ആഇശ

(ആഇശ ബിൻത് അബൂബക്‌ർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പണ്ഡിത, ഹദീഥ് നിവേദക, നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രസിദ്ധയായ ഒരു സ്വഹാബി വനിതയായിരുന്നു ആഇശ ബിൻത് അബൂബക്‌ർ (ജീവിതകാലം: 604 – 678 CE) അറബി: عائشة transliteration: ‘Ā’ishah [ʕaːʔiʃa]. ആദ്യത്തെ ഖലീഫയായിരുന്ന അബൂബക്‌ർ സിദ്ദീഖിന്റെ പുത്രിയായ ഇവരെ മുഹമ്മദ് നബി വിവാഹം ചെയ്തു.[2]

ആഇശ
ബിൻത് അബൂബക്കർ
(Arabic): عائشة
ജനനം
ആഇശ ബിൻത് അബൂബക്കർ

c. 604 CE
മരണം678 ജൂലൈ 16 (aged 74)[1]
അന്ത്യ വിശ്രമംജന്നത്തുൽ ബഖീ, മദീന, ഹിജാസ്, അറേബ്യ
(present-day സൗദി അറേബ്യ)
അറിയപ്പെടുന്നത്പണ്ഡിത, ഹദീസ് നിവേദക

ആയിശയുടെ കുട്ടിക്കാലത്തെക്കുറിച്ച് അധികം വിവരങ്ങൾ ചരിത്രത്തിൽ ലഭ്യമല്ല. അവരുടെ ജനനത്തിയ്യതി ചരിത്രത്തിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. വിവിധ അഭിപ്രായങ്ങൾ അത് സംബന്ധിച്ച് നിലവിലുണ്ട്. സി.ഇ 613-614 എന്നതിനാണ് പ്രാമുഖ്യമെങ്കിലും 610ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) എന്നും 605[3] എന്നും അഭിപ്രായങ്ങളുണ്ട്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). പ്രവാചകൻ മുഹമ്മദിന്റെ കാലത്തും ശേഷവുമുള്ള ചരിത്രത്തിൽ ആയിശ പ്രധാനിയാണ്. സുന്നി മുസ്‌ലിംകൾ ആയിശയെ ബുദ്ധിമതിയായ പണ്ഡിതയും, ഹദീഥ് നിവേദകയുമായി കണക്കാക്കുന്നു. മുഹമ്മദിന്റെ മരണശേഷം 44 വർഷം ജീവിച്ച അവർലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil), സ്വകാര്യജീവിതം, അനന്തരാവകാശം, ഹജ്ജ്, പരലോകം എന്നീ വിഷയങ്ങളിലായി 2210 ഹദീഥുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്[4]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). കവിത, വൈദ്യം എന്നിവയിലും പ്രഗൽഭയായിരുന്നു ആയിശലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).

മുഹമ്മദിന്റെ മരണശേഷം വൈജ്ഞാനികരംഗത്ത് പ്രവർത്തിച്ചുവന്ന ആയിശ, മൂന്നാം ഖലീഫ ഉഥ്മാൻ ബിൻ അഫ്ഫാന്റെ കാലത്ത് നടത്തിയ വിമർശനങ്ങളിൽ പങ്കുവഹിച്ചു. എന്നാൽ ഉഥ്മാന്റെ കൊലപാതകത്തെ തുടർന്ന്, കൊലപാതകികൾക്ക് ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്, പിൻഗാമിയായി വന്ന അലി ബിൻ അബീതാലിബിനെതിരെ ശബ്ദമുയർത്തിലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). ഇതിനോടനുബന്ധിച്ച് നടന്ന ജമൽ യുദ്ധത്തിൽ പങ്കെടുക്കുകയും, പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാലും ഈ സംഭവം ആയിശയുടെ നിശ്ചയദാർഢ്യം വെളിവാക്കുന്നതും മതിപ്പ് വർദ്ധിപ്പിക്കുന്നതുമായിരുന്നുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). എന്നാൽ ഇതോടെ ഷിയാ മുസ്‌ലിംകൾക്കിടയിൽ ആയിശയോട് വിരോധം രൂപപ്പെട്ടുവന്നു. രാഷ്ട്രീയമായ നിഷ്പക്ഷത പാലിച്ചുകൊണ്ട് തുടർന്നുള്ള ഇരുപത് വർഷത്തോളം അവർ മദീനയിൽ ജീവിച്ചുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).

ഉറവിടങ്ങൾ

തിരുത്തുക

മുഹമ്മദിനെയും അദ്ദേഹത്തിൻറെ അനുചരന്മാരെയും കുറിച്ചുള്ള ജീവചരിത്ര വിവരങ്ങൾ ഹദീഥുകളിലും സീറയിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാമൊഴിയായി നിലനിന്ന ഹദീഥുകൾ ഹദീഥ് പണ്ഡിതർ ക്രോഡീകരിക്കുകയായിരുന്നുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). ഇസ്‌ലാമിൽ, ഖുർആനിന് ശേഷം ഹദീസുകളെ അടിസ്ഥാന സ്രോതസ്സുകളായി കണക്കാക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) എന്നാൽ ഹദീഥുകളുടെയും സീറയുടെയും ചരിത്രപരത ചോദ്യം ചെയ്യുന്ന ചിലരും അക്കാദമികരംഗത്ത് ഉണ്ട്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).

