ഏതോ ഒരു സ്വപ്നം

മലയാള ചലച്ചിത്രം

1978-ൽ കെ.സുരേന്ദ്രന്റെ കഥയ്ക്ക് ശ്രീകുമാരൻ തമ്പി സംഭാഷണവും തിരക്കഥയും എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച ചിത്രമാണ് ഏതൊ ഒരു സ്വപ്നം. ജയൻ, ഷീല, ജഗതി ശ്രീകുമാർ, ശ്രീലത തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു. ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് ചൗധരി സംഗീതം നൽകി.[1][2][3]

ഏതോ ഒരു സ്വപ്നം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനകെ സുരേന്ദ്രൻ
ശ്രീകുമാരൻ തമ്പി (സംഭാഷണം)
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾജയൻ
ഷീല
ജഗതി ശ്രീകുമാർ
ശ്രീലത
സംഗീതംസലിൽ ചൗധരി
ഛായാഗ്രഹണംഹേമചന്ദ്രൻ
ചിത്രസംയോജനംകെ.ശങ്കുണ്ണി
സ്റ്റുഡിയോഭവാനി രാജേശ്വരി
വിതരണംഭവാനി രാജേശ്വരി
റിലീസിങ് തീയതി
  • 3 നവംബർ 1978 (1978-11-03)
രാജ്യംഇന്ത്യ
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 സുകുമാരൻ ദിവാകരൻ നായർ
2 ജയൻ വിവി സ്വാമി
3 ഷീല കൗസല്യ
4 ജഗതി ശ്രീകുമാർ ജനാർദ്ദനൻ നായർ
5 ശ്രീലത സുശീല
6 വൈക്കം മണി സത്യവതിയുടെ പിതാവ്
7 കൈലാസ്‌നാഥ് സിനിമാ നിർമ്മാതാവ്
8 കനകദുർഗ പ്രൊഫ. സത്യവതി
9 മല്ലിക സുകുമാരൻ വിജയമ്മ
10 നന്ദിതാ ബോസ് സിനിമാനടി താര
11 പ്രിയംവദ ശോഭ
12 രവികുമാർ കൃഷ്ണചന്ദ്രൻ
13 സോമശേഖരൻ നായർ


ഗാനങ്ങൾ[5] തിരുത്തുക

ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് സലിൽ ചൗധരി ഈണം പകർന്ന അഞ്ചുപാട്ടുകളാണ് ഈ സിനിമയിലുള്ളത്.

എണ്ണം. പാട്ട് ആലാപനം രാഗം
1 ഒരു മുഖം മാത്രം [പെൺ] സബിതാ ചൗധരി
2 ഒരു മുഖം മാത്രം കണ്ണിൽ [M] കെ.ജെ. യേശുദാസ്
3 പൂ നിറഞ്ഞാൽ കെ.ജെ. യേശുദാസ്
4 പൂമാനം പൂത്തുലഞ്ഞേ കെ.ജെ. യേശുദാസ് ശിവരഞ്ജിനി
5 ശ്രീപദം വിടർന്ന സരസീരുഹസ്സിൽ കെ.ജെ. യേശുദാസ്,സംഘവും ഹംസധ്വനി

അവലംബം തിരുത്തുക

  1. "ഏതോ ഒരു സ്വപ്നം". www.malayalachalachithram.com. Retrieved 2017-07-08.
  2. "ഏതോ ഒരു സ്വപ്നം". malayalasangeetham.info. Retrieved 2017-07-08.
  3. "ഏതോ ഒരു സ്വപ്നം". spicyonion.com. Retrieved 2017-07-08.
  4. "ഏതോ ഒരു സ്വപ്നം (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  5. "ഏതോ ഒരു സ്വപ്നം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.

പുറത്തെക്കുള്ള കണ്ണീകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഏതോ_ഒരു_സ്വപ്നം&oldid=3898824" എന്ന താളിൽനിന്ന് ശേഖരിച്ചത്