നെല്ലിക്കോട് ഭാസ്കരൻ
മലയാള നാടക - ചലച്ചിത്ര നടനായിരുന്നു നെല്ലിക്കോട് ഭാസ്കരൻ (മരണം: 1988 ആഗസ്റ്റ് 11). നാല്പതു വർഷത്തോളം അഭിനയരംഗത്തു സജീവമായുണ്ടായിരുന്ന നെല്ലിക്കോട് യഥാർത്ഥമായ ഒരു അഭിനയ ശൈലിയ്ക്കുടമയായിരുന്നു.
നെല്ലിക്കോട് ഭാസ്കരൻ | |
---|---|
ജനനം | ഭാസ്ക്കര മേനോൻ 21 ഏപ്രിൽ 1924 നെല്ലിക്കോട് (കോഴിക്കോട്) |
മരണം | 11 ഓഗസ്റ്റ് 1988 | (പ്രായം 64)
തൊഴിൽ | നടൻ |
ജീവിതരേഖ
തിരുത്തുകകോഴിക്കോട് ജില്ലയിലെ നെല്ലിക്കോട് സ്വദേശിയായിരുന്നു ഇദ്ദേഹം.[1] യഥാർത്ഥ നാമം ഭാസ്കര മേനോൻ. കോഴിക്കോട്ടെ അമച്വർ നാടകവേദിയിലെയും, കുതിരവട്ടത്തെ ദേശപോഷിണി വായനശാലയുടെ കലാസമിതിയിലേയും പ്രവർത്തകനും നടനുമായാണ് നെല്ലിക്കോട് ഭാസ്കരൻ കലാപ്രവർത്തനം ആരംഭിച്ചത്.[2]
അവാർഡുകൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ ഇ, സുധാകരൻ. "അവർ ദന്തഗോപുരവാസികളല്ല". മാദ്ധ്യമം. Archived from the original on 2013-05-03. Retrieved 3 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help) - ↑ നെല്ലിക്കോടിനെ ഓർക്കുമ്പോൾ - വെബ്ദുനിയ