കിഴക്കൻ പത്രോസ്

മലയാള ചലച്ചിത്രം

സുരേഷ്‌ ബാബുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ഇന്നസെന്റ്, ഉർവശി, പാർ‌വ്വതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിഴക്കൻ പത്രോസ്. മാരുതി പിൿചേഴ്‌സിന്റെ ബാനറിൽ പ്ലാസ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം മാരുതി പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.

കിഴക്കൻ പത്രോസ്
വി.സി.ഡി. പുറംചട്ട
സംവിധാനംടി.എസ്. സുരേഷ്‌ ബാബു
നിർമ്മാണംപ്ലാസ പ്രൊഡക്ഷൻസ്
രചനഡെന്നീസ് ജോസഫ്
അഭിനേതാക്കൾമമ്മൂട്ടി
രഘുവരൻ
ഇന്നസെന്റ്
ഉർവശി
പാർ‌വ്വതി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോപ്ലാസ പ്രൊഡക്ഷൻ
വിതരണംമാരുതി പിൿചേഴ്‌സ്
റിലീസിങ് തീയതി1992 ഓഗസ്റ്റ് 27
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി പത്രോസ്
രഘുവരൻ
ഇന്നസെന്റ്
കെ.ബി. ഗണേഷ് കുമാർ
സൈനുദ്ദീൻ
ഭീമൻ രഘു
കുതിരവട്ടം പപ്പു
മാള അരവിന്ദൻ
മണിയൻപിള്ള രാജു
ജനാർദ്ദനൻ
രാജൻ പി. ദേവ്
കൃഷ്ണൻ‌കുട്ടി നായർ
പ്രതാപചന്ദ്രൻ
പി.സി. ജോർജ്ജ്
കൈലാസ് നാഥ്
ജഗന്നാഥ വർമ്മ
വെട്ടുകിളി പ്രകാശൻ
കെ.പി.എ.സി. സണ്ണി
പൂജപ്പുര രവി
നാരായണൻ കുട്ടി
ഉർവശി
പാർ‌വ്വതി
അഞ്ജു
കെ.പി.എ.സി. ലളിത
ടി.ആർ. ഓമന
കനകലത

സംഗീതംതിരുത്തുക

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ നിസരി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. നീരാഴിപ്പെണ്ണിന്റെ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ്
  2. പാതിരാക്കിളി വെരൂ പാൽക്കടൽ കിളീ – കെ.ജെ. യേശുദാസ്
  3. തുടികൊട്ടി – കെ.ജെ. യേശുദാസ്
  4. വേനൽച്ചൂടിൽ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ജയാനൻ വിൻസെന്റ്
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല ശ്രീനി
ചമയം എം. ഒ. ദേവസ്യ
വസ്ത്രാലങ്കാരം ദണ്ഡപാണി
നൃത്തം സുന്ദരം
സംഘട്ടനം സൂപ്പർ സുബ്ബരായൻ
പരസ്യകല ഗായത്രി
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം കെ. ശ്രീകുമാർ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിർവ്വഹണം പി. രാമകൃഷ്ണൻ
അസോസിയേറ്റ് ഡയറക്ടർ സി.പി. ജോമോൻ
ഓഫീസ് നിർവ്വഹണം ജിമ്മി തോമസ്
വാതിൽ‌പുറചിത്രീകരണം സിദ്ധാർത്ഥ, നവോദയ
അസോസിയേറ്റ് എഡിറ്റർ പി.സി. മോഹനൻ
അസോസിയേറ്റ് ഡയറൿടർ സജി

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കിഴക്കൻ_പത്രോസ്&oldid=2550673" എന്ന താളിൽനിന്ന് ശേഖരിച്ചത്