വിജയ് അഭിനയിച്ച ചലച്ചിത്രങ്ങൾ
തമിഴ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടനും പിന്നണിഗായകനുമാണ് വിജയ് (തമിഴ്: விஜய்) എന്നറിയപ്പെടുന്ന ജോസഫ് വിജയ് ചന്ദ്രശേഖർ. 1984 ൽ പുറത്തിറങ്ങിയ വെട്രി ആയിരുന്ന അഭിനയിച്ച ആദ്യ ചലച്ചിത്രം. പിതാവായ എസ്.എ. ചന്ദ്രശേഖർ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. [1] ചന്ദ്രശേഖറിന്റെ ചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച വിജയ്, 1992-ൽ പുറത്തിറങ്ങിയ നാളൈയ തീർപ്പ് എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. [1] തുടർന്ന് 1993-ലെ സെന്ദൂരപാണ്ടി എന്ന ചലച്ചിത്രത്തിൽ വിജയകാന്തിന് സമമായുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു. [2] ആരോ സംവിധാനം ചെയ്ത രസിഗൻ (1994), ദേവ (1995) എന്നീ ചലച്ചിത്രങ്ങളിൽ വിജയ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. [2][3] ഈ ചലച്ചിത്രങ്ങളെല്ലാം വ്യാവസായികമായി വിജയം സ്വന്തമാക്കുകയുണ്ടായി. [4][5]
1990-കളിൽ പുറത്തിറങ്ങിയ വിജയുടെ മറ്റൊരു പ്രധാന ചലച്ചിത്രമായിരുന്നു വിക്രമൻ സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ പ്രണയചലച്ചിത്രമായ പൂവേ ഉനക്കാഗെ. [2][4] തുടർന്ന് പുറത്തിറങ്ങിയ വസന്ത് സംവിധാനം ചെയ്ത നേരുക്കു നേർ (1997), ഫാസിൽ സംവിധാനം ചെയ്ത കാതലുക്കു മരിയാതൈ (1997) എന്നീ ചലച്ചിത്രങ്ങളും വിമർശകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ നേടി. [4][6] കാതലുക്കു മരിയാതൈയിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[4] തുള്ളാത മനമും തുള്ളും (1999) എന്ന ചലച്ചിത്രത്തിൽ കാഴ്ചശേഷിയില്ലാത്ത കാമുകിയെ സഹായിക്കുന്ന ഒരു കേബിൾ ഓപ്പറേറ്ററിന്റെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. [7][8]
2000-ന്റെ തുടക്കത്തിൽ വിജയ് അഭിനയിച്ച ഖുഷി, പ്രിയമാനവളേ എന്നീ ചലച്ചിത്രങ്ങൾ വ്യാവസായികമായി വിജയിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.[9][10] അടുത്ത വർഷം വിജയ് അഭിനയിച്ച ഫ്രണ്ട്സ്, ബദ്രി, ഷാജഹാൻ എന്നീ മൂന്ന് ചലച്ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഇതിൽ ഫ്രണ്ട്സ് വ്യാവസായികമായി വിജയിക്കുകയും ഷാജഹാൻ ശരാശരി ലാഭം നേടുകയും ബദ്രി പരാജയപ്പെടുകയും ചെയ്തു.[2][11][12] 2002-ൽ പുറത്തിറങ്ങിയ യൂത്ത്, ഭഗവതി എന്നീ ചലച്ചിത്രങ്ങൾക്കുശേഷം [13][14] പുറത്തിറങ്ങിയ വിജയുടെ മറ്റ് ചലച്ചിത്രങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടില്ല.[15][16][17] തുടർന്ന് പുറത്തിറങ്ങിയ ഗില്ലി എന്ന ചലച്ചിത്രത്തിൽ ഒരു കബഡി കളിക്കാരന്റെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. ധരണി സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ തൃഷയായിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ₹500 മില്യൺ രൂപ നേടുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമായിരുന്നു ഗില്ലി. [4][18] 2005-ലെ തിരുപ്പാച്ചി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു.[11][19] കൂടാതെ ശിവകാശി, പോക്കിരി എന്നീ ചലച്ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയുണ്ടായി. [20][21] ഈ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ലഭിച്ചു.[22] 2007-ൽ പുറത്തിറങ്ങിയ അഴകിയ തമിഴ് മകൻ, 2009-ൽ പുറത്തിറങ്ങിയ വേട്ടൈക്കാരൻ എന്നീ ചലച്ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. [23] അഴകിയ തമിഴ് മകൻ എന്ന ചലച്ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് വിജയ് അഭിനയിച്ചത്. [24] എന്നാൽ വിജയുടെ 50-ാം ചലച്ചിത്രമായ സുറാ വ്യാവസായികമായി പരാജയപ്പെട്ടു. [25]
