• ജലം (%) | negligible |
• 2007 estimate | 3,981,239 (126th5) |
• 1991 census | 4,377,053 |
• ജനസാന്ദ്രത | 76/km2 (196.8/sq mi) (123th5) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $28.166 billion[1] |
• പ്രതിശീർഷം | $7,074[1] (IMF) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $15.165 billion[1] |
• Per capita | $3,808[1] (IMF) |
ജിനി (2001) | 26.2 low |
എച്ച്.ഡി.ഐ. (2004) | 0.803 Error: Invalid HDI value · 66th |
നാണയവ്യവസ്ഥ | Convertible mark (BAM) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
കോളിംഗ് കോഡ് | 387 |
ISO കോഡ് | BA |
ഇൻ്റർനെറ്റ് ഡൊമൈൻ | .ba |
|
അവലംബം
തിരുത്തുകഅൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.