പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച 1987-ൽ പുറത്തിറങ്ങിയ മലയാളം ഭാഷാ ചിത്രമാണ് ചെപ്പ്.[1][2][3]1982 ലെ കനേഡിയൻ ചലച്ചിത്രം ക്ലാസ് ഓഫ് 1984 അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രം വൻ വിജയമായിരുന്നു. സിനിമയിലെ ഒരു ഇംഗ്ലീഷ് ഗാനം "ഫ്രീ ആൻഡ് യംഗ്" പ്രശസ്ത അമേരിക്കൻ ഗായിക ബ്രെൻഡ ലീയാണ് ആലപിച്ചത്. ഈ ചിത്രം തമിഴിലേക്ക് നമ്മവർ എന്നപേരിൽ പുനർനിർമ്മിച്ചു.

Cheppu
സംവിധാനംPriyadarshan
നിർമ്മാണംThiruppathi Chettiyar
രചനPriyadarshan
തിരക്കഥV. R. Gopalakrishnan
അഭിനേതാക്കൾMohanlal
Lizy
Ganesh Kumar
സംഗീതംReghu Kumar (Songs)
K. J. Joy (Background score)
ഛായാഗ്രഹണംS. Kumar
ചിത്രസംയോജനംSankunni
വിതരണംEvershine Release
റിലീസിങ് തീയതി
  • 8 ജൂൺ 1987 (1987-06-08)
രാജ്യംIndia
ഭാഷMalayalam

അവലംബം തിരുത്തുക

  1. "Cheppu". MalayalaChalachithram. ശേഖരിച്ചത് 2014-10-17.
  2. "Cheppu". malayalasangeetham.info. മൂലതാളിൽ നിന്നും 17 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഒക്ടോബർ 2014.
  3. "Cheppu". spicyonion.com. ശേഖരിച്ചത് 2014-10-17.

Cheppu-copy of Class of 84

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെപ്പ്&oldid=3486005" എന്ന താളിൽനിന്ന് ശേഖരിച്ചത്