ധർമ്മയുദ്ധം
മലയാള ചലച്ചിത്രം
കാർത്തിക ഫിലിംസിന്റെ ബാനറിൽ കാർത്തിക ഫിലിംസ് നിർമിച്ച മലയാളചലച്ചിത്രമാണ് ധർമ്മയുദ്ധം. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 സെപ്റ്റംബർ 21-ന് പ്രദർശനം ആരംഭിച്ചു.[1]
ധർമ്മയുധം | |
---|---|
സംവിധാനം | എ. വിൻസെന്റ് |
നിർമ്മാണം | കാർത്തിക ഫിലിംസ് |
രചന | വി.ടി. നന്ദകുമാർ |
തിരക്കഥ | വി.ടി. നന്ദകുമാർ |
അഭിനേതാക്കൾ | പ്രേം നസീർ പി.ജെ. ആന്റണി അടൂർ ഭാസി ശ്രീവിദ്യ കവിയൂർ പൊന്നമ്മ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | പി. ഭാസ്കരൻ ജി. കുമാരപിള്ള |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 21/09/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- പ്രേം നസീർ - കൊച്ചനിയൻ
- നന്ദിത ബോസ് - മീനു
- അടൂർ ഭാസി - ഗോദവർമ്മ തമ്പുരാൻ
- ബഹദൂർ - വിക്രമൻ
- കൊട്ടാരക്കര ശ്രീധരൻ നായർ - വക്കീൽ പുതുമഠം കെ ആർ അയ്യർ
- എസ്.പി. പിള്ള - ശങ്കരൻ
- ശ്രീവിദ്യ - ശ്രീദേവി
- ഫിലോമിന - നാരായണി
- പി.ജെ. ആന്റണി - നാണുമ്മാൻ
- പറവൂർ ഭരതൻ - അപ്പുണ്ണി
- ഒടുവിൽ ഉണ്ണികൃഷ്ണൻ - അവറാച്ചൻ
- റോണി - രാജൻ
- കവിയൂർ പൊന്നമ്മ - ഭദ്ര തമ്പുരാട്ടി[2]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- ബാനർ - കാർത്തിക പ്രൊഡക്ഷൻസ്
- വിതരണം - ജിയോ പിക്ചേർസ്
- കഥ, തിരക്കഥ, സംഭാഷണം - വി ടി നന്ദകുമാർ
- സംവിധാനം - എ വിൻസന്റ്
- നിർമ്മാണം - കാർത്തിക പ്രൊഡക്ഷൻസ്
- ഛായാഗ്രഹണം - കെ സൂര്യപ്രകാശ്
- ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
- അസോസിയേറ്റ് സംവിധായകർ - യതീന്ദ്രദാസ്
- കലാസംവിധാനം - ഭരതൻ
- നിശ്ചലഛായാഗ്രഹണം - സി പത്മനാഭൻ
- ഗാനരചന - പി ഭാസ്ക്കരൻ, ജി കുമാരപിള്ള
- സംഗീതം - ജി ദേവരാജൻ[2]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ജി ദേവരാജൻ
ക്ര. നം. | ഗാനം | ഗാനരചന | ആലാപനം |
---|---|---|---|
1 | സങ്കല്പ മണ്ഡപത്തിൽ | പി ഭാസ്ക്കരൻ | പി ജയചന്ദ്രൻ |
2 | തൃച്ചേവടികളിൽ | പി ഭാസ്ക്കരൻ | പി സുശീല |
3 | മംഗലാം കാവിലെ മായാഭഗവതിക്ക് | പി ഭാസ്ക്കരൻ | പി ജയചന്ദ്രൻ, മാധുരി, കവിയൂർ പൊന്നമ്മ |
4 | സ്മരിക്കാൻ പഠിപ്പിച്ച മനസ്സേ | പി ഭാസ്ക്കരൻ | പി സുശീല |
5 | പ്രാണനാഥയെനിക്കു നൽകിയ | പി ഭാസ്ക്കരൻ | അയിരൂർ സദാശിവൻ |
6 | ദുഃഖത്തിൻ കയ്പുനീർ | പി ഭാസ്ക്കരൻ | പി ജയചന്ദ്രൻ |
7 | കാമുക ഹൃത്തിൽ | ജി കുമാരപിള്ള | മാധുരി[2] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റബേസിൽ നിന്ന് ധർമ്മയുദ്ധം
- ↑ 2.0 2.1 2.2 2.3 മലയാളം മൂവി ആഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ധർമ്മയുദ്ധം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ധർമ്മയുദ്ധം
- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ധർമ്മയുദ്ധം