വെങ്കട് പ്രഭു

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

വെങ്കട് കുമാർ ഗംഗൈ അമരൻ (ജനനം നവംബർ 7,1975), അഥവാ വെങ്കട് പ്രഭു (തമിഴ്: வெங்கட் பிரபு) ഒരു ഇന്ത്യൻ ചലച്ചിത്രകാരനാണ്.സംവിധായകനെന്ന നിലയിൽ കുറഞ്ഞ കാലം കൊണ്ടു തന്നെ തമിഴ് സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.2007ൽ ചെന്നൈ 600028 എന്ന ചിത്രത്തോടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.അദ്ദേഹം സംവിധാനം ചെയ്ത മറ്റു പ്രധാന ചിത്രങ്ങൾ സരോജ,ഗോവ,മങ്കാത്ത തുടങ്ങിയവയാണ്.

വെങ്കട്
Venkat.Prabhu.jpg
വെങ്കട് പ്രഭു
ജനനം
വെങ്കട് കുമാർ ഗംഗൈ അമരൻ

(1975-11-07) നവംബർ 7, 1975  (47 വയസ്സ്)
തൊഴിൽഅഭിനേതാവ്, ചലച്ചിത്രസംവിധായകൻ, പിന്നണിഗായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1987-ഇതുവരെ
ജീവിതപങ്കാളി(കൾ)രാജലക്ഷ്മി(2001-ഇതുവരെ)
വെബ്സൈറ്റ്http://www.venkatprabhu.com/

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വെങ്കട്_പ്രഭു&oldid=3808584" എന്ന താളിൽനിന്ന് ശേഖരിച്ചത്