വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജീവശാസ്ത്രം/ആരോഗ്യശാസ്ത്രപദസൂചി

സമാനമായ മറ്റ് പദാവലികൾ കൂടി കാണുക: കോശവിജ്ഞാനം,ശരീരശാസ്ത്രം, ജനിതകശാസ്ത്രം, ശരീരർധർമ്മശാസ്ത്രം, ജൈവരസതന്ത്രം.


മലയാളം ഇംഗ്ലീഷ്
കപാലവേധം Craniotomy
വാഹികാരോധം Embolism
രക്തപ്രതിബന്ധക വാഹികാരോധം Thromboembolism
അധ്യാരോപ്യാണുബാധ superinfection
രക്തചംക്രമണ അസ്ഥിരാവസ്ഥ hemodynamic instability
ശ്വസനപരാജയം respiratory failure
പ്രതിരോധദമനം immunosuppression
അധിവൃക്ക ന്യൂനത adrenal insufficiency
ശരീരജല പുനഃസ്ഥാപനം fluid resuscitation
രക്താതിമർദ്ദം hypertension
രക്തന്യൂനമർദ്ദം hypotension
മൂത്രവർദ്ധകം diuretic
ശ്വാസകോശ നീർ‌വീഴ്ച pulmonary edema
ശ്വസനസഹായിക്കുഴൽ Endotracheal tube
അപസ്കന്ദകം Anticoagulant
രക്തപ്രതിബന്ധ വിഘടനം Antithrombosis
ഫൈബ്രിനോലയകം Fibrinolytic
ശ്വസനികാവായുകോശ ക്ഷാളനം Bonchoalveolar Lavage (BAL)
വെന്റിലേറ്റർ സംബന്ധ ന്യുമോണിയ Ventilator Associated Pneumonia
പ്ലൂറൽ സ്രവണം Pleural Effusion
രോഗാവകലനം Differential Diagnosis
തീവ്ര ബ്രോങ്കൈറ്റിസ് Acute Bronchitis
സമൂഹാർജിത ന്യുമോണിയ Community Acquired Pneumonia
വക്ഷ വേധനം Thoracocentesis, Thoracentesis
അമ്ലരക്തത Acidosis
സഹന്യുമോണിക സ്രവണം Parapneumonic Effusion
ശ്വാസനാളാന്തര സ്രവം Endotracheal Aspirate
സം‌യോജകകലാ രോഗങ്ങൾ Connective Tissue Disorders
ഗുപ്തജന്യ സാന്ദ്രീകരണ ന്യുമോണിയ Cryptogenic Organizing Pneumonia
ശൽക്കലാപക്ഷയം Desquamation
ലസികാണുവർദ്ധ- Lyphocytic
ഇഡിയോപ്പതിക് ശ്വാസകോശ ഫൈബ്രോസിസ് Idiopathic Pulmonary Fibrosis
തീവ്രശസനനിരോധ സിൻഡ്രോം Acute Respiratory Distress Syndrome (ARDS)
നാസികാ-ആമാശയ കുഴൽ Nasogastric tube
അവായു ബാക്റ്റീരിയ Anaerobic Bacteria
അവസരവാദപര അണുബാധ Opportunistic Infection
ശ്ലേഷ്മസീലീയ ശുചീകരണം Mucociliary clearance
സഹരോഗാതുരതാവസ്ഥകൾ Comorbid Conditions
രോഗീപരിചരണം സംബന്ധി- Health-care Associated
തൊഴിൽജന്യ രോഗം Occupational Disease
ഹൃദയത്തളർച്ച Heart failure
മൃത്യുജകാഠിന്യം Rigor mortis
നിർ‌വിഷീകരണം Detoxification
സംക്രമണം Infection
രോഗാണു Pathogenic microbe
രോഗലാക്ഷണിക- Clinical
ആന്ത്ര- Enteric
സൂക്ഷ്മാണു സംവർധനം Microbiological culture
ശ്വാസതടസ്സ രോഗം Obstructive airway disease
സീമിത ശ്വാസകോശവികാസ രോഗം Restrictive lung disease
വസാവൃദ്ധി Steatosis
അതിസംവേദനത്വം Hypersensitivity
ഉത്തേജകം Stimulant
പ്രത്യൂർജ്ജകം Allergen
പ്രത്യൂർജ്ജത Allergy
പ്രതിവിഷം Antitoxin
പ്രതിജൈവികം Antibiotic
ശ്വാസകോശ ലംഘനം Pulmonary infarction, Lung infarction
ശ്വാസകോശഹൃദ്രോഗം Cor pulmonale
ഊതകക്ഷയം Necrosis
മേദീയ ഊതകക്ഷയം Fat necrosis
ദ്രവണ ഊതകക്ഷയം Liquifaction necrosis
സ്കന്ദന ഊതകക്ഷയം Coagulative necrosis
ഘൃതരൂപ ഊതകക്ഷയം Caseous necrosis
അതിവൃദ്ധി Hyperplasia
പശ്ചവൃദ്ധി Metaplasia
ദുർവൃദ്ധി Dysplasia
സ്ഥലാന്തരം Metastasis
പ്രചുരോദ്ഭവനം Proliferation
സ്ഥലാന്തരീ- Metastatic
നവകോശവൃദ്ധി Neoplasia
പോഷണം Nutrition
ശോഷണം Atrophy
അതിപോഷണം Hypertrophy
ഇസ്കീമിയ Ischemia
ഇൻഫാർക്ഷൻ Infarction
വസാവൃദ്ധി Steatosis
രോഗപ്രതിരോധവ്യവസ്ഥ Immune system
രോഗപ്രതിരോധശേഷി Immunity
പ്രതിരോധവത്കരണം Immunisation
സ്കന്ദനം Coagulation (Thrombosis കൂടി നോക്കുക)
രക്തപ്രതിബന്ധനം Thrombosis (Coagulation കൂടി നോക്കുക)
സ്കന്ദനാപക്ഷയ രോഗം Coagulopathy
സ്കന്ദം Coagulum
പ്രതിരോപണം Transplantation
പ്രതിസ്ഥാപനം Transfusion
രാസാഗ്നി ആമാപനം Enzyme assay
സൂക്ഷ്മാണു സംവർധനം Microbiological culture
സാംക്രമിക രോഗം Communicable disease
സന്ധി സ്ഥാനഭ്രംശം Joint dislocation
സന്ധി ഊർധ്വപതനം Joint subluxation
ഉളുക്ക് Sprain
വിഭേദനം Strain
രക്തഗതികം Hemodynamics
ഊതകവിജ്ഞാനീയം Histology
ശ്വാസകോശ വഹികാരോധം Pulmonary embolism