ജീവിതരേഖ

തിരുത്തുക

പ്രവാചകൻ മുഹമ്മദിന്റെ അടുത്ത അനുചരരായിരുന്ന അബൂബക്ർ സിദ്ദീഖ്‌, ഉമ്മു റുമാൻ ദമ്പതികളുടെ മകളായി CE613-614-ൽ മക്കയിൽ ആയിശ ജനിച്ചു[5]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[6]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). ജനന വർഷം 604, 610 എന്നിങ്ങനെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആയിശയുടെ ചെറുപ്പകാലം ഇസ്‌ലാമികചരിത്രത്തിൽ കാര്യമായി പരാമർശിക്കപ്പെട്ടിട്ടില്ല എന്ന് കാണാവുന്നതാണ്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). അർദ്ധസഹോദരിയായ അസ്മയേക്കാൾ (CE594-ന് ജനനം) പത്തുവയസ്സ് ഇളയതാണ് ആഇശ എന്ന് ഇബ്‌നു കഥീർ, ഇബ്‌നു അസാകീർ എന്നീ ഇസ്‌ലാമിക ചരിത്രകാരന്മാർ രേഖപ്പെടുത്തപ്പെടുത്തിയിട്ടുണ്ട്[7][8][9][10][11][12]. ആദ്യം ഇസ്‌ലാമിൽ വിശ്വസിച്ചവരുടെ പട്ടികയിൽ ബാലികയായിരുന്ന ആഇശയുടെ പേരും ഇബ്‌നു ഇസ്‌ഹാഖ് രേഖപ്പെടുത്തിയിട്ടുണ്ട്[13]. ഇവയെല്ലാം സൂചിപ്പിക്കുന്നത് പ്രകാരം ആയിശയുടെ ജനനം 604-ൽ ആയേക്കാമെന്നാണ്.

മക്കയിൽ വെച്ച് പ്രവാചകൻ മുഹമ്മദിന്റെ ഭാര്യ ഖദീജ അന്തരിച്ചിരുന്നു. ശേഷം ഏതാനും വർഷം അവിവാഹിതനായി തുടർന്ന മുഹമ്മദിന് മുൻപിൽ സൗദ, ആഇശ എന്നിവരുടെ ആലോചനകളുമായി ഖൗല ബിൻത് ഹാകിം വരുന്നുണ്ട്. ആ സമയത്ത് ജുബൈർ ഇബ്നു മുത്ഇമുമായുള്ള ആഇശയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. അബൂബക്ർ ഇസ്ലാമാശ്ലേഷിച്ചതോടെ ആ വിവാഹം വേണ്ടെന്നു വെക്കുകയായിരുന്നു. അബൂബക്റുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഈ വിവാഹം സഹായകമാവുമെന്ന് മുഹമ്മദ് കരുതിയെന്നാണ് ചരിത്രകാരനും ഓറിയന്റലിസ്റ്റുമായ ഡബ്ല്യു. മോണ്ട്ഗോമറി വാട്ട് സൂചിപ്പിക്കുന്നത്. ആഇശയെ വിവാഹം കഴിക്കുന്നത് സൂചിപ്പിക്കുന്ന ഒരു സ്വപ്നം രണ്ട് തവണ കണ്ടിരുന്നതായി പ്രവാചകൻ മുഹമ്മദ് സൂചിപ്പിക്കുന്നുണ്ട്.

ആയിശയും മുഹമ്മദുമായി മക്കയിൽ വച്ച് വിവാഹം കഴിച്ചുവെന്ന് നിലവിലുള്ള എല്ലാ ഹദീസുകളും സമ്മതിക്കുന്നു, എന്നാൽ അദ്ദേഹത്തിൻ്റെ ഹിജ്റയ്ക്ക് ശേഷം ഷവ്വാൽ മാസത്തിൽ മാത്രമാണ് വിവാഹം നടന്നത് (ഏപ്രിൽ 623). കാലതാമസത്തെ പരാമർശിക്കാതെ മദീനയിൽ വെച്ചുതന്നെ നടന്ന വിവാഹത്തെക്കുറിച്ച് ചില ക്ലാസിക്കൽ സ്രോതസ്സുകളിൽക്കൂടി ആയിഷയും പറഞ്ഞിട്ടുണ്ട്.