2011-ൽ സിദ്ദിഖ് സംവിധാനം ചെയ്ത കാവലൻ എന്ന ചലച്ചിത്രത്തിൽ ഒരു ബോഡിഗാർഡിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. [26][27] തുടർന്ന് പുറത്തിറങ്ങിയ തുപ്പാക്കി, നൻപൻ എന്നീ ചലച്ചിത്രങ്ങളിലെ അഭിനയം[28][29] വിമർശകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ സ്വന്തമാക്കി. [30] ഈ ചിത്രങ്ങളിലെ അഭിനയത്തിനും മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. [31] തുടർന്ന് എ.എൽ. വിജയ് സംവിധാനം ചെയ്ത തലൈവാ, ജില്ല എന്നീ ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. ജില്ലയിൽ മോഹൻലാലിനോടൊപ്പമാണ് വിജയ് അഭിനയിച്ചത്. ഈ രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കുപ്പെട്ടു. [32][33] തുടർന്ന് കത്തി എന്ന ചലച്ചിത്രത്തിലും ഇരട്ടവേഷത്തിൽ അഭിനയിച്ചു. ഈ ചിത്രം ആ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചിത്രമായി. [34][35] എന്നാൽ ചിമ്പു ദേവൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ പുലി എന്ന ഫാന്റസി ചിത്രം വ്യാവസായികമായി പരാജയമായിരുന്നു.[36] [37] 2016-ൽ അറ്റ്‌ലി സംവിധാനം ചെയ്ത തെരി എന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം അവതരിപ്പിച്ചു. [38] തമിഴ് ചലച്ചിത്രമേഖലയിൽ ആദ്യ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.[39] ഈ ചിത്രം ₹1.5—1.56 ബില്യൺ സ്വന്തമാക്കി.[40][41] ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരത്തിന് വിജയ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. [42]
ചലച്ചിത്രങ്ങൾ
തിരുത്തുകഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ചലച്ചിത്രങ്ങൾ |
- എല്ലാ ചിത്രങ്ങളും തമിഴ് ചിത്രങ്ങളാണ്. അല്ലാത്തവ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു.
ഇതും കാണുക
തിരുത്തുകകുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "22 ஆண்டுகளில் விஜய்யின் சினிமா பயணம்!". Ananda Vikatan (in Tamil). 4 December 2014. Archived from the original on 10 January 2017.
{{cite news}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 2.2 2.3 "Vijay & Dharani". Sify. 14 May 2004. Archived from the original on 13 January 2017.
- ↑ 3.0 3.1 3.2 "70 வயது 70 சினிமாக்கள் எஸ்.ஏ.சந்திரசேகரன் அன்றும்-இன்றும்". Dina Thanthi (in Tamil). 14 February 2016. Archived from the original on 16 January 2017.
{{cite news}}
: CS1 maint: unrecognized language (link) - ↑ 4.0 4.1 4.2 4.3 4.4 4.5 4.6 4.7 Saraswathi, S. (23 June 2014). "Looking at Vijay's TOP 7 landmark films". Rediff.com. Archived from the original on 9 January 2017.
- ↑ "Happy Birthday Vijay: 10 best films of Ilayathalapathy as a performer—Poove Unakkaga (1996)". India Today. Archived from the original on 20 January 2017.
- ↑ Srinivasan, Pavithra (11 November 2008). "The best of Surya". Rediff.com. Archived from the original on 16 January 2017.
- ↑ "Happy Birthday Vijay: 10 best films of Ilayathalapathy as a performer—Thulladha Manamum Thullum (1999)". India Today. Archived from the original on 16 January 2017.
- ↑ Rajendran, Sowmya (7 January 2017). "Vijay, the king of the formula film". The News Minute. Archived from the original on 21 February 2017.
