തെരി

2016 ൽ വിജയ് നായകനായി അറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ചലച്ചിത്രമാണ് തെറി. സാമന്ത, എമി ജാക്സൺ, നൈനിക, രാധിക ശരത്കുമാർ, മൊട്ട രാജേന്ദ്രൻ, മഹേന്ദ്രൻ എന്നിവർ സഹതാരങ്ങളായ ഈ ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് GV പ്രകാശ്കുമാറാണ്.

തെരി
സംവിധാനം അറ്റ്ലി കുമാർ
തിരക്കഥ അറ്റ്ലി കുമാർ
സംഭാഷണം അറ്റ്ലി കുമാർ

S. രമണ ഗിരിവാസൻ

കഥ അറ്റ്ലി കുമാർ
നിർമാണം കലൈപുലി S. താണു
താരങ്ങൾ വിജയ്

സമന്താ റൂത്ത് പ്രഭു

എമി ജാക്സൺ

ഛായാഗ്രാഹകൻ ജോർജ് C. വില്ല്യംസ്
ചിത്രസംയോജനം റൂബൻ
സംഗീതം G V പ്രകാശ് കുമാർ
നിർമാണ കമ്പനി V ക്രിയേഷൻസ്
വിതരണം SPI സിനിമാസ് (തമിഴ്നാട്)

ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (ആന്ധ്ര പ്രദേശ്, തെലങ്കാന) ഫ്രൈഡേ ഫിലിം ഹൗസ്, കാർണിവൽ മോഷൻ പിക്ചേർസ് (കേരള) സൗത്ത്സൈഡ് സ്റ്റുടിയോസ് (കർണാടക)

റിലീസ് തീയതി
  • 14 ഏപ്രിൽ 2016
ബഡ്ജറ്റ് ₹75 കോടി
ബോക്സ് ഓഫീസ് കളക്ഷൻ ₹150 കോടി

അഭിനേതാക്കൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തെരി&oldid=4046571" എന്ന താളിൽനിന്ന് ശേഖരിച്ചത്