ഇത്രമാത്രം
മലയാള ചലച്ചിത്രം
2012ൽ കല്പറ്റ നാരായണന്റെ ഇത്രമാത്രം എന്ന കഥയെ ആസ്പദമാക്കി പി. കെ. സന്തോഷ് കുമാർ, ഐ എ ദേവരാജ്പ എന്നിവർ നിർമ്മിച്ച് കെ. ഗോപിനാഥൻ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ്ഇത്രമാത്രം. നാല്പത് വയസ്സോളം പ്രായമുള്ള ഒരു സ്ത്രീയുടെ മരണത്തിൽ പലരുടെ ഓർമകളീൽ അവരുടെ കഥ പറയുകയാണ് ഇവിടെ. ബിജു മേനോൻ, ശ്വേത മേനോൻ, മാളവിക,കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഈചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഐസക് തോമസ് കോട്ടുകാപ്പള്ളിയും പി കുഞ്ഞിരാമൻ നായരുടെയും, റഫീക് അഹമ്മദിന്റെയും വരികൾക്ക് ഈണം ജെയ്സൺ ജെ നായരും നൽകിയിരിക്കുന്നു.[1] ഈ ചിത്രം 2012ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഇന്റർനാഷണൽ അവാർഡ് FIPRESCI നേടി.[2]
ഇത്രമാത്രം | |
---|---|
സംവിധാനം | കെ. ഗോപിനാഥൻ |
നിർമ്മാണം | പി. കെ. സന്തോഷ് കുമാർ, ഐ എ ദേവരാജ് |
രചന | കല്പറ്റ നാരായണൻ |
തിരക്കഥ | കെ. ഗോപിനാഥൻ |
ആസ്പദമാക്കിയത് | കല്പറ്റ നാരായണന്റെ ഇത്രമാത്രം എന്ന കഥയെ അവലംബിച്ച് |
അഭിനേതാക്കൾ | ബിജു മേനോൻ ശ്വേത മേനോൻ മാളവിക നായർ കെപിഎസി ലളിത നെടുമുടി വേണു |
സംഗീതം | ഐസക് തോമസ് കോട്ടുകാപ്പള്ളീ |
ഛായാഗ്രഹണം | കെ ജി ജയൻ |
ചിത്രസംയോജനം | ബി അജിത് കുമാർ |
വിതരണം | ട്രയാങ്കിൾ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സമയദൈർഘ്യം | 98 മിനുട്ടുകൾ |
അഭിനേതാക്കൾ
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | ബിജു മേനോൻ, | വാസുദേവൻ |
2 | ശ്വേത മേനോൻ | സുമിത്ര |
3 | കെ.പി.എ.സി. ലളിത | മറിയാമ്മ |
4 | നെടുമുടി വേണു | ഗൗണ്ടർ |
5 | സിദ്ദീഖ് | പൊതുവാൾ |
6 | അനൂപ് ചന്ദ്രൻ | ദാസൻ |
7 | വി.കെ. ശ്രീരാമൻ | കാരണവർ |
8 | മാളവിക നായർ | അനസൂയ |
സീത | കറമ്പി | |
പ്രകാശ് ബാരെ | മനോജ് | |
ബബിത | മാധവി | |
വിനു ജോസഫ് | പുരുഷു | |
താഷി ഭരദ്വാദ് | ഗീത | |
ഗായത്രി (നടി) | സുബൈദ | |
അജിത നമ്പ്യാർ | പുരുഷുവിന്റെ അമ്മ | |
ബെൻ ബാൽ | ഗ്രാമസേവകൻ | |
മനു | മാധവൻ കുട്ടി |
പാട്ടരങ്ങ്
തിരുത്തുകസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജൈയ്സൻ ജെ നായർ.
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "ആറ്റുനോറ്റൊരു" | പി. കുഞ്ഞിരാമൻ നായർ | വേണുഗോപാൽ | 3:21 | |
2. | "എഴുതിടുന്നൂ വനിയിലേ" | റഫീക്ക് അഹമ്മദ് | പി. ഉണ്ണികൃഷ്ണൻ | 3:36 | |
3. | "പുതുമഴയിൽ" | റഫീക്ക് അഹമ്മദ് | കെ.എസ്. ചിത്ര | 3:51 | |
4. | "പുതുമഴയിൽ" | റഫീക്ക് അഹമ്മദ് | ജി. വേണുഗോപാൽ | 3:51 |
പുരസ്കാരങ്ങൾ
തിരുത്തുക- Nominated—Best Actress - Swetha Menon
അവലംബം
തിരുത്തുക- ↑ "Movie Review: Ithra Maathram". Sify.com. Archived from the original on 2013-03-12. Retrieved 21 September 2012.
- ↑ "Curtains down on IFFK, Sta. Nina bags Suvarna Chakoram". Malayala Manorama. Manoramaonline. 14 December 2012. Retrieved 15 December 2012.