1921 (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(1921 (Malayalam film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടി. ദാമോദരൻ കഥ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ഒരു ചലച്ചിത്രം ആണ്‌ 1921. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ നടന്ന മലബാർ കലാപവുമായി ബന്ധപെട്ട ഒരു ചരിത്ര കഥയുടെ സിനിമാവിഷ്ക്കാരമായിരിന്നു ഇത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി കോൺഗ്രസ്സിന്റെ അനുഗ്രഹത്തോടെ ആലിമുസലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും ആരംഭിച്ച കലാപം കുടിയാന്മാരായ മാപ്പിളമാരുടെ മാപ്പിളലഹളയായി മറിയതിന്റെ കഥ കുറേ സാങ്കല്പിക കഥാപാത്രങ്ങളെ കൂടി ചേർത്ത സ്വതന്ത്രാഖ്യാനമാണ് മണ്ണിൽ മുഹമ്മദ് നി‍ർമിച്ച 1921 എന്ന ചലചിത്രം.[1] [2]

1921
സംവിധാനംഐ.വി. ശശി
നിർമ്മാണംമുഹമ്മദ് മണ്ണിൽ, മണ്ണിൽ ഫിലിംസ്
രചനടി. ദാമോദരൻ
അഭിനേതാക്കൾമമ്മൂട്ടി
സുരേഷ് ഗോപി
മധു
പാർവ്വതി
ഉർവശ്ശി
വിജയരാഘവൻ
മുകേഷ്
ബാലൻ കെ നായർ
ടി ജി രവി
സംഗീതംശ്യാം
ഗാനരചനവി എ ഖാദർ, മോയിൻകുട്ടി വൈദ്യർ
റിലീസിങ് തീയതി19 ഓഗസ്റ്റ് 1988
രാജ്യം ഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 മമ്മൂട്ടി ഖാദർ
2 മധു അലി മുസ്‌ലിയാർ
3 സുരേഷ് ഗോപി ഉണ്ണികൃഷ്ണൻ
4 ടി.ജി. രവി വരിയൻകുന്നത്തു കുഞ്ചഹമ്മദ് ഹാജി
5 സീമ രാധവർമ്മ
6 ഉർവശി തുളസി
7 എം‌ജി സോമൻ ക്യാപ്റ്റൻ ശേഖരവർമ്മ
8 മുകേഷ് ഹൈദ്രു
9 രതീഷ് ലവക്കുട്ടി
10 ബഹദൂർ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ
11 കൊല്ലം അജിത്ത് കുഞ്ഞലവി
12 ടോം ആൾട്ടർ ആർ‌എച്ച് ഹിച്ച്‌കോക്ക് (ജില്ലാ സൂപ്രണ്ട്)
13 കെ പി ഉമ്മർ അമു സാഹിബ് (ഡെപ്യൂട്ടി സൂപ്രണ്ട്)
14 വിജയരാഘവൻ കണ്ടൻ കുട്ടി / മുഹമ്മദ്
15 ബാലൻ കെ. നായർ ബീരാൻ
16 ജനാർദ്ദനൻ അപ്പുണ്ണി നായർ
17 രോഹിണി ലക്ഷ്മി
18 പാർവതി ആസിയ
19 ജഗന്നാഥവർമ്മ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
20 സന്തോഷ് കേശവൻ കുട്ടി
21 ഭീമൻ രഘു അബ്ദുല്ല കുട്ടി
22 ലളിതശ്രീ മഹേശ്വരി
23 കുണ്ടറ ജോണി പോലീസ് ഇൻസ്പെക്ടർ നാരായണ മേനോൻ
24 അഗസ്റ്റിൻ കുഞ്ഞിത്തങ്ങൾ
25 ജോസ് ഗോപി
26 രാഘവൻ നമ്പൂതിരി
27 എം.എസ്. തൃപ്പൂണിത്തുറ
28 കുതിരവട്ടം പപ്പു അടിയാൻ
21 ജി കെ പിള്ള ഖാൻ ബാഹുദൂർ ചേക്കുട്ടി സാഹിബ്
29 കുഞ്ചൻ പാപ്പാൻ
30 മോഹൻ ജോസ്
31 വിൻസെന്റ് അഹമ്മദ്
32 കവിയൂർ പൊന്നമ്മ വല്യമ്പ്രാട്ടി
33 വത്സല മേനോൻ വല്യമ്മ
34 സി.ഐ. പോൾ ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ
35 സബിത ആനന്ദ് അമ്മുകുട്ടി
36 ശാന്താദേവി ബീവാത്തു
37 ശിവാജി രാവുണ്ണിമേനോൻ
38 രവി മേനോൻ ചിന്ന ഉണ്ണി (പൂക്കോട്ടൂർ തമ്പ്രാൻ)
39 നെല്ലിക്കോട് ഭാസ്കരൻ മരയ്ക്കാരുട്ടി
40 തൊടുപുഴ വാസന്തി

ആനക്കയം, ചെക്ക്പോസ്റ്റ്, ചേപ്പൂര്, കടലുണ്ടിപ്പുഴ എന്നിവയായിരുന്നു പ്രധാന ലൊക്കേഷനുകൾ. 1921 കാലത്തെ സാമൂഹികാവസ്ഥ, വേഷവിധാനങ്ങൾ, ആചാരാനുഷ്ഠനാങ്ങൾ, ലഹളയുടെ മറവിൽ മതതീവ്രവാദികൾ നടത്തിയ കൊള്ളിവെപ്പുകൾ, എന്നിവയല്ലാം ഈ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. [4]

ഗാനങ്ങൾ

തിരുത്തുക
  1. "1921 (1988)". www.malayalachalachithram.com. Retrieved 2020-04-28.
  2. "1921 (1988)". malayalasangeetham.info. Retrieved 2020-04-28.
  3. "1921 (1988)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  4. 'ദേശചരിത്രവും വർത്തമാനവും', പേജ്: 31,31, പ്രസിദ്ധീകരണം : ഗ്രാമപഞ്ചായത്ത് ആനക്കയം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=1921_(ചലച്ചിത്രം)&oldid=3903074" എന്ന താളിൽനിന്ന് ശേഖരിച്ചത്