നക്ഷത്രങ്ങളേ കാവൽ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നക്ഷത്രങ്ങളേ കാവൽ. പി. പദ്മരാജന്റെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഈ ചിത്രം ഹരി പോത്തനാണ് നിർമ്മിച്ചത്. ജയഭാരതി, എം ജി സോമൻ, സുകുമാരി, അടൂർ ഭാസി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജി ദേവരാജന‍ാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്.[1][2] ഓ.എൻ.വി കുറുപ്പാണ് ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതിയത്. [3]

നക്ഷത്രങ്ങളേ കാവൽ
പോസ്റ്റർ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഹരി പോത്തൻ
രചനപി. പത്മരാജൻ
തിരക്കഥപി. പത്മരാജൻ
അഭിനേതാക്കൾജയഭാരതി
എം.ജി. സോമൻ
സുകുമാരി
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഗാനരചനഓ.എൻ.വി
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസുപ്രിയ
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി
  • 29 ഡിസംബർ 1978 (1978-12-29)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ജയഭാരതി കല്യാണിക്കുട്ടി
2 എം.ജി. സോമൻ പ്രഭു
3 സുകുമാരി കല്യാണിയുടെ അമ്മ
4 അടൂർ ഭാസി
5 കോട്ടയം ശാന്ത പ്രഭുവിന്റെ അമ്മ
6 ശുഭ ശോഭ
7 ബഹദൂർ ദാമോദരൻ
8 കെ.പി.എ.സി. സണ്ണി വർമാജി
9 നന്ദിത ബോസ് ലക്ഷ്മിയമ്മ
10 ടി.പി. മാധവൻ
11 ഊർമ്മിള ഭവാനി

സംഗീതം തിരുത്തുക

ഒ.എൻ.വി. കുറുപ്പ് രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.

നമ്പർ. ഗാനം ഗായകർ രചന സമയദൈർഘ്യം (m: ss)
1 "ഇലകൊഴിഞ്ഞ തരുനിരകൾ" പി. ജയചന്ദ്രൻ, പി. മാധുരി ഒ.എൻ.വി. കുറുപ്പ്
2 "കാശിത്തുമ്പേ" വാണി ജയറാം ഒ‌എൻ‌വി കുറുപ്പ്
3 "നക്ഷത്രങ്ങളേ" കെ.ജെ. യേശുദാസ് ഒ‌എൻ‌വി കുറുപ്പ്

അവലംബം തിരുത്തുക

  1. "നക്ഷത്രങ്ങളേ കാവൽ (1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. "നക്ഷത്രങ്ങളേ കാവൽ (1978)". spicyonion.com. Retrieved 2014-10-08.
  3. "നക്ഷത്രങ്ങളേ കാവൽ (1978)". malayalasangeetham.info. Retrieved 2014-10-08.
  4. "നക്ഷത്രങ്ങളേ കാവൽ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-08-26. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക