മലയാളം
|
ഇംഗ്ലീഷ്
|
അവശോഷണം
|
Absorption
|
ആഗിരണം[1]
|
Absorption
|
അവശോഷണരാജി
|
Absorption spectrum
|
ആകർഷണം
|
Attraction
|
ആവൃത്തി
|
Frequency
|
കാന്തം
|
Magnet
|
കാന്തികത
|
Magnetism
|
കാന്തികബലം
|
Magnetic force
|
കാന്തികബലരേഖകൾ
|
Magnetic lines of force
|
കാന്തികക്ഷേത്രം
|
Magnetic field
|
ജലവൈദ്യുതനിലയം
|
Hydroelectric power station
|
തരംഗദൈർഘ്യം
|
Wavelength
|
താപവൈദ്യുതനിലയം
|
Thermal power station
|
ദൃശ്യപ്രകാശം
|
Visible light
|
നേർധാരാ വൈദ്യുതി
|
Direct current
|
പ്രത്യാവർത്തിധാരാ വൈദ്യുതി
|
Alternating current
|
പ്രതിരോധകം
|
Resistor
|
ഭൗമകാന്തികത
|
Geomagnetism
|
ലഘുപഥനം
|
Short circuit
|
വടക്കുനോക്കിയന്ത്രം
|
Compass
|
വികർഷണം
|
Repulsion
|
വിദ്യുത്കാന്തിക തരംഗം
|
Electromagnetic wave
|
വിദ്യുത്കാന്തിക പ്രതിപ്രവർത്തനം
|
Electromagnetic interaction
|
വിദ്യുത്കാന്തിക പ്രസരണം
|
Electromagnetic radiation
|
വിദ്യുത്കാന്തിക ബലം
|
Electromagnetic force
|
വിദ്യുത്കാന്തിക വർണ്ണരാജി
|
Electromagnetic spectrum
|
വിദ്യുത്കാന്തികത
|
Electromagnetism
|
വിദ്യുത്കാന്തികപ്രേരണം
|
Electromagnetic induction
|
വിദ്യുത്ഗതികം
|
Electrodynamics
|
വൈദ്യുതചാലകം
|
Electrical conductor
|
വൈദ്യുതജനിത്രം
|
Electrical generator
|
വൈദ്യുതധാര
|
Electric current
|
വൈദ്യുതപ്രതിരോധം
|
Electrical resistance
|
വൈദ്യുതബലം
|
Electric force
|
വൈദ്യുതമണ്ഡലം
|
Electric field
|
വൈദ്യുതലേപനം
|
Electroplating
|
വൈദ്യുതി
|
Electricity
|
സ്ഥിരകാന്തികത
|
Permanent magnetism
|
സഫലപ്രതിരോധം
|
Effective resistance
|
ക്രിയാശീലധാര
|
Active current
|
പ്രവേശ്യത
|
Admittance
|
പ്രവർധകം
|
Amplifier
|
ധ്വനിക ഇലക്ട്രോണിക്സ്
|
Acoustoelectronics
|
ക്രിയാശീല ഘടകം
|
Active Component
|
ക്രിയാശീല വോൾട്ടത
|
Active Voltage
|
അഗോണിക രേഖ
|
Agonic Line
|
ആമ്പിയർ നിയമം
|
Ampere's Rule
|
സ്വയം പ്രവൃത്തിക ആവൃത്തി നിയന്ത്രണം
|
Automatic Frequency Control
|
അസ്ഥൈതിക വ്യൂഹം
|
Astatic System
|
സ്വയം പ്രവൃത്തിക പ്രവർധന നിയന്ത്രണം
|
Automatic Gain Control
|
വിരോധി വിദ്യുത് ചാലകബലം
|
Back Electro Motive Force
|
ദ്വിസൂത്ര ചുറ്റൽ
|
Bifiral Winding
|
ദ്വിധ്രുവ ട്രാൻസിസ്റ്റർ
|
Bipolar Transistor
|
നിരോധക സംധാരിത്രം
|
Blocking Capacitor
|
ഭംഗം
|
Break down
|
ദിഷ്ടകാരി
|
Rectifier
|
ധാരിത
|
Capacitance
|
ധാരിതാ യുഗ്മകം
|
Capacitive Coupling
|
ധാരിതാ ലംബരോധം
|
Capacitive Reactance
|
സംധാരിത്രം
|
Capacitor
|
വാഹകം
|
Carrier
|
ഋണാഗ്രം
|
Cathode
|
പരിപഥം
|
Circuit
|
പരിപഥ ഛേദി
|
Circuit Breaker
|
ബദ്ധ പരിപഥ ടെലിവിഷൻ
|
Closed Circuit Television
|
യുഗ്മന ഗുണാങ്കം
|
Coefficent of Coupling
|
നിർബന്ധക ബലം
|
Coercive Force
|
നിർബന്ധകത
|
Coercivity
|
സംഗ്രാഹകം
|
Collector (Transistor)
|
കോപ്ടൺ പ്രതിക്ഷേപം
|
Compton Recoil
|
ചാലകത
|
Conductance
|
ചാലകം
|
Conductor
|
സംവഹനം
|
Convection
|
സംവഹന ധാര
|
Convection Current
|
വികിരണം
|
Radiation
|