കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബാലൻ കെ. നായർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു, പാർ‌വ്വതി, മോനിഷ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1989 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അധിപൻ. ഗീതികാ ആർട്സിന്റെ ബാനറിൽ ഗീതിക നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. എന്റർപ്രൈസസ് ആണ് വിതരണം ചെയ്തത്.[1] ചുനക്കരയുടെ വരികൾക്ക് ശ്യാം സംഗീതം നൽകി[2][3]

അധിപൻ
സംവിധാനംകെ. മധു
നിർമ്മാണംഗീതിക
കഥജഗദീഷ്
തിരക്കഥജഗദീഷ്
അഭിനേതാക്കൾമോഹൻലാൽ,
ബാലൻ കെ. നായർ,
ജനാർദ്ദനൻ,
മണിയൻപിള്ള രാജു,
പാർ‌വ്വതി,
മോനിഷ
സംഗീതംശ്യാം
ഗാനരചനചുനക്കര രാമൻ‌കുട്ടി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംകെ.ആർ.ജി. എന്റർപ്രൈസസ്
റിലീസിങ് തീയതി1989
രാജ്യംഇന്ത്യ
ഭാഷമലയാളം


കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജഗദീഷ് ആണ്.

അഭിനേതാക്കൾ[4]

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ അഡ്വ. ശ്യാം പ്രകാശ്
പാർ‌വ്വതി രാധിക
ബാലൻ കെ. നായർ ശ്രീധരൻ മാഷ്
ജനാർദ്ദനൻ കൈമൾ
ദേവൻ രാജൻ
മണിയൻപിള്ള രാജു ഗോപാലകൃഷ്ണൻ (പ്രകാശിന്റെ ജൂനിയർ)
ജഗദീഷ് പോത്തൻ (പ്രകാശിന്റെ ജൂനിയർ)
പ്രതാപചന്ദ്രൻ ജി.കെ (കള്ളക്കടത്തുകാരൻ)
കുതിരവട്ടം പപ്പു രാഘവേട്ടൻ
എം.ജി. സോമൻ എസ്.പി. രാജശേഖരൻ
സുകുമാരൻ എസ് പി നമ്പ്യാർ
കരമന ജനാർദ്ദനൻ നായർ മന്ത്രി
കൊല്ലം തുളസി വാസവൻ
മോനിഷ ഗീത
അംബിക
കവിയൂർ പൊന്നമ്മ പ്രകാശന്റെ അമ്മ
എം.എസ്. തൃപ്പൂണിത്തുറ രാധികയുടെ അച്ഛൻ

ചുനക്കര രാമൻ‌കുട്ടി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്. ഗാനങ്ങൾ മാഗ്ന സൗണ്ട് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

തിരുത്തുക

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസം‌യോജനം വി.പി. കൃഷ്ണൻ
കല രാജൻ വരന്തരപ്പിള്ളി
ചമയം കെ.വി. ഭാസ്കരൻ
വസ്ത്രാലങ്കാരം വജ്രമണി
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഗായത്രി
ലാബ് വിജയ കളർ ലാബ്
എഫക്റ്റ്സ് മനോഹരൻ
ശബ്ദലേഖനം ശെൽ‌വരാജ്
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണം വിജയൻ പെരിങ്ങോട്
വാതിൽ‌പുറചിത്രീകരണം ശ്രീവിശാഖ്
ഓഫീസ് അഡ്മിനിസ്ട്രേഷൻ ബാബു
  1. "അധിപൻ(1989)". www.malayalachalachithram.com. Retrieved 2017-07-05.
  2. "അധിപൻ(1989)". malayalasangeetham.info. Retrieved 2017-07-05.
  3. "അധിപൻ(1989)". spicyonion.com. Archived from the original on 2018-04-18. Retrieved 2017-07-05.
  4. "അധിപൻ(1989)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ അധിപൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=അധിപൻ&oldid=4234497" എന്ന താളിൽനിന്ന് ശേഖരിച്ചത്