ധരണി സംവിധാനം നിർവ്വഹിച്ച് 2004-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ഗില്ലി. വിജയ്, തൃഷ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ് ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മഹേഷ് ബാബു നായകനായി 2003-ൽ പുറത്തിറങ്ങിയ തെലുഗ് ചിത്രം ഒക്കഡുവിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം.200 ദിവസങ്ങൾ തമിഴ് നാട്ടിലെ തിയറ്ററുകളിൽ ഈ സിനിമ പ്രദേശ൪ശിപ്പിക്കപ്പെടുകയും ബ്ലോക്ക്ബസ്റ്റർ ആയി മാറുക

ഗില്ലി
പ്രമാണം:Ghilli poster.jpg
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംധരണി
അഭിനേതാക്കൾ
സംഗീതംവിദ്യാസാഗർ
റിലീസിങ് തീയതി
  • 12 ഏപ്രിൽ 2004 (2004-04-12)
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം168 മിനിറ്റ്

ശരവണവേൽ (വിജയ്) ഒരു കബഡി കളിക്കാരൻ ആണ്. ഒരു നാൾ കബഡി മത്സരത്തിന്റെ ഭാഗമായി വേലുവിന് മധുര വരെ പോകേണ്ടി വരുന്നു. അവിടെ വച്ചു ധനലക്ഷ്മി( തൃഷ) എന്ന സാധു പെൺകുട്ടിയെ പരിചയപ്പെടുന്നതും അവളെ മുത്തുപാണ്ടി(പ്രകാശ് രാജ്) എന്നൊരാളിൽ നിന്ന് രക്ഷിക്കുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം

അഭിനേതാക്കൾ

തിരുത്തുക
  • വിജയ് - ശരവണവേൽ
  • തൃഷ - ധനലക്ഷ്മി
  • പ്രകാശ് രാജ് - മുത്തുപാണ്ടി[1]
  1. "Filmfare Awards for South India". Idlebrain. Retrieved 16 September 2015.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗില്ലി&oldid=4090282" എന്ന താളിൽനിന്ന് ശേഖരിച്ചത്