പാർവ്വതി (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(പാർ‌വ്വതി (ചലച്ചിത്രനടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാർ‌വ്വതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പാർ‌വ്വതി (വിവക്ഷകൾ) എന്ന താൾ കാണുക. പാർ‌വ്വതി (വിവക്ഷകൾ)

മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രി ആയിരുന്നു പാർവതി അഥവാ പാർവതി ജയറാം. തിരുവല്ലയിലെ കവിയൂരിലാണ് അശ്വതി പി. കുറുപ്പ് എന്ന പാർവതിയുടെ ജനനം. 1986-ൽ "വിവാഹിതരെ ഇതിലെ" എന്ന സിനിമയിലൂടെയാണ്‌ അവർ ആദ്യമായി അഭിനയ രംഗത്തെത്തുന്നത്‌.[1] 1992 സെപ്‌തംബർ 7ന് നടൻ ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിൻവാങ്ങി. കാളിദാസൻ, മാളവിക എന്നിവർ മക്കളാണ്. ഇപ്പോൾ നൃത്തരംഗത്ത് അവർ സജീവമാണ്.

പാർവതി ജയറാം
പാർവതി - 2010-ലെ ചിത്രം
ജനനം
അശ്വതി

(1970-04-07) 7 ഏപ്രിൽ 1970  (54 വയസ്സ്)
സജീവ കാലം1986 - 1993
ജീവിതപങ്കാളി(കൾ)ജയറാം
കുട്ടികൾകാളിദാസൻ
മാളവിക

ജീവിതരേഖ

തിരുത്തുക

പ്രധാന ചിത്രങ്ങൾ

തിരുത്തുക

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം
1986 വിവാഹിതരെ ഇതിലെ
1987 അമൃതം ഗമയ ശ്രീദേവി
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ഉണ്ണിമായ
തൂവാനത്തുമ്പികൾ രാധ
1988 അബ്‌കാരി ശാരദ
ആരണ്യകം ഷൈലജ
വൈശാലി ശാന്ത
വിറ്റ്‌നസ് ഇന്ദു ആർ. നായർ
1921
അപരൻ
പൊൻന്മുട്ടയിടുന്ന താറാവ്
1989 അഥർവ്വം ഉഷ
അർത്ഥം ഗീത
ദൗത്യം ബിജി
ജാഗ്രത അശ്വതി
കിരീടം ദേവി
മുദ്ര
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ കുഞ്ഞുലക്ഷ്മി
പുതിയ കരുക്കൽ ശ്രീദേവി
സ്വാഗതം അമലു
ഉത്തരം
വടക്കുനോക്കി യന്ത്രം ശോഭ
വചനം
വർണ്ണം രേവതി
1990 അക്കരെ അക്കരെ അക്കരെ സേതുലക്ഷ്മി
ഡോക്ടർ പശുപതി അമ്മുക്കുട്ടി
കുറുപ്പിന്റെ കണക്ക് പുസ്തകം
മാലയോഗം രമ
ഒരുക്കം കൗസല്ല്യ
പാവക്കൂത്ത്
പുറപ്പാട് (ചലച്ചിത്രം)
സാന്ദ്രം ഇന്ദുലേഖ
ശുഭയാത്ര അരുന്ദതി
തലയണമന്ത്രം ഷൈലജ
വ്യൂഹം ടെസ്സി
1990 ആമിന ടൈല്ലേർസ് ആമിന
സൗഹൃദം
1992 കുണുക്കിട്ട കോഴി ഇന്ദു
സൂര്യഗായത്രി ശ്രീലക്ഷ്മി
കമലദളം
വളയം
1992 ഒരു നീണ്ട യാത്ര പാർവ്വതി
പ്രാദേശിക വാർത്തകൾ മല്ലിക
അഭയം
അധിപൻ
അശോകന്റെ അശ്വതിക്കുട്ടിക്ക്
കാർണിവൽ
ദിനരാത്രങ്ങൾ
എഴുതാപ്പുറങ്ങൾ
ഗൗരി
ജാലകം
കിഴക്കൻ പത്രോസ്
കുടുംബപുരാണം
മിഴി ഇതളിൽ കണ്ണീരുമായി
മൃത്യുഞ്ജയം
രാധാമാധവം
സംഘം
ഉൽസവപിറ്റേന്ന്
1993 ഘോഷയാത്ര (ചലച്ചിത്രം)
  1. സുനിത, സുനിൽ (2015-12-07). "ജയറാം പാടും, ഞാൻ ആടും". മംഗളം. Archived from the original on 2015-12-30. Retrieved 2015-12-30.{{cite news}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പാർവ്വതി_(നടി)&oldid=3965237" എന്ന താളിൽനിന്ന് ശേഖരിച്ചത്