നീചബിന്ദു
ഒരു പ്രത്യേക സ്ഥാനത്തിനു താഴെയുളള ബിന്ദുവിനെ സൂചിപ്പിക്കാനാണ് ജ്യോതിശാസ്‌ത്രത്തിൽ നിചബിന്ദു (Nadir) എന്നുപറയുന്നത്. ഇത് അധോബിന്ദു എന്നും അറിയപ്പെടുന്നു. ശീർഷബിന്ദു(Zenith)വിന്റെ എതിർഭാഗത്താണ് ഇതു സ്ഥിതിചെയ്യുന്നത്. നീചബിന്ദു ഒരു സാങ്കല്പിക ബിന്ദുവാണ്. മറ്റു വസ്തുക്കളുടെ സ്ഥാനം പരാമർശിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്.
ബന്ധപ്പെട്ട താളുകൾ
തിരുത്തുകഅവലംബം
തിരുത്തുക- Glickman, Todd S. (2000). Glossary of meteorology. American Meteorological Society. ISBN 978-1-878220-34-9.
- McIntosh, D. H. (1972). Meteorological Glossary (5th ed.). ISBN 978-0-8206-0228-8.
- Picoche, Jacqueline (2002). Dictionnaire étymologique du français. Paris: Le Robert. ISBN 978-2-85036-458-7.