മുഹമ്മദ് നബിയുടെ ആദ്യഭാര്യ ഖദീജയുടെ നിര്യാണശേഷം മൂന്ന് വർഷം കഴിഞ്ഞാണ്‌ അദ്ദേഹം ആയിശയെ വിവാഹം കഴിക്കുന്നത്. വിവാഹ സമയത്ത് ആയിഷയുടെ പ്രായത്തെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 6 വയസ്സ് മുതൽ 18 വയസ്സ് വരെ എന്ന വ്യത്യാസം പല റിപ്പോർട്ടുകളിലും കാണുന്നുണ്ട്[2][14][3]. വിവാഹം കഴിഞ്ഞ് മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷം അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചു. അബൂബക്‌റിന്റെ കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി മുഹമ്മദ് നബി തന്നെയാണ്‌ വിവാഹനിർദ്ദേശം മുന്നോട്ട് വെച്ചത്[15][16].

സ്വകാര്യജീവിതം

തിരുത്തുക

മിക്ക മുസ്ലീം പാരമ്പര്യങ്ങളിലും, ഖദീജ ബിൻത് ഖുവൈലിദിനെ മുഹമ്മദിൻ്റെ ഏറ്റവും പ്രിയപ്പെട്ടവളും പ്രിയങ്കരിയുമായി പത്നിയായി വിശേഷിപ്പിക്കുമ്പോൾ; സുന്നി പാരമ്പര്യ പ്രകാരം ആയിഷയെ ഖദീജയ്ക്ക് പിന്നിൽ രണ്ടാമതായി പ്രതിഷ്ഠിക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ വിശ്വാസത്തെ സാധൂകരിക്കുന്ന നിരവധി ഹദീസുകൾ, അല്ലെങ്കിൽ മുഹമ്മദിൻ്റെ കഥകൾ അല്ലെങ്കിൽ വാക്യങ്ങൾ നിലവിലുണ്ട്. ഒരു സുഹൃത്ത് മുഹമ്മദിനോട് "നിങ്ങൾ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തി ആരാണ്?" എന്ന് ചോദിച്ചത് സംബന്ധമായി ഒരാൾ വിവരിക്കുന്നത് ഇങ്ങനെയാണ് അദ്ദേഹം മറുപടി പറഞ്ഞത്, "ആയിഷ." എന്നായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മറ്റുള്ളവർ പറയുന്നത് പ്രകാരം, മുഹമ്മദ് ആയിഷയുടെ വീട് നിർമ്മിപ്പോൾ, അതിൻറെ വാതിൽ നേരിട്ട് പള്ളിയിലേക്ക് തുറക്കുംവിധമായിരുന്നുവത്രേ,ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) കൂടാതെ മുഹമ്മദിൽനിന്ന് വെളിപാടുകൾ നേരിട്ട് ലഭിച്ച ഒരേയൊരു വനിതയും അവളായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അവർ ഒരെ വെള്ളത്തിൽ കുളിക്കുകയും അവൾ അവൻ്റെ മുമ്പിൽ നീണ്ടു നിവർന്ന് കിടക്കുമ്പോൾ അവൻ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

മുഹമ്മദും ആയിഷയും തമ്മിലുള്ള പരസ്പര സ്നേഹം വിവിധ പാരമ്പര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. അവൻ പലപ്പോഴും അവളും സുഹൃത്തുക്കളും പാവകളുമായി കളിക്കുന്നത് നോക്കി ഇരിക്കുക പതിവായിരുന്നു. ഇടയ്ക്കിടെ അവരോടൊപ്പം കളിയിൽ ചേരുകയും ചെയ്യുമായിരുന്നു..ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) "ദൈവത്തിൻ്റെ ഈ പ്രവാചകനോട് ആയിശയ്ക്ക് ന്യായമായും തുല്യവും ഭയവുമില്ലെന്ന് തോന്നിയിരിക്കണം, കാരണം വിവാഹത്തിൽ ഏർപ്പെടാൻ അവനെ അനുവദിക്കുന്ന ഒരു വെളിപാടിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രഖ്യാപനം മറ്റ് പുരുഷന്മാർ അവളിൽ നിന്ന് പിൻവലയുന്നതിനു കാരണായി. 'നിങ്ങളുടെ കർത്താവ് നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ തിടുക്കം കൂട്ടുന്നതായി എനിക്ക് തോന്നുന്നു! എന്ന് ഒരിക്കൽ അവൾ വേവലാതിപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) കൂടാതെ, മുഹമ്മദും ആയിഷയും തമ്മിൽ ശക്തമായ ബൗദ്ധിക ബന്ധമുണ്ടായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അവളുടെ തീക്ഷ്ണമായ ഓർമശക്തിയെയും ബുദ്ധിശക്തിയെയും മുഹമ്മദ് വിലമതിക്കുകയും, അവളുടെ ചില മതപരമായ ആചാരങ്ങൾ അവളിൽ നിന്ന് പിന്തുടരാൻ തൻ്റെ കൂട്ടാളികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

