മലയാളം
|
ഇംഗ്ലീഷ്
|
അക്ഷഭ്രംശം
|
Nutation
|
ഗ്രഹചംക്രമണപ്പട്ടിക
|
Ephermeris
|
അക്ഷാംശം
|
Latitude (Geographic Latitude)
|
അപസൌരബിന്ദു
|
Subsolar Point
|
|
Apsidal precession
|
|
Precession of the axis
|
അതികോണം
|
Eccentric anomaly
|
ഭൂമദ്ധ്യ അക്ഷാംശം
|
Geocentric Latitude
|
മേഷാദി
|
Vernal Equinox
|
വിഷുവം
|
Equinox
|
അപഭൂ
|
Apogee
|
അപചന്ദ്രസ്ഥാനം
|
Apolune
|
അപസൗരം
|
Aphelion
|
ആകാശഗംഗ
|
Milky Way
|
ഉന്നതി
|
Altitude
|
ഉപഗ്രഹം
|
Satellite
|
ഉപഭൂ
|
Perigee
|
ഉപസൗരം
|
Perihelion
|
ക്രാന്തിവൃത്തം
|
Ecliptic
|
ക്ഷീരപഥം
|
Milky Way
|
ക്രിയാശീല സൂര്യൻ
|
Active sun
|
കാന്തിമാനം
|
Magnitude
|
കാമ്പ്
|
Core
|
കേവലകാന്തിമാനം
|
Absolute magnitude
|
കോണീയവ്യാസം
|
Angular diameter
|
കോണീയദൂരം
|
Angular distance
|
ഖഗോളം
|
Celestial sphere
|
ഖമധ്യം (ഉച്ചബിന്ദു)(പരകോടി)
|
Zenith
|
ഉച്ചബിന്ദു (ഖമദ്ധ്യം)(പരകോടി)
|
Zenith
|
ഗ്രഹണം
|
Eclipse
|
ഗ്രഹനീഹാരിക
|
Planetary Nebula
|
ഗോളീയ താരവ്യൂഹം
|
Globular cluster
|
തുറന്ന താരവ്യൂഹം
|
open cluster
|
ചന്ദ്രശേഖർ സീമ
|
Chandrasekhar Limit
|
ചരനക്ഷത്രം
|
Variable star
|
ചുവപ്പുകുള്ളൻ
|
Red dwarf
|
ചുവപ്പുഭീമൻ
|
Red giant
|
ഛിന്നഗ്രഹം
|
Asteroid
|
ജ്യോതിശാസ്ത്രം
|
Astronomy
|
ജ്യോതിർഭൗതികം
|
Astrophysics
|
തവിട്ടുകുള്ളൻ
|
Brown dwarf
|
താരവ്യൂഹം
|
Star cluster
|
താരാപഥം
|
Galaxy
|
ദിഗംശം
|
Azimuth
|
ദൃഗ്‌ഭ്രംശം
|
Parallax
|
ദൃശ്യകാന്തിമാനം
|
Apparent magnitude
|
ധൂമകേതു
|
Comet
|
ധ്രുവം
|
Pole
|
ധ്രുവരേഖ
|
Meridian
|
ഖഗോളധ്രുവരേഖ
|
Celestial Meridian
|
ഖഗോളമദ്ധ്യരേഖ
|
Celestial equator
|
ഖഗോളരേഖാംശം
|
right ascension
|
അവനമനം
|
Declination
|
രേഖാംശം
|
Longitude
|
അഹോരാത്രം
|
Synodic Day
|
നക്ഷത്രം
|
Star
|
നക്ഷത്രപരിണാമം
|
Stellar evolution
|
നീചബിന്ദു
|
Nadir
|
നീഹാരിക
|
Nebula
|
പരിമാസം
|
Anomalistic month
|
പുരസ്സരണം
|
Precession
|
പ്രപഞ്ചം
|
Universe
|
പ്രപഞ്ചവിജ്ഞാനം
|
Cosmology
|
പ്രഭാമണ്ഡലം
|
Photosphere
|
മദ്ധ്യമസ്ഫുടം
|
Mean anomaly
|
മഹാവിസ്ഫോടനം
|
Big bang
|
യുതി-വിയുതിബിന്ദു
|
Syzygy
|
രാശിചക്രം
|
Zodiac
|
രാശിചക്രപ്രകാശം
|
Zodiacal light
|
വർണ്ണരാജി
|
Spectrum
|
വാൽനക്ഷത്രം
|
Comet
|
വിഭേദനക്ഷമത
|
Resolving power
|
വെള്ളക്കുള്ളൻ
|
White dwarf
|
സൂര്യദ്രവ്യപ്രവാഹം[1]
|
Coronal mass ejection
|
സംതരണം
|
Transit
|
സംഭവചക്രവാളം
|
Event horizon
|
സൗര എതിർബിന്ദു
|
Antisolar point
|
സൗരകളങ്കം
|
Sunspot
|
സൗരക്കാറ്റ്
|
Solar wind
|
സൗരജ്വാല
|
Solar flare
|
സൗരപിണ്ഡം
|
Solar mass
|
സൗര ആരം
|
Solar radius
|
സൗരയൂഥം
|
Solar system
|
സൗരസ്ഥിരാങ്കം
|
Solar constant
|
സ്ഫുടം/സ്ഫുടകോണം
|
True anomaly
|
വിയുതി
|
Opposition
|
ഉച്ചയുതി
|
Superior conjunction
|
ഹോരാ
|
Hour
|
ഭാഗ
|
Degree
|
കല
|
Minute
|
വികല
|
Second
|
ഹോരകോൺ
|
Hour Angle
|
സ്ഥൂലവിഷുവദ്ഭോഗം
|
Right Ascension
|
നാക്ഷത്രദിനം
|
Sidereal Day
|
നാക്ഷത്രവർഷം
|
Sidereal Year
|
സാവനദിനം
|
Apparent Solar Day (Synodic Day)
|
നാക്ഷത്രം
|
Sidereal
|
സാവനം
|
Apparent (Synodic)
|
നീചയുതി
|
Inferior conjunction
|
ഉപഗൂഹനം
|
Occultation
|
പ്രാകാശികത
|
Luminosity
|
ആർജിത വലയം
|
accretion disc
|