- ↑ "Happy Birthday Vijay: 10 best films of Ilayathalapathy as a performer—Kushi (2000)". India Today. Archived from the original on 20 January 2017.
- ↑ "Happy Birthday Vijay: 10 best films of Ilayathalapathy as a performer—Priyamanavale (2000)". India Today. Archived from the original on 16 January 2017.
- ↑ 11.0 11.1 11.2 "Tirupachi". Sify. 14 January 2005. Archived from the original on 20 January 2017.
- ↑ Pillai, Sreedhar (12 April 2002). "Awaiting superhits". The Hindu. Archived from the original on 15 November 2004.
- ↑ Warrier, Shobha (2 നവംബർ 2002). "No big Tamil film release this Diwali". Rediff.com. Archived from the original on 19 ഡിസംബർ 2017.
- ↑ Warrier, Shobha (11 January 2003). "The Pongal test". Rediff.com. Archived from the original on 19 December 2017.
- ↑ Pillai, Sreedhar (16 മേയ് 2002). "Blame it on the beauties". The Hindu. Archived from the original on 19 ഡിസംബർ 2017.
- ↑ Pillai, Sreedhar (8 November 2002). "As star power wanes..." The Hindu. Archived from the original on 20 January 2017.
- ↑ Pillai, Sreedhar (12 June 2003). "Big budget survivor". The Hindu. Archived from the original on 20 January 2017.
- ↑ Pillai, Sreedhar (31 December 2004). "Year 2004 — a flashback". The Hindu. Archived from the original on 20 January 2017.
- ↑ "Film awards announced; Rajini, Kamal chosen best actors". The Hindu. 7 September 2007. Archived from the original on 19 January 2017.
- ↑ Pillai, Sreedhar (30 December 2005). "Tamil cinema's new high". The Hindu. Archived from the original on 4 October 2014.
- ↑ Pillai, Sreedhar (28 December 2007). "The Fantastic Five". The Hindu. Archived from the original on 14 January 2017.
- ↑ Pillai, Sreedhar (29 June 2008). "Filmfare Awards–And the nominations are". The Times of India.
- ↑ "Chennai Box Office–Jan 22 to 24". Sify. 28 January 2010. Archived from the original on 21 February 2017.
- ↑ Seshagiri, Sangeetha (25 January 2014). "Vijay to Appear in Double Role in Murugadoss Film?". International Business Times. Archived from the original on 14 January 2017.
- ↑ Ravi, Bhama Devi (23 May 2010). "After 'Sura' flops, theatre owners ask Vijay to pay up". The Times of India. Archived from the original on 14 January 2017.
- ↑ N., Sudarshan (19 January 2011). "Vijay's back and how!". The Hindu. Archived from the original on 20 January 2017.
- ↑ Ravi, Nandita (3 February 2011). "Vijay has made a comeback: Siddique". The Times of India. Archived from the original on 14 January 2017.
- ↑ Srinivasan, Pavithra (12 January 2012). "Review: Nanban is worth a watch". Rediff.com. Archived from the original on 26 February 2017.
- ↑ Dundoo, Sangeetha Devi (16 November 2012). "Thuppakki: 'The wait' has been worth it". The Hindu. Archived from the original on 20 January 2017.
- ↑ Srinivasan, Sudhir (28 October 2016). "What we've learnt from Bairavaa's teaser". The Hindu. Archived from the original on 26 February 2017.
- ↑ "60th Idea Filmfare Awards 2013 (South) Nominations". Filmfare. 4 July 2013. Archived from the original on 20 January 2017.
- ↑ "Year Roundup: The biggest Telugu and Tamil films of 2013". Deccan Chronicle. 31 December 2013. Archived from the original on 14 January 2017.
- ↑ Kumar, S. Shiva (16 January 2014). "Four films and superstars". The Hindu. Archived from the original on 20 January 2017.
- ↑ 34.0 34.1 "Nominations for the 62nd Britannia Filmfare Awards (South)". Filmfare. 3 June 2015. Archived from the original on 7 March 2016.
- ↑ Seshagiri, Sangeetha (1 January 2015). "From Vijay's 'Kaththi' to Ajith's 'Veeram': Top Grossing Tamil Films of 2014". International Business Times. Archived from the original on 14 January 2017.