വ്യഭിചാര ആരോപണം

തിരുത്തുക

മുഹമ്മദ് തൻറെ അനുയായികളോടൊപ്പം ബനൂ മുസ്തലിഖ് ഗോത്രത്തിൽ ഒരു മിന്നലാക്രമണം നടത്തിയപ്പോൾ, അന്ന് വെറും 13 വയസ്സ് മാത്രം പ്രായമുള്ള ആയിശയെ ഒപ്പം കൂട്ടിയിരുന്നു. ഒരു ഒട്ടകത്തിൻ്റെ പുറകിൽ ഒരു അടച്ചുകെട്ടിയ പെട്ടിയിൽ കയറ്റിയാണ് അവളെ കൂടെ കൊണ്ടുപോയത്. വിജയകരമായ ഈ മിന്നലാക്രമണത്തിന് ശേഷം മദീനയിലേക്കുള്ള വഴിയിലൂടെ സായുധ സംഘം മടങ്ങിയപ്പോൾ, തൻ്റെ മാല നഷ്ടപ്പെട്ടതായി ആയിശ മനസ്സിലാക്കി, അത് അന്വേഷിക്കാൻ വേണ്ടി അവള് ഒട്ടകപ്പുറത്തുനിന്ന ഇറങ്ങി തിരിച്ചുപോയി. അവൾ അത് കണ്ടെത്തുമ്പോഴേക്കും, അവൾ ഒട്ടകപ്പുറത്തുണ്ടെന്ന ധാരണയിൽ കൂടെയുണ്ടായിരുന്ന വാഹനവ്യൂഹം പോയിക്കഴിഞ്ഞിരുന്നു. അവളുടെ അഭാവം അവർ ശ്രദ്ധിക്കുകയും അവളെ അന്വേഷിക്കാൻവേണ്ടി മടങ്ങുകയും ചെയ്യുമെന്ന് അവൾ കരുതിയിതനാൽ, എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ തുടരാൻ ഐഷ തീരുമാനിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

മിന്നലാക്രണത്തിലേർപ്പെട്ട സംഘത്തിലെ ഒരു മുസ്ലീം യുവാവായിരുന്ന സഫ്വാൻ ഇബ്നു മുഅത്തൽ അന്ന് ചില കാരണങ്ങളാൽ പിന്നിലായി സഞ്ചരിച്ചിരുന്നതായി ഐഷ പറഞ്ഞു. മദീനയിലേക്കുള്ള തൻറെ ഏകാന്ത മടക്കയാത്രയിൽ, നിലത്ത് മണലിൽ തനിയെ കിടന്ന് ഉറങ്ങുന്ന ഐഷയെ അയാൾ വഴിമദ്ധ്യേ കാണുകയുണ്ടായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) താൻ നിലത്തുകൂടി നടന്ന ഒട്ടകത്തെ നയിക്കുമ്പോൾ ഒട്ടകത്തിന് മുകളിലിരുന്ന സവാരി ചെയ്യാൻ അയാൾ അവളെ അനുവദിക്കുകയും അവളെ മദീനയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. നേരം പുലർന്നപ്പോഴാണ് മുഹമ്മദിൻ്റെ വാഹനവ്യൂഹം ആയിഷ തൻ്റെ ഒട്ടകപ്പുറത്തുള്ള കുട്ടയിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പിന്നീട്, ഉച്ചവെയിലിൽ നിന്ന് ഒരു ഇടവേളസമയത്ത് വിശ്രമിക്കവെ , ആയിഷയും സഫ്വാനും അവരുടെ അടുത്തേക്ക് ഒടിയെത്തി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സഫ്വാനുമായി ആയിശ വ്യഭിചാരം ചെയ്തുവെന്ന് ആരോപിച്ച് ഒരു കിംവദന്തി പ്രചരിപ്പിച്ചത് അബ്ദുല്ല ഇബ്നു ഉബയ്യ് ഇബ്നു സലൂൽ ആണ്.[17] മാത്രവുമല്ല, മുമ്പ് പലതവണ ഇയാളുമായി ആയിഷം സംസാരിച്ചിരുന്നതായും പറയപ്പെടുന്നു. വ്യഭിചാരത്തെക്കുറിച്ചുള്ള ഈ കിംവദന്തി ശരിയാണെങ്കിൽ, ആയിഷ കല്ലെറിഞ്ഞ് കൊല്ലപ്പെടാൻ ഇടയാക്കുമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

അവർ മദീനയിൽ എത്തിയപ്പോൾ, ആയിഷയ്ക്ക് അസുഖം പിടിപെട്ടു, മുഹമ്മദ് തൻ്റെ നേരെ അസാധാരണമായി ഒരു തണുത്ത പ്രതികരണം ആണെന്ന് അവൾക്ക് തോന്നി. അക്കാലത്തെ മുസ്ലീം സ്ത്രീകൾ പതിവ് പോലെ, രാത്രിയിൽ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം കഴിഞ്ഞ് മടങ്ങുമ്പോൾ ഉമ്മു മിസ്ത അവളോട് പറഞ്ഞപ്പോഴാണ് ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷം അവൾ ഈ കിംവദന്തിയെക്കുറിച്ച് അറിഞ്ഞത്. ആളുകൾ എന്താണ് സംസാരിക്കുന്നതെന്ന് ചോദിച്ച് ഐഷ അവളുടെ മാതാവിൻറെ അടുത്തേക്ക് പോയി, അവർ ഇപ്രകാരം മറുപടി പറഞ്ഞു, "മകളേ, സമാധാനമായിരിക്കൂ, സുന്ദരിയായ ഒരു സ്ത്രീയും മറ്റ് ഭാര്യമാരുള്ള ഒരു പുരുഷനെ മുമ്പ് ഇതുപോലെ വിവാഹം കഴിച്ചിട്ടില്ലെന്ന് ഞാൻ ദൈവത്താൽ സത്യം ചെയ്യുന്നു, എന്നാൽ ഈ മറ്റ് ഭാര്യമാർ അവളിൽ തെറ്റ് കണ്ടെത്തും." അങ്ങനെ ആയിശ ആ രാത്രി മുഴുവൻ കരഞ്ഞു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

