മലയാളം
|
ഇംഗ്ലീഷ്
|
ബീജാണ്ഡം
|
Ovule
|
ഭ്രൂണം
|
Embryo
|
ഭ്രൂണസഞ്ചി
|
Embryo sac
|
ആസ്യരന്ധ്രം
|
Stoma
|
അണ്ഡാശയം
|
Ovary
|
ഏകബീജപത്രം
|
Monocotyledon
|
ദ്വിബീജപത്രം
|
Dicotyledon
|
ചർമ്മാവരണം
|
Cuticle
|
ഖരവ്യൂഹം
|
Xylem
|
പരാഗം
|
Pollen
|
പരാഗരേണു
|
Pollen grain
|
പർണ്ണാദവൃന്തം
|
Phyllode
|
പർണ്ണവൃന്തം
|
Petiole
|
പർണ്ണാദപർവ്വം
|
Cladode
|
അണ്ടി
|
Nut
|
വിത്ത്
|
Seed
|
ബീജാന്നം/ഭ്രൂണപോഷം
|
Endosperm
|
പരിഭ്രൂണപോഷം
|
Perisperm
|
സിക്താണ്ഡം
|
Zygote
|
മുള്ള്
|
Thorn
|
നേർമുള്ള്
|
Prickle
|
പ്രതാനം
|
Tendril
|
സസ്യമജ്ജ
|
Pith
|
ബാഹ്യദളം
|
Sepal
|
ദളം
|
Petal
|
സംയുക്തപത്രം
|
Compound leaf
|
ലഘുപത്രം
|
Simple leaf
|
ഫലകഞ്ചുകം
|
Pericarp
|
കേസരം
|
Stamen
|
ബീജാണ്ഡപർണ്ണം
|
Carpel
|
പരിചക്രം
|
Pericycle
|
കാണ്ഡം
|
Stem
|
സ്കന്ധം
|
Shoot
|
ശാഖാപത്രം
|
Phylloclade
|
പരാഗി
|
Anther
|
തന്തുകം
|
Filament
|
സൂക്ഷ്മരന്ധ്രം
|
Micropyle
|
പരാഗണസ്ഥലം
|
Stigma
|
ജനിദണ്ഡ്
|
Style
|
ജനിപുടം
|
Gynoecium
|
വിയുക്താണ്ഡപം
|
Epicarpous
|
യുക്താണ്ഡപം
|
Syncarpous
|
സഹപത്രം
|
Bract
|
സഹപത്രകം
|
Bracteole
|
പിച്ഛകസിരാവിന്യാസം
|
Pinnate venation
|
ഹസ്താകാരസിരാവിന്യാസം
|
Palmate venation
|
അദ്ധ്യാവരണം
|
Integument
|
ശ്രേണീരൂപ-
|
Scalariform
|
മുകുളപത്രവിന്യാസം
|
Circinate venation
|
ജാലികാവിന്യാസം
|
reticulate venation
|
ബീജശീർഷം
|
Plumule
|
അപസ്ഥാനികമൂലം
|
Adventitious root
|
പർവ്വം
|
Node
|
പർവ്വണം
|
Internode
|
പഞ്ചതയി
|
Pentamerous
|
ത്രിതയി
|
tirmerous
|
അഗ്രോന്മുഖ-
|
Acropetal
|
ബീജപത്രാധാരം
|
Hypocotyl
|
ബീജമൂലം
|
Radicle
|
അന്തർജ്ജാതം
|
Endogenous
|
തായ്‌വേര്
|
Tap root
|
പ്രഥമകം
|
Primoderdium
|
അനുപർണ്ണം
|
Stipule
|
ഉദ്വർദ്ധം
|
Outgrowth
|
പത്രകം
|
Leaflet
|
ഏകാക്ഷി
|
Monopodial
|
മദ്ധ്യസിര
|
Midrib
|
പർവ്വപക്ഷം
|
Decurrent
|
പത്രവിന്യാസം
|
Phyllotaxy
|
പരശ്രേണി
|
Parastichy
|
ഋജുശ്രേണി
|
Orthostichy
|
അഭ്യക്ഷം
|
Adaxial
|
ആവൃതി
|
Cortex
|
സഹകോശം
|
Companion cell
|
ബഹുപംക്തികം
|
Multiseriate
|
ഏകപംക്തികം
|
Uniseriate
|
സംവഹനകല
|
Conductive tissue
|
ബാഹ്യവൃതി
|
Epidermis
|
അന്തർവൃതി
|
Endodermis
|
പുഷ്പമഞ്ജരി
|
Inflorescence
|
അന്തർവിഷ്ട-
|
Intercalary
|
പാദോന്മുഖ-
|
Basipetal
|
പുഷ്പവൃന്തം
|
Peduncle
|
അനുപുഷ്പവൃന്തം
|
Pedicel
|
ഫലമഞ്ജരി
|
Infructescence
|
അക്ഷം
|
Rachis
|
അവിച്ഛിന്നപുഷ്പമഞ്ജരി
|
Indeterminate inflorescence
|
വിച്ഛിന്നപുഷ്പമഞ്ജരി
|
Determinate inflorescence
|
വിമുഖപുഷ്പമഞ്ജരി
|
Divergent inflorescence
|
സഹപത്രചക്രം
|
Involucre
|
പോള
|
Spathe
|
പുഷ്പാസനം
|
Receptacle
|
ബാഹ്യദളപുടം
|
Calyx
|
ദളപുടം
|
Corolla
|
വിദളം
|
Tepel
|
ദളചക്രം
|
Perianth
|
ജനിപുടം
|
Gynoecium
|
ഉഭയാശ്രയി
|
Dioecious
|
ഏകാശ്രയി
|
Monoecious
|
സംസൃഷ്ടി
|
Adnation
|
സഹസൃഷ്ടി
|
Connation
|
ബീജാണു
|
spore
|
ബീജവാഹി
|
Gametophyte
|
ബീജാണുവാഹി
|
Sporophyte
|
ബീജാണുസഞ്ചി
|
Sporangium
|
ബീജാണുപത്രം
|
Sporophyll
|
അന്തർമ്മുഖി
|
Introrse
|
ബഹിർമ്മുഖി
|
Extrorse
|
പരാഗനാളം
|
Pollen tube
|
വന്ധ്യകേസരം
|
Staminode
|
പടലം
|
Bundle
|
വൃദ്ധി
|
Growth
|
ബീജാണ്ഡവിന്യാസം
|
Placentation
|
ബീജാണ്ഡവൃന്തം
|
Funicle
|
കക്ഷമുകുളം
|
Axillary bud
|