ജില്ല (ചലച്ചിത്രം)
മോഹൻലാൽ വിജയ് കാജൽ അഗർവാൾ പ്രദീപ് റാവത് എന്നിവർ അഭിനയിച്ച് 2014-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ജില്ല.
ജില്ല ஜில்லா | |
---|---|
![]() Theatrical poster | |
സംവിധാനം | R.T.Neason |
നിർമ്മാണം | R. B. Choudary |
രചന | R.T.Neason |
അഭിനേതാക്കൾ | മോഹൻലാൽ വിജയ് കാജൽ അഗർവാൾ Mahat Raghavendra Niveda Thomas |
സംഗീതം | ഡി. ഇമാൻ |
ഛായാഗ്രഹണം | Ganesh Rajavelu |
ചിത്രസംയോജനം | Don Max |
സ്റ്റുഡിയോ | Super Good Films |
വിതരണം | Gemini Film Circuit Maxlab Entertainments Ayngaran International FiveStar International ATMUS Entertainments |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 182 minutes[1] |
അഭിനേതാക്കൾതിരുത്തുക
- മോഹൻലാൽ .. ശിവൻ
- വിജയ് .. ശക്തി
- കാജൽ അഗർവാൾ
- മഹത് രാഘവേന്ദ്ര
- നിവേദ തോമസ് .. മഹാലക്ഷമി
- സൂരി
- സമ്പത്ത് രാജ്
- പ്രദീപ് റാവത്[2]
- ബ്രഹ്മാനന്ദം കന്നിഗൺറ്റി
- തമ്പി രാമ്മയ്യ
- പൂർണ്ണിമ ഭാഗ്യരാജ്
- ജീവ (അതിഥി താരം)
- പ്രകാശ് രാജ് (അതിഥി താരം)
- സ്കാർലെറ്റ് മെല്ലിഷ വിൽസൺ (അതിഥി താരം)[3]
അവലംബംതിരുത്തുക
- ↑ "Central Board of Film Certificate scan copy of Jilla". Central Board of Film Certificate.
- ↑ "Thala-Thalapathy's Common Villain". Indiaglitz.com. 2013 December 14. ശേഖരിച്ചത് 2014 January 3. Check date values in:
|accessdate=
and|date=
(help) - ↑ "Scarlett Wilson to shake a leg with Vijay". timesofindia.indiatimes.com.