മുല്ലയാർ

ഇന്ത്യയിലെ നദി
(മുല്ലയാറ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പോഷക നദിയാണ് മുല്ലയാർ[1].പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ കോട്ടമല കൊടുമുടിയിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. മുല്ലയാർ റിസർവിലൂടെ പടിഞ്ഞാറോട്ട് ഒഴുകി മുല്ലപെരിയാർ ഡാം രൂപംകൊണ്ട പെരിയാർ തടാകത്തിന്റെ തുടക്കത്തിൽ പെരിയാറിൽ ചേരുന്നു .

കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ


ഇവയും കാണുക

തിരുത്തുക

പെരിയാറിന്റെ മറ്റു പോഷകനദികൾ

തിരുത്തുക
  1. "മുല്ലപ്പെരിയാർ ഒരു ജലബോംബ്‌". Archived from the original on 2011-12-19. Retrieved 2011-12-20.
"https://ml.wikipedia.org/w/index.php?title=മുല്ലയാർ&oldid=3641490" എന്ന താളിൽനിന്ന് ശേഖരിച്ചത്