മുഹമ്മദിന് ആയിഷയോടുള്ള ഇഷ്ടം ഉണ്ടായിരുന്നിട്ടുകൂടി അവളുടെ നിരപരാധിത്വത്തെക്കുറിച്ച് ഒട്ടും ഉറപ്പില്ലായിരുന്നു എന്നതാണ് സത്യം. അദ്ദേഹം ഉസാമ ഇബ്നു സൈദിനോടും അലിയോടും ഇതേക്കുറിച്ച് അഭിപ്രായം ചോദിച്ചു. ഉസാമ ഐഷയുടെ നിരപരാധിത്വത്തിന് ഉറപ്പുനൽകി,ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പക്ഷേ അലി പറഞ്ഞു, "സ്ത്രീകൾ ഇവിടെ ധാരാളമുണ്ട്; നിങ്ങൾക്ക് എളുപ്പത്തിൽ ഒരു പകരക്കാരിയെ കണ്ടെത്താനാകും. അവളുടെ അടിമ സ്ത്രീയോട് ചോദിക്കൂ; അവൾ സത്യം വെളിപ്പെടുത്തിയേക്കാം." ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അടിമ പെൺകുട്ടി എത്തിയപ്പോൾ, അലി അവളെ കഠിനമായി മർദിക്കുകയും, "പ്രവാചകനോട് സത്യം മാത്രം പറയുക" എന്ന് പറഞ്ഞു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പക്ഷേ, ആയിശയെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമേ അറിയൂ എന്നായിരുന്നു അടിമ സ്ത്രീയുടെ മറുപടി.

പിന്നീട് മുഹമ്മദ് ആഇശയെ അവളുടെ മാതാപിതാക്കളുടെ വീട്ടിൽ പോയി സന്ദർശിക്കുകയും അവൾ പാപം ചെയ്തിട്ടുണ്ടെങ്കിൽ അത് ഏറ്റുപറയാൻ ഉപദേശിക്കുകയും ചെയ്തു, കാരണം മാനസാന്തരം ആഗ്രഹിക്കുന്നവരോട് ദൈവം കരുണയുള്ളവനായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സഫ്‌വാനൊപ്പം ആയിഷ ഒറ്റയ്ക്ക് തിരിച്ചെത്തിയിട്ട് ഒരു മാസത്തിലേറെയായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മുഹമ്മദിൻ്റെ ഉപദേശം ഉണ്ടായിരുന്നിട്ടും, അത് കുറ്റബോധം സൂചിപ്പിക്കുമെന്നതിനാൽ മാപ്പ് പറയാൻ ഐഷ വിസമ്മതിച്ചു. ക്ഷമയോടെയിരിക്കുകയല്ലാതെ മറ്റ് മാർഗമില്ല എന്ന് അവൾ മുഹമ്മദിനോട് പറഞ്ഞു. താമസിയാതെ, മുഹമ്മദിന് ഒരു മയക്കം അനുഭവപ്പെടുകയും ആയിഷയുടെ നിരപരാധിത്വം സ്ഥിരീകരിക്കുന്ന വാക്യങ്ങൾ (ഖുറാൻ 24:11-15) ദൈവത്തിൽനിന്ന് നേരിട്ട് അവതിരിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

മുഹമ്മദിൻ്റെ മരണം

തിരുത്തുക

ജീവിതത്തിലുടനീളം പ്രവാചകൻ മുഹമ്മദിൻ്റെ പ്രിയപ്പെട്ട ഭാര്യയായി ആയിശ തുടർന്നു. അദ്ദേഹത്തിന് അസുഖം വന്ന് മരിക്കാൻ പോകുകയാണെന്ന് സംശയിച്ചപ്പോൾ, അടുത്തതായി ആരുടെ ഭവനത്തിലാണ് താൻ താമസിക്കേണ്ടതെന്ന് അദ്ദേഹം മറ്റ് ഭാര്യമാരോട് ചോദിക്കാൻ തുടങ്ങി. അയാൾ ആയിഷയുമായി ഒന്നിച്ച് താമസിക്കാൻ ശ്രമിക്കുകയാണെന്ന് അവർ ഒടുവിൽ മനസ്സിലാക്കിയതോടെ തുടർന്ന് അവർ അയാളെ അവിടെ നിന്ന് വിരമിക്കാൻ അനുവദിച്ചുകൊണ്ട് ആയിഷയോടൊപ്പം താമസിക്കാൻ അനുവദിച്ചു. മരണം വരെ അദ്ദേഹം ആയിഷയുടെ ഭവനത്തിൽ തുടർന്നു, തൻ്റെ രണ്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട ഭാര്യ ആയിഷയുടെ കൈകളിൽ കിടന്ന് അന്ത്യശാസം വലിക്കുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

