ഇന്ത്യാ ടുഡെ
(India Today എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു വാരികയാണ് ഇന്ത്യാടുഡെ India Today. ലിവിങ് മീഡിയ ലിമിറ്റഡ് ആണ് ഇന്ത്യ ടുഡെയുടെ പ്രസാധകർ.1975-ൽ മുംബൈയിൽ പ്രസിദ്ധീകരണമാരംഭിച്ചു[1]. മലയാളത്തിലും ഇന്ത്യാടുഡെ പ്രസിദ്ധീകരിക്കുന്നുണ്ട്.
എഡിറ്റർ ഇൻ ചീഫ് | അരൂൺ പുരി |
---|---|
ഗണം | വാർത്ത, സയൻസ്, സ്പോർട്സ്, ചരിത്രം |
പ്രസിദ്ധീകരിക്കുന്ന ഇടവേള | വീക്ക്ലി |
സർക്കുലേഷൻ | 1,100,000 |
പ്രധാധകർ | അരൂൺ പുരി |
ആദ്യ ലക്കം | 1975 |
കമ്പനി | ഇന്ത്യ ടുഡെ ഗ്രൂപ്പ് |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | കൊണാട്ട് പ്ലേസ്, ന്യൂ ഡെൽഹി[1] |
ഭാഷ | ഇംഗ്ലീഷ് |
വെബ് സൈറ്റ് | ഇന്ത്യാടുഡെ |
അവലംബം
തിരുത്തുക- ↑ 1.0 1.1 "India Today Group". India Today Group. Retrieved 2010-09-28.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- India Today website
- India Today Group Online
- India Today Overseas Subscription Archived 2011-09-17 at the Wayback Machine.
- Reprint rights and permissions for digital content of The India Today Group is managed by Syndications Today