വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജീവശാസ്ത്രം/ജനിതകശാസ്ത്രപദസൂചി
സമാനമായ മറ്റ് പദാവലികൾ കൂടി കാണുക :ശരീരശാസ്ത്രം, കോശവിജ്ഞാനം,ആരോഗ്യശാസ്ത്രം, ശരീരർധർമ്മശാസ്ത്രം, ജൈവരസതന്ത്രം.
മലയാളം | ഇംഗ്ലീഷ് |
---|---|
ആധാരതന്തു | Template |
പ്രരൂപം | Template |
സുജനനവിജ്ഞാനീയം | Eugenics |
പശ്ചജാതം | Epigenetic |
അന്തർജാത വൈകല്യം | Inborn error |
ജന്മസിദ്ധം | Congenital |
ആധാരവസ്തു | Substrate |
ഇരട്ടപ്പിരി | Double helix |
ഉല്പരിവർത്തകം | Mutagen |
ഉല്പരിവർത്തനം | Mutation |
പ്രതിലേഖനം | Transcription |
പ്രത്യാധാരതന്തു | Antitemplate |
പ്രമുഖ- | Dominant |
പ്രവർദ്ധനം | Amplification |
സംഹിത | Code |
പ്രരൂപം | Template (as in DNA template, RNA template etc.) |
പ്രമുഖം | Dominant (genetics) |
പ്രകടരൂപം | Phenotype (genetics) |
ഗുപ്തം | Recessive (genetics) |
വിഷമയുഗ്മജനം | Heterozygous(genetics) |
സമയുഗ്മജനം | Homozygous(genetics) |
സഹരൂപ- | Autosomal |