- ↑ Saraswathi, S (1 October 2015). "Review: Puli fails to impress". Rediff.com. Archived from the original on 20 January 2017.
- ↑ "'Puli' lifetime box office collection: Vijay starrer turns out to be a flop". International Business Times. 1 January 2015. Archived from the original on 14 January 2017.
- ↑ Bhaskaran, Gautaman (27 April 2016). "Theri review: Vijay is delightfully human, not his usual cold-face self". Hindustan Times. Archived from the original on 12 January 2017.
- ↑ Purushothaman, Kirubhakar (16 April 2016). "Theri box office collection: Atlee's film becomes the best opening for Ilaiyathalapathy Vijay". India Today. Archived from the original on 19 October 2017.
- ↑ Groves, Don (24 April 2016). "Tollywood Box Office Update: 'Sarrainodu' Scores In the U.S. And India". Forbes. Archived from the original on 18 January 2017.
- ↑ Upadhyaya, Prakash (23 June 2016). "'Theri' box office collection: Vijay-starrer strikes gold in Chennai, set to complete 75 days in theatres". International Business Times. Archived from the original on 19 October 2017.
- ↑ "Tamil Nominations for Filmfare Awards South 2017". Filmfare. Archived from the original on 9 June 2017.
- ↑ 43.0 43.1 43.2 43.3 43.4 "விஜய்–40/40–பிறந்த நாள் ஸ்பெஷல்!!". Dinamalar (in Tamil). 22 June 2014. Archived from the original on 13 January 2017.
{{cite news}}
: CS1 maint: unrecognized language (link) - ↑ "25 வருடங்களுக்குப் பிறகு இணையும் விஜய்–ராதிகா". Dinamalar (in Tamil). 30 March 2015. Archived from the original on 10 January 2017.
{{cite news}}
: CS1 maint: unrecognized language (link) - ↑ Naalaiya Theerpu (Motion Picture) (in Tamil). Pyramid Movies. 30 May 2014. Retrieved 9 January 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ John, Jessy (15 October 2015). "Five reasons why we love Vijay". The Times of India. Archived from the original on 9 January 2017.
- ↑ Sendhoorapandi (Motion Picture) (in Tamil). India: Cinema Junction. 14 April 2013. Retrieved 4 March 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Rasigan (Motion Picture) (in Tamil). India: Pyramid Movies. 30 May 2014. Retrieved 9 January 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Deva (Motion Picture) (in Tamil). India: Tamil Matinee. 17 June 2014. Retrieved 4 March 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Rajavin Parvaiyile (Motion Picture) (in Tamil). India: Cinecurry Tamil. 18 June 2015. Retrieved 10 March 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Vishnu (Motion Picture) (in Tamil). Rajshri Tamil. 23 December 2012. Retrieved 9 January 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ "Vishnu (1995)". Rotten Tomatoes. Archived from the original on 9 August 2017.
- ↑ Chandralekha (Motion Picture) (in Tamil). Raj Video Vision Tamil. 28 August 2013. Retrieved 9 January 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Coimbatore Maapillai (Motion Picture) (in Tamil). Rajshri Tamil. 28 May 2012. Retrieved 9 January 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Poove Unakaka (Motion Picture) (in Tamil). India: Tamil Matinee. 7 July 2014. Retrieved 4 March 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Vasantha Vaasal (Motion Picture) (in Tamil). Raj Video Vision Tamil. 15 February 2014. Retrieved 9 January 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Maanbumigu Maanavan (Motion Picture) (in Tamil). Rajshri Tamil. 26 May 2012. Retrieved 9 January 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Selva (Motion Picture) (in Tamil). Rajshri Tamil. 10 March 2014. Retrieved 9 January 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ எழில் (10 January 2017). "பொங்கலில் வெளியான விஜய் படங்கள்!". Dinamani (in Tamil). Archived from the original on 10 January 2017.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Kaalamellam Kaathiruppen". In.com. Archived from the original on 10 March 2017.
- ↑ "Love Today". The Times of India. Archived from the original on 8 March 2017.
- ↑ 62.0 62.1 Suganth, M. (17 August 2016). "When the first film isn't the debut film!". The Times of India. Archived from the original on 9 January 2017.
