വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/കണികാഭൗതികപദസൂചി

മലയാളം ഇംഗ്ലീഷ്
അടിസ്ഥാനകണം Fundamental particle
അധോ ക്വാർക്ക് Bottom quark
അപവർജ്ജനനിയമം Exclusion principle
ഉന്മൂലനം Annihilation
ഉന്നതോർജ്ജഭൗതികം High energy physics
ഉപാണവകണം Subatomic particle
ഉപരിക്വാർക്ക് Up quark
ക്ഷയം (ഭൗതികശാസ്ത്രം) Decay
കണം Particle
കണികാത്വരണി Particle accelerator
കണികാഭൗതികം Particle physics
ജീവകാലം Lifetime
ദുർബല അണുകേന്ദ്രബലം Weak nuclear force
നിമ്ന ക്വാർക്ക് Down quark
നിശ്ചലപിണ്ഡം Rest mass
പ്രതികണം Antiparticle
പ്രതിദ്രവ്യം Antimatter
പരമാണു Atom
മൗലികകണം Elementary particle
വശ്യ ക്വാർക്ക് Charm quark
വിചിത്ര ക്വാർക്ക് Strange quark
വിദ്യുത്കാന്തികബലം Electromagnetic force
ശക്ത അണുകേന്ദ്രബലം Strong nuclear force
ശീർഷ ക്വാർക്ക് Top quark
സമമിതി Symmetry
സാംഖ്യികം Statistics
ക്ഷീണനം Attenuation