അശോകന്റെ അശ്വതിക്കുട്ടിക്ക്

മലയാള ചലച്ചിത്രം

വിജയൻ കരോട്ട് സംവിധാനം ചെയ്ത 1989 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് അശോകന്റെ അശ്വതിക്കുട്ടിക്ക്[1] അശോകനും പാർവതി ജയറാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[2] . തകഴി ശങ്കരനാരായണന്റെ വരികൾ ക്ക് ദേവരാജൻ സംഗീതമൊരുക്കി[3]

അശോകന്റെ അശ്വതിക്കുട്ടിക്ക്
സംവിധാനംവിജയൻ കരോട്ട്
നിർമ്മാണംലിബർട്ടി ബഷീർ
രചനകലൂർ ഡെന്നീസ്
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾമധു
ശ്രീവിദ്യ
അടൂർ ഭാസി
ജോസ് പ്രകാശ്
സംഗീതംജി. ദേവരാജൻ
ഗാനരചനതകഴി ശങ്കരനാരായണൻ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോഎം.ബി ആർട്ട് മൂവിസ്
ബാനർലിബർട്ടി ആർട്ട്സ്
വിതരണംChaithanya Films
റിലീസിങ് തീയതി
  • 1989 (1989)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 അശോകൻ അശോകൻ
2 എം.ജി സോമൻ
3 പാർവതി അശ്വതി
4 സീമ
5 ജഗതി ശ്രീകുമാർ
6 ഇന്നസെന്റ്
7 തിലകൻ
8 അടൂർ ഭാസി
9 ശങ്കരാടി
10 ദേവൻ
11 ശാന്തകുമാരി
12 വി കെ ശ്രീരാമൻ
13 വത്സല മേനോൻ
14 ജയലളിത
15 ഭാഗ്യാലക്ഷ്മി (നടി)

പാട്ടരങ്ങ്[5]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കടലുകളിരമ്പുന്നു കെ ജെ യേശുദാസ്
2 തുഷാരബിന്ദു കെ ജെ യേശുദാസ്

പരാമർശങ്ങൾതിരുത്തുക

  1. "Ashokante Aswathikuttikku". www.malayalachalachithram.com. ശേഖരിച്ചത് 2020-01-23.
  2. "Archived copy". മൂലതാളിൽ നിന്നും 2014-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ജനുവരി 2020.{{cite web}}: CS1 maint: archived copy as title (link)
  3. "Ashokante Aswathikuttikku". malayalasangeetham.info. Archived from the original on 2020-10-27. ശേഖരിച്ചത് 2020-01-23.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "അശോകന്റെ അശ്വതിക്കുട്ടിക്ക് (1989)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അശോകന്റെ അശ്വതിക്കുട്ടിക്ക് (1989)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-01-23.

ബാഹ്യ ലിങ്കുകൾതിരുത്തുക

ചിത്രം കാണുകതിരുത്തുക

അശോകന്റെ അശ്വതിക്കുട്ടിക്ക്(1989)