സൈനബ് ബിൻത് ജഹ്ഷ്
സൈനബ് ബിൻത് ജഹ്ഷ് (Arabic: زينب بنت جحش, ജനനം: 593) മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളും അദ്ദേഹത്തിന്റെ പിതൃസഹോദരിയായ ഉമൈമ ബിൻത് അബ്ദുൽ മുത്തലിബിന്റെ മകളും ആയിരുന്നു.[1] [2] സൈനബ് ആദ്യം വിവാഹം കഴിച്ചിരുന്നത് മുഹമ്മദിന്റെ വളർത്തുമകനായ സൈദ് ഇബ്ൻ ഹാരിഥിനെയായിരുന്നു. വളർത്തു പുത്രനായിരുന്ന സൈദ് അവളുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനെത്തുടർന്നാണ് മുഹമ്മദ് അവരെ വിവാഹം കഴിക്കുന്നത്.[3] [4]
അവലംബം
തിരുത്തുക- ↑ Rosalind Ward Gwynne (2004). Logic, Rhetoric, and Legal Reasoning in the Qur'an: God's Arguments. Routledge. p. 45. ISBN 0415324769.
- ↑ Maududi (1967), Tafhimul Quran, Chapter Al Ahzab
- ↑ Watt(1956), p.330-1
- ↑ Watt, page 156.