മുസ്വഅബ് ഇബ്നു ഉമൈർ
പ്രവാചകൻ മുഹമ്മദിന്റെ സഹചാരിയാണ് മുസ്വഅബ് ഇബ്നു ഉമൈർ (അറബി: مصعب بن عمير)(മരണം 625).
ഖുറൈശി ഗോത്രത്തിൽ, ബനൂ അബ്ദിദ്ദാർ വംശത്തിൽ ഉമൈറുബ്നു ഹാശിമിന്റെ മകനായി ക്രി. വ. 625-ലാണു ഉമൈറ് ജനിച്ചത്. ഐശ്വര്യത്തിന്റേയും സുഖസമൃദ്ധിയുടെയും ഇടയിലാണു വളർന്നത്. ഖുറൈശികളിൽ സൗന്ദര്യത്തിൽ മികച്ചുനിന്ന മ്വുസ് അബ് ബ്നു ഉമൈറിനെ ഏറ്റവും പരിമളമുള്ള വ്യക്തി എന്നാണു മക്കയിൽ അറിയപ്പെട്ടിരുന്നത്. മക്കയിൽ ശത്രുക്കളുടെ പീഡനം ഭയന്ന് നബിയുടെ അനുയായികൾ അബീസീനിയയിലേക്കു പലായനം ചെയ്തപ്പോൾ ഉമൈറും അവരെ പിന്തുടർന്നു[1].
ഇതു കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ സ്വഹാബികൾ./ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്