ഭൂമിയിൽ നാം നിൽക്കുന്ന സ്ഥലത്തിന് നേരെ മുകളിൽ ഖഗോളത്തിൽ വരുന്ന ബിന്ദുവിനു ശിരോബിന്ദു (Zenith) എന്ന്‌ പറയുന്നു. നേരെ താഴെയുള്ള ബിന്ദുവിനു അധോബിന്ദു (Nadir) എന്നും പറയുന്നു. ഖഗോളത്തിന്റെ ധ്രുവങ്ങളിൽ കൂടെയും ശിരോ-അധോബിന്ദുക്കളിൽ കൂടെയും കടന്നു പോകുന്ന മഹാവൃത്തത്തിനാണ് ധ്രുവരേഖ (Meridian)എന്ന്‌ പറയുന്നത്.

The prime meridian at Greenwich, England

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ധ്രുവരേഖ&oldid=3634895" എന്ന താളിൽനിന്ന് ശേഖരിച്ചത്