എസ്. ഷങ്കർ സംവിധാനം ചെയ്ത് വിജയ്, ജീവ, ശ്രീകാന്ത്, സത്യൻ, സത്യരാജ്,ഇല്ല്യനാ എന്നിവർ അഭിനയിച്ച ഹാരിസ് ജയരാജ് പശ്ചാത്തലം നിർവ്വഹിച്ച് 2012 ജനുവരി 12ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് നൺപൻ. 2009-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമായ 3 ഇഡിയറ്റ്സിന്റെ പുനഃരാവിഷ്കാരമാണ് നൻപൻ.

നൺപൻ
poster
സംവിധാനംഎസ്. ഷങ്കർ
നിർമ്മാണംരാജു ഈശ്വരൻ
അഭിനേതാക്കൾവിജയ്
ജീവ
ശ്രീകാന്ത്
സത്യൻ
സത്യരാജ്
ഇല്യാന്നാ
സംഗീതംഹാരിസ് ജയരാജ്
രാജ്യം ഇന്ത്യ
ഭാഷതമിഴ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നൻപൻ&oldid=3927504" എന്ന താളിൽനിന്ന് ശേഖരിച്ചത്