ടോം ആൾട്ടർ
ഇന്ത്യയിലെ ഒരു സിനിമ-നാടക നടനാണ് ടോം ആൾട്ടർ Tom Alter. 1950 ജൂൺ മാസം മസൂറിയിൽ ഒരു അമേരിക്കൻ ക്രിസ്ത്യൻ മിഷനറിയുടെ മകനായി ജനിച്ചു. അനേകം സിനിമകളിലും നാടകങ്ങളിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തെ 2008-ൽ പദ്മശ്രീ നൽകി ആദരിച്ചു.[1]
ടോം ആൾട്ടർ | |
---|---|
ജനനം | |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1976–മുതൽ |
ജീവിതപങ്കാളി(കൾ) | കാരോൾ ഈവാൻസ് ആൾട്ടർ (m. 1977- present) |
കുട്ടികൾ | ജെമീ ആൾട്ടർ, അഫ്സാൻ ആൾട്ടർ |
അവലംബം
തിരുത്തുക- ↑ twocircles.net എന്ന സൈറ്റിൽ നിന്നും20-06-2015ൽ ശേഖരിച്ചത്