കുണ്ടറ ജോണി
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഒരു മലയാളചലച്ചിത്രനടനാണ് കുണ്ടറ ജോണി. ഇദ്ദേഹം 100-ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കുണ്ടറ ജോണി | |
---|---|
![]() | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രനടൻ |
സജീവ കാലം | 1979-ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | സ്റ്റെല്ല ജോണി |
പശ്ചാത്തലംതിരുത്തുക
കൊല്ലം സ്വദേശിയായ ഇദ്ദേഹം പ്രധാനമായി വില്ലൻ വേഷങ്ങളാണ് അഭിനയിക്കുന്നത്. 1979-ൽ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്. കൊല്ലത്തെ ഫാത്തിമ മാത നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.[1]
ചലച്ചിത്രങ്ങൾതിരുത്തുക
അവലംബംതിരുത്തുക
- ↑ "Life Thiruvananthapuram : An act of valour". The Hindu. 2004-11-03. മൂലതാളിൽ നിന്നും 2014-02-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-15.
- http://www.kerala.com/malayalamcinema/star-details.php?member_id=120
- http://entertainment.oneindia.in/celebs/johny/filmography.html[പ്രവർത്തിക്കാത്ത കണ്ണി]
- http://www.metromatinee.com/artist/Johny%20-1074 Archived 2013-06-22 at the Wayback Machine.
- http://www.malayalachalachithram.com/profiles.php?i=5428