അറബ് പാരമ്പര്യവും അതുപോലെതന്നെ അറബി സംസ്കാരത്തതിൽ വനിതകളുടെ നേതൃത്വവും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലെ ആയിശയുടെ പ്രാധാന്യം ഇസ്‌ലാമിനുള്ളിലെ അവരുടെ മഹത്വം എടുത്തുകാണിക്കുന്നതാണ്. ആദ്യകാല ഇസ്‌ലാമിക് രാഷ്ട്രീയത്തിൽ ആയിഷ പലപ്പോഴും ഇടപെട്ടു, അതായത് ആദ്യത്തെ മൂന്ന് ഖിലാഫത്ത് ഭരണങ്ങളായ അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരുടെ ഭരണകാലത്തായിരുന്നു ഇത്. ഇസ്‌ലാമിൽ സ്ത്രീകൾ തങ്ങളുടെ വീടിന് പുറത്ത് സംഭാവനകൾ നൽകാൻ വിസമ്മതിക്കുന്നതോ ആഗ്രഹിക്കാത്തതോ ആയ ഒരു കാലഘട്ടത്തിൽ, ആയിശ പൊതു പ്രസംഗങ്ങൾ നടത്തുകയും യുദ്ധങ്ങളിലും മറ്റും നേരിട്ട് പങ്കെടുക്കുകയും പ്രവാചകൻ മുഹമ്മദിൻ്റെ ആചാരങ്ങൾ മനസ്സിലാക്കാൻ പുരുഷന്മാരെയും വനിതകളേയും സഹായിക്കുകയും ചെയ്തു.

ഖിലാഫത്ത് കാലത്തെ പങ്ക്

തിരുത്തുക

ഒന്നും രണ്ടും ഖിലാഫത്തുകളുടെ കാലത്തെ പങ്ക്

തിരുത്തുക

632-ൽ പ്രവാചകൻ മുഹമ്മദിൻ്റെ മരണശേഷം അബൂബക്കർ ഒന്നാം ഖലീഫയായി നിയമിതനായി. മുഹമ്മദിൻ്റെ പിന്തുടർച്ചയെ സംബന്ധിച്ച ഈ വിഷയം ഷിയാകൾക്കിടയിൽ അങ്ങേയറ്റം വിവാദപരമായ വിഷയമാണ് കാരണം, അവർ അലിയെ പിന്തുടർച്ചാവകാശിയായി മുഹമ്മദ് നിയോഗിച്ചുവെന്ന് വിശ്വസിക്കുമ്പോൾ പൊതുജനങ്ങൾ അബൂബക്കറിനെ തിരഞ്ഞെടുത്തുവെന്ന് സുന്നി വിഭാഗവും വാദിക്കുന്നു. അബൂബക്കറിന് തൻ്റെ പുതിയ റോൾ നേടിയെടുക്കുന്നതിൽ രണ്ട് ഗുണങ്ങളുണ്ടായിരുന്നു. ഒന്ന് മുഹമ്മദുമായുള്ള അദ്ദേഹത്തിൻ്റെ ദീർഘകാല സൗഹൃദവും രണ്ടാമതായി ഒരു അമ്മായിയപ്പൻ്റെ പരിവേഷവും. ഖലീഫ എന്ന നിലയിൽ അബൂബക്കറാണ് പുതിയ അധികാരസ്ഥാനത്തിനുള്ള മാർഗനിർദേശങ്ങൾ ആദ്യം നിശ്ചയിച്ചത്.

പ്രവാചകൻ മുഹമ്മദിൻ്റെ ഭാര്യയെന്ന നിലയിലും ഒന്നാം ഖലീഫയുടെ മകളായും അറിയപ്പെട്ടതിനാൽ ഇസ്‌ലാമിക സമൂഹത്തിൽ ആയിശയ്ക്ക് കൂടുതൽ പ്രത്യേക പദവികൾ ലഭിച്ചു. അബൂബക്കറിൻ്റെ മകളായതിനാൽ, ഇസ്‌ലാമിനോടുള്ള അവളുടെ പിതാവിൻ്റെ ശക്തമായ സമർപ്പണത്തിൽ നിന്ന് സമ്പാദിച്ച മാന്യമായ പദവികൾ ആയിഷയുടെ മേൽ വന്നുഭവിച്ചു. ഉദാഹരണത്തിന്, അവൾക്ക് അൽ-സിദ്ദിഖ ബിൻത് അൽ-സിദ്ദിഖ് എന്ന പദവി നൽകപ്പെട്ടു, അതായത് 'സത്യവതിയായ വനിത , സത്യസന്ധനായ പുരുഷൻ്റെ മകൾ', അബൂബക്കർ ഇസ്‌റയ്ക്കും മിഅ്റാജിനും നൽകിയ പിന്തുണയെ ഇത് പരാമർശിക്കുന്നു.

