നേരം പുലരുമ്പോൾ

മലയാള ചലച്ചിത്രം

കെ.പി. കുമാരൻ സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നേരം പുലരുമ്പോൾ. മമ്മൂട്ടി, മോഹൻലാൽ, രമ്യ കൃഷ്ണൻ, കെ.പി.എ.സി. ലളിത എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജോൺസൻ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നു.[1][2][3] നടി രമ്യ കൃഷ്ണന്റെ ആദ്യചിത്രമായിരുന്നു ഇത്.[4]

Neram Pularumbol
സംവിധാനംK. P. Kumaran
നിർമ്മാണംK. P. Kumaran
രചനRaghunath Paleri
അഭിനേതാക്കൾMammootty
Mohanlal
Ramya Krishnan
KPAC Lalitha
സംഗീതംJohnson
ഛായാഗ്രഹണംShaji N. Karun
Vasanth Kumar
ചിത്രസംയോജനംVenugopal
സ്റ്റുഡിയോGiripriya Films
വിതരണംGiripriya Films
റിലീസിങ് തീയതി
  • 9 മേയ് 1986 (1986-05-09)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

ശബ്ദട്രാക്ക് തിരുത്തുക

സംഗീതം രചിച്ചത് ഒ.എൻ.വി കുറുപ്പും ഈണം പകർന്നത് ജോൺസണും ആയിരുന്നു.

No. Song Singers Lyrics Length (m:ss)
1 "എന്റെ മൺവീണയിൽ" കെ. ജെ. യേശുദാസ് ഒ എൻ വി കുറുപ്പ്
2 "കന്നിക്കതിർമണി" പി. സുശീല ഒ എൻ വി കുറുപ്പ്

അവലംബം തിരുത്തുക

  1. "Neram Pularumpol". www.malayalachalachithram.com. Retrieved 2014-10-22.
  2. "Neram Pularumpol". malayalasangeetham.info. Retrieved 2014-10-22.
  3. "Neram Pularumbol". spicyonion.com. Retrieved 2014-10-22.
  4. Sujith P. Nair (14 April 2015). "Interview with Ramya Krishnan". Vanitha (in Malayalam): 18–20.{{cite journal}}: CS1 maint: unrecognized language (link)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നേരം_പുലരുമ്പോൾ&oldid=3149368" എന്ന താളിൽനിന്ന് ശേഖരിച്ചത്