അകലെ ആകാശം

മലയാള ചലച്ചിത്രം

ആലപ്പി ഷെരീഫ് കഥയും തിരക്കഥയും എഴുതി തിരുപ്പതി ചെട്ടിയാർ 1977ൽ നിർമ്മിച്ച അകലെ ആകാശം (English:Akale Aakaasham). ഐ.വി. ശശി സംവിധാനം ചെയ്ത ഒരു സിനിമയാണ്. മധു,അടൂർ ഭാസി,ശ്രീദേവി,ശ്രീലത നമ്പൂതിരി തുടങ്ങിയവർ നടിച്ച ഈ ചിത്രത്തിന്റെ സംഗീതം ജി. ദേവരാജൻ നിർവ്വഹിച്ചിരിക്കുന്നു [1][2][3]

അകലെ ആകാശം
സംവിധാനംഐ.വി.ശശി
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനആലപ്പി ഷെരീഫ്
തിരക്കഥആലപ്പി ഷെരീഫ്
അഭിനേതാക്കൾമധു
അടൂർ ഭാസി
ശ്രീദേവി
ശ്രീലത നമ്പൂതിരി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംസി.രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഎവർഷൈൻ
വിതരണംഎവർഷൈൻ
റിലീസിങ് തീയതി
  • 25 ഫെബ്രുവരി 1977 (1977-02-25)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പാട്ടരങ്ങ് തിരുത്തുക

ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചനയും ജി. ദേവരാജൻ സംഗീതവും നൽകിയിയിരിക്കുന്നു.[4]

പാട്ട് ഗായകർ രാഗം
പുതുവർഷകാഹളം പി. ജയചന്ദ്രൻ , പി. മാധുരി
രജനീ യവനിക കെ.ജെ. യേശുദാസ്
വസന്തകാലം വരുമെന്നോതി പി. മാധുരി


അവലംബം തിരുത്തുക

  1. "Akale Aakaasham". www.malayalachalachithram.com. Retrieved 2014-10-07.
  2. "Akale Aakaasham". malayalasangeetham.info. Retrieved 2014-10-07.
  3. "Akale Aakaasham". spicyonion.com. Retrieved 2014-10-07.
  4. http://ml.msidb.org/m.php?1615

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അകലെ_ആകാശം&oldid=3821692" എന്ന താളിൽനിന്ന് ശേഖരിച്ചത്