- ↑ Once More (Motion Picture) (in Tamil). AP International. 6 November 2012. Retrieved 7 March 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Naerukku Naer (Motion Picture) (in Tamil). AP International. 28 April 2012. Retrieved 7 March 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ "Kathalukku Mariathai". The Hindu. 26 December 1997.
- ↑ Ninaithen Vandhai (Motion Picture) (in Tamil). India: Tamil Matinee. 28 June 2014. Retrieved 4 March 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ "Priyamudan". Rotten Tomatoes. Archived from the original on 7 March 2017.
- ↑ Kesavan, N. (14 April 2016). "Villains with heroic pasts". The Hindu. Archived from the original on 9 January 2017.
- ↑ Nilaave Vaa (Motion Picture) (in Tamil). Pyramid Movies. 30 May 2014. Retrieved 9 January 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Rajitha (1 March 1999). "Sounding good". Rediff. Archived from the original on 20 January 2017.
- ↑ Mogk, Marja Evelyn (2013). Different Bodies: Essays on Disability in Film and Television. McFarland & Company. p. 121. ISBN 978-0-7864-6535-4.
- ↑ Endrendrum Kadhal (Motion Picture) (in Tamil). Rajshri Tamil. 18 December 2014. Retrieved 9 January 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Nenjinile (Motion Picture) (in Tamil). Universal Tamil Movies. 1 July 2016. Retrieved 7 March 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Rajitha (4 November 1999). "Love makes the filmi world go round". Rediff. Archived from the original on 20 January 2017.
- ↑ Minsara Kanna (Motion Picture) (in Tamil). Cinecurry Tamil. 6 July 2015. Retrieved 10 March 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Aswathy (19 January 2000). "A film worth seeing!". Rediff. Archived from the original on 10 September 2016.
- ↑ Rangarajan, Malathi (26 May 2000). "Film Review: "Kushi"". The Hindu. Archived from the original on 20 January 2017.
- ↑ Rajitha (27 October 2000). "Festive fare!". Rediff. Archived from the original on 20 January 2017.
- ↑ Priyamanavale (Motion Picture) (in Tamil). India: Tamil Matinee. 16 June 2014. Retrieved 4 March 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Rangarajan, Malathi (26 January 2001). "Film Review: Friends". The Hindu. Archived from the original on 20 January 2017.
- ↑ Rangarajan, Malathi (27 April 2001). "Film Review: Badri". The Hindu. Archived from the original on 9 January 2017.
- ↑ Tulika (7 December 2001). "Love's labour lost". Rediff. Archived from the original on 20 January 2017.
- ↑ Rangarajan, Malathi (23 November 2001). "Shahjahan". The Hindu. Archived from the original on 25 February 2008.
{{cite news}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ Rangarajan, Malathi (19 April 2002). "Thamizhan". The Hindu. Archived from the original on 20 January 2017.
- ↑ Rangarajan, Malathi (26 July 2002). "Youth". The Hindu. Archived from the original on 9 January 2017.
- ↑ Rangarajan, Malathi (8 November 2002). "Bhagavathy". The Hindu. Archived from the original on 20 January 2017.
- ↑ Rangarajan, Malathi (31 January 2003). ""Vaseegara"". The Hindu. Archived from the original on 20 January 2017.
- ↑ Rangarajan, Malathi (16 May 2003). "Pudhiya Geethai". The Hindu. Archived from the original on 20 January 2017.
- ↑ Rangarajan, Malathi (31 October 2003). "Tirumalai". The Hindu. Archived from the original on 9 January 2017.
- ↑ "Udaya". Sify. 7 April 2004. Archived from the original on 13 January 2017.
- ↑ Rangarajan, Malathi (23 April 2004). ""Ghilli"". The Hindu. Archived from the original on 9 January 2017.
- ↑ Rangarajan, Malathi (9 September 2004). ""Madhura"". The Hindu. Archived from the original on 9 January 2017.
- ↑ Rangarajan, Malathi (25 February 2005). "Sukran". The Hindu. Archived from the original on 25 February 2008.
- ↑ Pillai, Sreedhar (19 February 2005). "Riding piggyback". The Hindu. Archived from the original on 13 February 2017.
- ↑ Rangarajan, Malathi (22 April 2005). "Return to romance". The Hindu. Archived from the original on 25 December 2016.
