എസ് സാബു സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ചഞ്ചല. കെ.ടി. മുഹമ്മദ് കഥയും തിർക്കഥയും സംഭാഷണവും എഴുതി.[1] പെരിയാർ മൂവീസ് ബാനറിൽ ഹസ്സൻ റഷീദ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ,നന്ദിത ബോസ്, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ശ്രീമൂലനഗരം വിജയൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2] പി. ഭാസ്കരൻ,ഒ. എൻ. വി. എന്നിവർ എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3]

ചഞ്ചല
സംവിധാനംഎസ് സാബു
നിർമ്മാണംഹസ്സൻ റഷീദ്
രചനകെ.ടി. മുഹമ്മദ്
തിരക്കഥകെ.ടി. മുഹമ്മദ്
സംഭാഷണംകെ.ടി. മുഹമ്മദ്
അഭിനേതാക്കൾപ്രേം നസീർ
നന്ദിത ബോസ്
അടൂർ ഭാസി
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനപി. ഭാസ്കരൻ
ഒ. എൻ. വി.
ഛായാഗ്രഹണംഎം മസ്താൻ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോപെരിയാർ മൂവീസ്
വിതരണംസെന്റ്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 12 ഓഗസ്റ്റ് 1974 (1974-08-12)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 നന്ദിത ബോസ്
3 അടൂർ ഭാസി
4 കൊട്ടാരക്കര ശ്രീധരൻ നായർ
5 ബഹദൂർ
6 രാഘവൻ
7 കവിയൂർ പൊന്നമ്മ
8 എൻ. ഗോവിന്ദൻകുട്ടി
9 ശ്രീമൂലനഗരം വിജയൻ
10 പാലാ തങ്കം
11 കോട്ടയം സുജാത
12 വിജയാ ചൌധരി
13 കെ വി ശാന്തി

പാട്ടരങ്ങ്[6]

തിരുത്തുക

ഗാനങ്ങൾ :പി. ഭാസ്കരൻ
ഒ. എൻ. വി.
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് രചന പാട്ടുകാർ രാഗം
1 "എന്റെ നെഞ്ചിലെ" പി. ഭാസ്കരൻ കൊച്ചിൻ ഇബ്രാഹിം
2 "കല്യാണരാവിലെ" പി. ഭാസ്കരൻ മെഹബൂബ്
3 "രാഗ തുന്ദില നീല" പി. ഭാസ്കരൻ പി. ജയചന്ദ്രൻ,പി. സുശീല
4 "ഋതുകന്യകളേ" ഒ. എൻ. വി. ജൂനിയർമെഹബൂബ്
5 "സ്ത്രീയേ നീയൊരു" ഒ. എൻ. വി. എസ്. ജാനകി
  1. "ചഞ്ചല (1974)". spicyonion.com. Retrieved 2019-05-01.
  2. "ചഞ്ചല (1974)". www.malayalachalachithram.com. Retrieved 2019-05-01.
  3. "ചഞ്ചല (1974)". Retrieved 1 മേയ് 2019. {{cite web}}: |archive-date= requires |archive-url= (help)
  4. "ചഞ്ചല (1974)". www.m3db.com. Retrieved 2019-05-01. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ചഞ്ചല (1974)". www.imdb.com. Retrieved 2019-05-01. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ചഞ്ചല (1974)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 19 ഏപ്രിൽ 2019.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചഞ്ചല&oldid=3630971" എന്ന താളിൽനിന്ന് ശേഖരിച്ചത്