634-ൽ രോഗബാധിതനായ അബൂബക്കറിന് സുഖം പ്രാപിക്കാൻ കഴിഞ്ഞില്ല. മരണത്തിന് മുമ്പ് അദ്ദേഹം തൻ്റെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളായ ഉമറിനെ രണ്ടാം ഖലീഫയായി നിയമിച്ചു. ഉമറിൻ്റെ ഭരണകാലത്തുടനീളം ആയിശ രാഷ്ട്രീയ കാര്യങ്ങളിൽ ഒരു കൺസൾട്ടൻ്റായുള്ള തൻറെ റോൾ തുടർന്നു.

ആദ്യ ഫിത്ന

തിരുത്തുക

656-ൽ ഉഥ്മാൻ്റെ ഭവനം ഏകദേശം 1000 ത്തോളം വരുന്ന മുസ്ലിം വിമതർ ഉപരോധിച്ചു. ഒടുവിൽ വിമതർ വീട്ടിൽ അതിക്രമിച്ച് കയറിയ വിമതർ ഉഥ്മാനെ കൊലപ്പെടുത്തിയത് ആദ്യ ഫിത്നയെ പ്രകോപിപ്പിച്ചു. ഉഥ്മാനെ കൊലപ്പെടുത്തിയ ശേഷം, വിമതർ അലിയോട് പുതിയ ഖലീഫയാകാൻ ആവശ്യപ്പെട്ടു, എന്നാൽ പല റിപ്പോർട്ടുകളും പ്രകാരം ഉഥ്മാൻ്റെ കൊലപാതകത്തിൽ അലി ഉൾപ്പെട്ടിരുന്നില്ല. അലി ആദ്യം ഖിലാഫത്ത് നിരസിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ അനുയായികൾ പിന്നിൽ ഉറച്ചുനിന്നതിന് ശേഷം മാത്രം ഭരിക്കാൻ സമ്മതിച്ചു. ഉഥ്മാൻ്റെ കൊലപാതകത്തിൽ പ്രതികളായവരെ വധിക്കാൻ അലിക്ക് കഴിയാതെ വന്നപ്പോൾ, ഉസ്മാൻ്റെ മരണത്തിന് പ്രതികാരം ചെയ്യാത്തതിന് ഐഷ അദ്ദേഹത്തിനെതിരെ തീക്ഷ്ണമായ ഒരു പ്രസംഗം നടത്തി. ആഇശയോട് ആദ്യമായി പ്രതികരിച്ചത് ഉസ്മാൻ്റെ ഭരണകാലത്ത് മക്കയുടെ ഗവർണറായിരുന്ന അബ്ദുല്ല ഇബ്‌നു അമർ അൽ ഹദ്‌റാമിയും ബനൂ ഉമയ്യ ഗോത്രത്തിലെ പ്രമുഖ അംഗങ്ങളുമായിരുന്നു.

അൽ-സുബൈർ ഇബ്‌നു അൽ-അവ്വാം, തൽഹ ഇബ്‌നു ഉബൈദ് അല്ലാ എന്നിവരുൾപ്പെടെയുള്ള ഒരു സൈന്യവുമായി അലിയുടെ സൈന്യത്തെ നേരിട്ട അയിഷ, ബസ്ര നഗരത്തിന് പുറത്തുവച്ച് തൻ്റെ സൈന്യവുമായിഇടകലർന്ന ഉസ്മാൻ്റെ ഘാതകരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അവളുടെ സൈന്യം ബസ്ര പിടിച്ചടക്കിയപ്പോൾ 600 മുസ്ലീങ്ങളെയും ഹക്കിം ഇബ്നു ജബാല ഉൾപ്പെടെ 40 പേരെയും വധിക്കാൻ അവൾ ഉത്തരവിട്ടു.

656-ൽ ബസ്രയ്ക്ക് സമീപത്തുവച്ച് അലി പിന്തുണക്കാരെ അണിനിരത്തി ഐഷയുടെ സൈന്യവുമായി യുദ്ധം ചെയ്തു. ഒരു വലിയ ഒട്ടകത്തിൻ്റെ പുറകിൽ ഒരു അമ്പാരിയിൽ ഇരുന്നുകൊണ്ട് ഐഷ തൻ്റെ സൈന്യത്തെ നയിച്ച ഈ യുദ്ധം ഒട്ടകത്തിൻ്റെ യുദ്ധം എന്നാണ് അറിയപ്പെടുന്നത്. ആഇശയുടെ സൈന്യം പരാജയപ്പെടുകയും ഏകദേശം 10,000 മുസ്ലീങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്ത ഈ യുദ്ധം മുസ്ലീങ്ങൾ മുസ്ലീങ്ങളുമായി നടത്തിയ ആദ്യ ഏറ്റുമുട്ടലായി കണക്കാക്കുന്നു.