- ↑ Warrier, Shobha (8 November 2005). "Sivakasi: for Vijay fans only". Rediff. Archived from the original on 20 January 2017.
- ↑ Rangarajan, Malathi (20 January 2006). "Cliched, and typically Vijay". The Hindu. Archived from the original on 20 January 2017.
- ↑ Ashok Kumar, S. R. (19 January 2007). "With lots of punch—Pokkiri". The Hindu. Archived from the original on 24 December 2016.
- ↑ Ramanujam, Srinivasa; Menon, Vishal (28 ജനുവരി 2017). "Meet Alex Pandian, the new DGP of Chennai". The Hindu. Archived from the original on 12 മേയ് 2017.
- ↑ Rangarajan, Malathi (16 നവംബർ 2007). "A handsome hero, a wobbling climax". The Hindu. Archived from the original on 12 മേയ് 2017.
- ↑ Rangarajan, Malathi (9 May 2008). "What happened Dharani?–Kuruvi". The Hindu. Archived from the original on 20 January 2017.
- ↑ Srinivasan, Pavithra (19 September 2008). "Pandhayam is ridiculous". Rediff. Archived from the original on 20 January 2017.
- ↑ "Villu Movie Review". The Times of India. January 2009. Archived from the original on 9 January 2017.
- ↑ Yama Knatri (Villu) (Motion Picture) (in Telugu). YuppTV. Archived from the original on 2017-02-25. Retrieved 10 March 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Ravi, Bhama Devi (20 December 2009). "Vettaikaran Movie Review". The Times of India. Archived from the original on 9 January 2017.
- ↑ Srinivasan, Pavithra (30 April 2010). "Leave your brains at home and enjoy Sura". Rediff. Archived from the original on 4 March 2016.
- ↑ "Kaavalan—Review". Sify. 15 January 2011. Archived from the original on 20 January 2017.
- ↑ Vijaykumar, Bharath (2 November 2011). "Velayudham—Diwali cracker". The Hindu. Archived from the original on 10 January 2017.
- ↑ "Nanban". Sify. 12 January 2012. Archived from the original on 20 January 2017.
- ↑ "சுவையான சுவாரசியங்கள் : அறிவியல் அரசன்...!". Dina Thanthi (in Tamil). 25 November 2016. Archived from the original on 26 November 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Tamil star Vijay does cameo in Rowdy Rathore". Bollywood Hungama. 7 May 2012. Archived from the original on 16 January 2017.
- ↑ Kumar, Manoj (16 November 2012). "Movie Review: 'Thuppaki' Hits Bull's-Eye". International Business Times. Archived from the original on 10 January 2017.
- ↑ Rangan, Baradwaj (24 August 2013). "Thalaivaa: Replete with masala moments". The Hindu. Archived from the original on 20 January 2017.
- ↑ Bhaskaran, Gautaman (11 January 2014). "Movie review: Watch Jilla for Mohanlal's performance, Vijay's charisma". Hindustan Times. Archived from the original on 10 January 2017.
- ↑ Upadhyaya, Prakash (21 October 2014). "'Kaththi' Movie Review—A Highly Entertaining Message Oriented Flick". International Business Times. Archived from the original on 10 January 2017.
- ↑ "Puli-Review". Sify. 1 October 2015. Archived from the original on 22 June 2016.
- ↑ Purushothaman, Kirubhakar (8 October 2015). "Puli: Why the success of Vijay's fantasy film is just a fantasy". India Today. Archived from the original on 10 March 2017.
- ↑ Purushothaman, Kirubhakar (20 March 2016). "Theri trailer: A two-minute treat for Vijay fans". India Today. Archived from the original on 13 January 2017.
- ↑ "Bairavaa review—Fun, only till interval!". Sify. 12 January 2017. Archived from the original on 20 January 2017.
- ↑ Pillai, Sreedhar (18 October 2017). "Mersal movie review: A rollicking entertainer to satisfy hardcore Vijay fans, and family audiences". Firstpost. Archived from the original on 18 October 2017.
- ↑ Kumar R, Manoj (18 October 2017). "Mersal movie review: There is never a dull moment in this Vijay starrer". The Indian Express. Archived from the original on 18 October 2017.
- ↑ "Writer Jeyamohan on board for Thalapathy 62". Sify. 21 January 2018. Archived from the original on 21 January 2018.