വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/ഭൗതികശാസ്ത്രപദസൂചി

മലയാളം ഇംഗ്ലീഷ്
അണുകേന്ദ്രഭൗതികം Nuclear Physics
അണുഭൗതികം Atomic Physics
അതിചാലകത Superconductivity
ഘൂർണ്ണനം gyration/rotation
ജഡത്വം inertia
അർദ്ധചാലകം Semiconductor
അവശോഷണ ഗുണാങ്കം Absorption coefficient
അവശോഷണരേഖ Absorption line
ആക്കം Momentum
ആദർശ വാതക നിയമം Ideal gas law
ആപേക്ഷിക ബലതന്ത്രം Relativistic mechanics
ആപേക്ഷികത Relativity
ആപേക്ഷികതാ സിദ്ധാന്തം Theory of relativity
ആപേക്ഷികസാന്ദ്രത Relative density
ആവൃത്തി Frequency
ആർദ്രത humidity
ഉത്തോലകം Lever
ഉത്പതനം sublimation
ഉദാത്ത ഭൗതികം Classical Physics
ഊർജ്ജം Energy
ഊഷ്മാവ് Temperature
കണികാഭൗതികം Particle physics
ഖരം Solid
ഗുരുത്വാകർഷണം Gravitation
ഘർഷണം Friction
ജ്യോതിർഭൗതികം Astrophysics
തന്മാത്ര Molecule
തമോദ്വാരം Black hole
തരംഗം Wave
താപം Heat
താപനില Temperature
താപഗതികം Thermodynamics
താപധാരിത heat capacity
തിളനില boiling point
തുലനാവസ്ഥ, സന്തുലനം Equillibrium
ത്വരണം Acceleration
ദ്രവണാങ്കം Melting point
ദ്രവീകരണം Melting
ദ്രവ്യം Matter
ദ്രവ്യമാനം Mass
ദ്രാവകം Liquid
ദുർബല അണുകേന്ദ്രബലം Weak nuclear force
ദൂരദർശിനി Telescope
നവീന ഭൗതികം Modern Physics
പരൽ Crystal
പരീക്ഷണാത്മക ഭൗതികം Experimental physics
പിണ്ഡം Mass
പിണ്ഡകേന്ദ്രം Center of mass
പ്രകാശശാസ്ത്രം Optics
പ്രയുക്ത ഭൗതികം Applied Physics
പ്രവേഗം Velocity
പ്രവൃത്തി Work
ബലം Force
ബലതന്ത്രം Mechanics
ബാഷ്പീകരണം evaporation
ഭാരം Weight
ഭൗതികശാസ്ത്രം Physics
മർദ്ദം Pressure
ലീനതാപം latent heat
വാതകം Gas
വിദ്യുത്കാന്തിക ബലം Electromagnetic force
വിദ്യുത്കാന്തികത Electromagnetism
ശക്ത അണുകേന്ദ്രബലം Strong nuclear force
ശബ്ദം Sound
ശബ്ദശാസ്ത്രം Acoustics
ശുദ്ധഭൗതികം Pure Physics
ശൂന്യത Vacuum
സാംഖ്യികബലതന്ത്രം Statistical mechanics
സാന്ദ്രത Density
സാന്ദ്രദ്രവ്യഭൗതികം Condensed matter Physics
സൈദ്ധാന്തിക ഭൗതികം Theoretical Physics
സമദിശകത Isotropy
പ്ലവക്ഷമബലം Buoyant force