ഡെക്കാൻ ക്രോണിക്കിൾ
1930 കളിൽ രാജഗോപാൽ മുദാലിയാർ സ്ഥാപിച്ചതും നിലവിൽ എസ്ആർഇഐ യുടെ ഉടമസ്ഥതയിലുള്ളതുമായ ഒരു ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ദിനപത്രമാണ് ഡെക്കാൻ ക്രോണിക്കിൾ .[3] ഇത് തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് ഡെക്കാൻ ക്രോണിക്കിൾ ഹോൾഡിംഗ്സ് ലിമിറ്റഡ് (ഡിസിഎച്ച്എൽ) പ്രസിദ്ധീകരിക്കുന്നു. ഇന്ത്യയുടെ ഡെക്കാൻ പ്രദേശങ്ങളിൽ നിന്നാണ് പത്രത്തിന്റെ പേര് ഉരുത്തിരിഞ്ഞത്. ഡെക്കാൻ ക്രോണിക്കിളിന് ആന്ധ്രയിലും തെലങ്കാനയിലും എട്ട് പതിപ്പുകളുണ്ട്. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും അവ പ്രസിദ്ധീകരിക്കുന്നുണ്ട്.[4]
തരം | ദിനപ്പത്രം |
---|---|
Format | ബ്രോഡ് ഷീറ്റ് |
ഉടമസ്ഥ(ർ) | Deccan Chronicle Holdings Limited |
എഡിറ്റർ-ഇൻ-ചീഫ് | ആദിത്യ സിൻഹ[1] |
സ്ഥാപിതം | 1938 |
ഭാഷ | ഇംഗ്ലീഷ് |
ആസ്ഥാനം | 36, സരോജിനി ദേവി റോഡ്, സെക്കന്ദരാബാദ്, തെലങ്കാന, ഇന്ത്യ |
Circulation | 1,333,668[2] |
OCLC number | 302708964 |
ഔദ്യോഗിക വെബ്സൈറ്റ് | DeccanChronicle.com |
ഡിസിഎച്ച്എല്ലിന്റെ ഉടമസ്ഥത എസ്ആർഇഐയ്ക്കാണ്.[5]
ഡെക്കാൻ ചാർജേഴ്സ്
തിരുത്തുകഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൻ്റെ ഹൈദരാബാദ് നഗരത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡെക്കാൻ ചാർജേഴ്സ് ഡെക്കാൻ ക്രോണിക്കിളിന്റെ ഉടമസ്ഥതയിലുള്ളള ടീം ആയിരുന്നു. ഗായത്രി റെഡ്ഡിയും ഡബ്ല്യുപിപി ഗ്രൂപ്പ് എമ്മും ഡെക്കാൻ ചാർജേഴ്സിന്റെ ഉടമയായിരുന്നു.[6]
ഡിസിഎച്ച്എല്ലും (അതിന്റെ ഇപ്പോൾ നിലവിലില്ലാത്ത ഡെക്കാൻ ചാർജേഴ്സും) എസ്ആർഇഐ & കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ ഉടമസ്ഥതയിലാണ്.[7]
അവലംബം
തിരുത്തുക- ↑ "Ms. A. T. Jayanti, former chief Editor of Deccan Chronicle lighting the lamp". Deccan Chronicle Sports. 2009. Archived from the original on 24 March 2018. Retrieved 5 November 2011.
- ↑ "Deccan Chronicle".
- ↑ "NCLT approves resolution plan for DCHL | Hyderabad News - Times of India".
- ↑ "About us". Deccan Chronicle. Retrieved 8 April 2019.
- ↑ "NCLT approves resolution plan for DCHL | Hyderabad News - Times of India".
- ↑ Influencing strategy: Gayatri Reddy. Livemint (10 March 2013). Retrieved on 23 December 2013.
- ↑ "NCLT approves resolution plan for DCHL | Hyderabad News - Times of India".