വടക്ക് മാസിഡോണിയ

(മാസിഡോണിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റിപ്പബ്ലിക് ഓഫ് മാസിഡോണിയ തെക്ക് കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മാസിഡോണിയ എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. വടക്ക് സെർബിയ, കൊസവോ, പടിഞ്ഞാറ് അൽബേനിയ, തെക്ക് ഗ്രീസ്, കിഴക്ക് ബൾഗേറിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. 2006 ജനുവരി വരെയുള്ള കണക്കുകളനുസരിച്ച് 2,038,514 ആണ് ഇവിടുത്തെ ജനസംഖ്യ. സ്കോപിയെ ആണ് തലസ്ഥാന നഗരം. ഐക്യരാഷ്ട്രസഭ, കൗൺസിൽ ഓഫ് യൂറോപ് എന്നീ സംഘടനകളിൽ അംഗമാണ്.

Republic of Macedonia

Република Македонија
Republika Makedonija
Flag of the Republic of Macedonia
Flag
Coat of arms of the Republic of Macedonia
Coat of arms
ദേശീയ ഗാനം: Денес над Македонија
(English: "Today over Macedonia")
Location of the  വടക്ക് മാസിഡോണിയ  (orange) on the European continent  (white)  —  [Legend]
Location of the  വടക്ക് മാസിഡോണിയ  (orange)

on the European continent  (white)  —  [Legend]

വലിയ നഗരംSkopje
ഔദ്യോഗിക ഭാഷകൾMacedonian1[1]
നിവാസികളുടെ പേര്Macedonian
ഭരണസമ്പ്രദായംParliamentary republic
• President
Stevo Pendarovski
Zoran Zaev (SDSM)
Independence from 
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
25,713 കി.m2 (9,928 ച മൈ) (148th)
•  ജലം (%)
1.9%
ജനസംഖ്യ
• Jan. 01, 2006 estimate
2,038,514[2] (143rd)
• 2002 census
2,022,547
•  ജനസാന്ദ്രത
79/കിമീ2 (204.6/ച മൈ) (111th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$17.350 billion[3] (IMF)
• പ്രതിശീർഷം
$8,468[3] (IMF)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$7.497 billion[3] (IMF)
• Per capita
$3,658[3] (IMF)
ജിനി (2004)29.3
low
എച്ച്.ഡി.ഐ. (2005)Increase 0.801
Error: Invalid HDI value · 69th
നാണയവ്യവസ്ഥMacedonian denar (MKD)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്389
ISO കോഡ്MK
ഇൻ്റർനെറ്റ് ഡൊമൈൻ.mk
  1. Albanian is widely spoken in Western Macedonia. In some areas Turkish, Serbian, Romany and Aromanian are also spoken.
  1. "Languages Law passed in Parliament". macedoniaonline.eu. 2008-07-26. Archived from the original on 2012-09-21. Retrieved 2008-07-27. Using the Badenter principles, the Parliament had passed the use of languages law that will touch all ethnicties in Macedonia. The law doesn't allow for use of Albanian or any other minority language as a second official language on Macedonia's territory.
  2. "Total population At 1 January". Eurostat. Retrieved 2008-07-28.
  3. 3.0 3.1 3.2 3.3 "Report for Selected Countries and Subjects".
"https://ml.wikipedia.org/w/index.php?title=വടക്ക്_മാസിഡോണിയ&oldid=3700062" എന്ന താളിൽനിന്ന് ശേഖരിച്ചത്