സ്വഹാബികളുടെ പട്ടിക
മുഹമ്മദ് നബിയെ കണ്ട് അദ്ദേഹത്തിൽ നിന്നും അറിവ് നേടിയ സഹയാത്രികരാണ് സഹാബാക്കൾ അഥവാ സഹാബികൾ. സഹാബ(Arabic: الصحابة) എന്ന വാക്കിന്റെ അർത്ഥം അനുയായികൾ എന്നാണ്. സ്ത്രീകളെ സഹാബിയ്യ എന്നും പറയുന്നു. സഹാബികൾ ഇസ്ലാമിനു നൽകിയ സേവനം വളരെ വലുതാണ്. മുഹമ്മദ് നബി തന്റെ സഹാബികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. "എന്റെ സഹാബികൾ നക്ഷത്രതുല്യരാണ്. അവരിൽ ആരെ പിൻപറ്റിയാലും നിങ്ങൾ സന്മാർഗ്ഗത്തിലായിത്തീരും."
ഉള്ളടക്കം |
---|
- അത്-ത്വുഫൈൽ ഇബ്നു അംരിദ്ദൗസി
- അദിയ്യ് ഇബ്നു ഹാതിം
- അൽ-നുഅ്മാൻ ഇബ്നു മുഖരിൻ[1]
- അൻ-നുഐമാൻ ഇബ്ൻ അംറ്[2]
- അബൂ ഹുറൈറ
- അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
- അബ്ദുൽ റഹ്മാൻ
- അബ്ദുല്ല ഇബ്നു അംറ് ബ്നു ആസ്[3]
- അബ്ദുല്ല ഇബ്ൻ ഹുദാഫ അസ്സഹ്മി[4]
- അബ്ദുല്ല ഇബ്ൻ ജഹ്ശ്[5]
- അബ്ദുല്ല ഇബ്ൻ മസൂദ്
- അബ്ദുല്ല ഇബ്ൻ സൈലം
- അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്
- അബ്ദുല്ല ഇബ്ൻ അബ്ബാസ്
- അബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂം
- അബ്ദുല്ല ഇബ്ൻ ഉമർ
- അബ്ദുല്ല ഇബ്ൻ സുബൈർ
- അബ്ബാദ് ഇബ്ൻ ബിഷാർ
- അബു അയ്യൂബുൽ അൻസാരി
- അബു ഉബൈദ് ഇബ്ൻ ജറാഹ്
- അബു ദർദാ
- അബു മുസൽ അഷ്അരി
- അബു സുഫ്യാൻ ഇബ്ൻ ഹാരിസ്
- അബു-ദറ്
- അബൂബക്കർ സിദ്ധീഖ്
- അബുൽ ആസ് ഇബ്ൻ റബീഹ്
- അമ്മാർ ഇബ്നു യാസിർ
- അമർ ഇബ്ൻ അൽ-ജമൂഹ്
- അമർ ബിൻ അൽ'ആസ്
- അൽ-അല്ല'ഹ് അൽ-ഹദ്രമി
- അൽ-അഹ്നഫ് ഇബ്ൻ ഖയ്സ്
- അൽ-ബറാ ഇബ്ൻ മാലിക് അൽ-അൻസാരി
- അലി ബിൻ അബീ ത്വാലിബ്
- അഷ്മഹ് അൽ-നജ്ജാഷി
- അസ്മ ബിൻത് അബു അബു ബക്കർ
- അസ്മ ബിൻത് ഉമയ്സ്
- ആഇശ ബിൻത് അബൂബക്ർ
- ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ്
- ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്
- ഹബീബ് ഇബ്ൻ സൈദ് അൽ-അൻസാരി
- ഹസൻ ഇബ്ൻ അലി
- ഹാകിം ഇബ്ൻ ഹിശാം
- ഹുദൈഫ ഇബ്ൻ അൽ-യമൻ
- ഹുസൈൻ ബിൻ അലി