110 ദിവസത്തെ സംഘർഷത്തിന് ശേഷം അലി ഐഷയുമായി അനുരഞ്ജനം ചെയ്തു. അലിയുടെ കമാൻഡർമാരിൽ ഒരാളും അവളുടെ സഹോദരനുമായിരുന്ന മുഹമ്മദ് ബിൻ അബി ബക്കറിൻ്റെ നേതൃത്വത്തിൽ സൈനിക അകമ്പടിയോടെ അദ്ദേഹം അവളെ മദീനയിലേക്ക് തിരിച്ചയച്ചു. മദീനയിലെത്തിയ അവർ പിന്നീട് ഭരണകൂടത്തിൻ്റെ കാര്യങ്ങളിൽ കൂടുതൽ ഇടപെടാതെ . അലി അവൾക്ക് ഒരു അടത്തൂണും ഏർപ്പെടുത്തി.

ഹിജ്റ 58 റമദാൻ 17-ന് (678 ജൂലൈ 16) മദീനയിലെ തൻറെ ഭവനത്തിൽ വെച്ച് ആയിശ അന്തരിച്ചു. മരണസമയത്ത് അവൾക്ക് 67 വയസ്സായിരുന്നു. തഹജ്ജുദ് (രാത്രി) പ്രാർത്ഥനയ്ക്ക് ശേഷം അബു ഹുറൈറ അവളുടെ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകിയ ശേഷം അൽ-ബാഖി സെമിത്തേരിയിൽ അടക്കം ചെയ്തു.

  1. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

    ‘A’isha was eighteen years of age at the time when the Holy Prophet (peace and blessings of Allah be upon him) died and she remained a widow for forty-eight years till she died at the age of sixty-seven. She saw the rules of four caliphs in her lifetime. She died in Ramadan 58 AH during the caliphate of Mu‘awiya...

  2. 2.0 2.1 USC ആഇശയുടെ ജീവചരിത്രം
  3. 3.0 3.1 Resit Haylamaz. Aisha: The Wife, The Companion, The Scholar. p. 192. Retrieved 25 സെപ്റ്റംബർ 2019.
  4. Islamyat: a core text for students.[full citation needed]
  5. Encyclopaedia Dictionary Islam Muslim World-വാള്യം 1. ബ്രിൽ. p. 307. Retrieved 2016-03-11.
  6. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) "Aisha was born at the beginning of the fourth year of prophethood" i.e., the year 613–614
  7. Dameshghi, Ibn Kasir. Albedayat wa Alnahaya. pp. chapter 8, page 345.
  8. Asqalani, Ibn_Hajar. al-Isaba fi tamyiz al-Sahaba. p. 1810.
  9. Ibn Hajar Asqalani, Tahdhib al-Tahdhib, p. 654, Arabic, Bab fi’l-nisa’, al-harfu’l-alif
  10. Al-Dhahabi, Muhammad ibn Ahmad. Siyar a'lam al-nubala'. pp. Vol 2, 289.
  11. Kathir, Ibn (1986). "the Beginning and the End". Archived from the original on 2016-10-27. Retrieved 2015-11-29. Original text: وكانت هي وأختها عائشة وأبوها أبو بكر الصديق، وجدها أبو عتيق، وابنها عبد الله، وزوجها الزبير صحابيين رضي الله عنهم. وقد شهدت اليرموك مع ابنها وزوجها، وهي أكبر من أختها عائشة بعشر سنين.
    English translation: She, her sister Aisha, her father Abu Bakr, her grandfather Abu Atiq, her son Abdullah, and her husband al-Zubair were Companions – God bless them -. She participated in the Battle of Yarmouk with her son and her husband, and she is ten years older than her sister Aisha.
  12. 'Asakir, Ibn (1998). History of Damascus. p. 8.
  13. Alfred Guillaume. The Life Of Muhammad, by Ibn Ishaq (in English).{{cite book}}: CS1 maint: unrecognized language (link)
  14. ആഇശ(റ) യുടെ വിവാഹം ആറാം വയസ്സിലോ ? Archived 2019-09-24 at the Wayback Machine.പ്രബോധനം വാരിക, 2015 ഏപ്രിൽ 03
  15. ബ്രിട്ടീഷ് ചരിത്രകാരൻ വില്ല്യം മോണ്ട്ഗോമറി വാട്ട്, "ആയിഷ", Encyclopedia of Islam Online
  16. Amira Sonbol, Rise of Islam: 6th to 9th century, Encyclopedia of Women and Islamic Cultures
  17. Smirna Si. The Commentary on the Quran, vol. 1, by al-Tabari (in English).{{cite book}}: CS1 maint: unrecognized language (link)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആഇശ&oldid=4141993" എന്ന താളിൽനിന്ന് ശേഖരിച്ചത്