സലഫ്
സലഫ് (അറബി: سلف, "പൂർവ്വീകർ") എന്നത് കൊണ്ട് അർത്ഥമാക്കുന്നത് മുഹമ്മദ് നബി മുതലുള്ള ആദ്യത്തെ മൂന്ന് തലമുറയെയാണ്.[1] സലഫ് എന്ന് പറയുന്നതിൽ മുഹമ്മദ് നബിയുടെ അനുയായികളായ സ്വഹാബികളും ഒന്നാം തലമുറയായ താബിഅ് കളും രണ്ടാം തലമുറയായ തബിഉതാബിഅ് കളും ഉൾപ്പെടും.
ഇതും കാണുക
തിരുത്തുകഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 2 വർഷങ്ങൾക്ക് മുമ്പ് Ajeeshkumar4u (talk | contribs) ആണ്. (Purge) |
References
തിരുത്തുക- ↑ Lacey, Robert (2009). Inside the Kingdom, Kings, Clerics, Modernists, Terrorists, and the Struggle for Saudi Arabia. New York: Viking. p. 9.