പച്ചനോട്ടുകൾ

മലയാള ചലച്ചിത്രം

ഗണേശ് പിക്ചേഴിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് പച്ചനോട്ടുകൾ. വിമലാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 സെപ്റ്റംബർ 09-ന് പ്രദർശനം തുടങ്ങി.[1]

പച്ചനോട്ടുകൾ
സംവിധാനംഎ.ബി. രാജ്
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനമുട്ടത്തു വർക്കി
തിരക്കഥകെ.പി. കൊട്ടരക്കര
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ജോസ് പ്രകാശ്
വിജയശ്രീ
റാണി ചന്ദ്ര
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോവാസു, ശ്യാമള
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി09/09/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

 • സംവിധാനം - എ ബി രാജ്
 • നിർമ്മാണം - കെ പി കൊട്ടാരക്കര
 • ബാനർ - ഗണേഷ്‌ പിക്‌ചേഴ്‌സ്
 • കഥ, തിരക്കഥ - മുട്ടത്തു വർക്കി
 • സംഭാഷണം - കെ പി കൊട്ടാരക്കര
 • ഗാനരചന - ശ്രീകുമാരൻ തമ്പി
 • സംഗീതം - എം കെ അർജ്ജുനൻ
 • പശ്ചാത്തലസംഗീതം ‌- പി എസ്‌ ദിവാകർ
 • ഛായാഗ്രഹണം - പി ബി എസ് മണി
 • ചിത്രസംയോജനം - കെ ശങ്കുണ്ണി
 • കലാസംവിധാനം - ബാബു തിരുവല്ല
 • വിതരണം - വിമല റിലീസ്[2]

പാട്ടുകൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 കരകവിയും കിങ്ങിണിയാരു എസ് ജാനകി
2 താമരമൊട്ടേ കെ ജെ യേശുദാസ്, ബി വസന്ത
3 ദേവാ ദിവ്യദർശനം കെ ജെ യേശുദാസ്
4 പച്ചനോട്ടുകൾ കെ പി ബ്രഹ്മാനന്ദൻ
5 പണ്ടു പണ്ടൊരു സന്യാസി പി ലീലയും സംഘവും
6 പരിഭവിച്ചോടുന്ന കെ ജെ യേശുദാസ്[2]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പച്ചനോട്ടുകൾ&oldid=3392377" എന്ന താളിൽനിന്ന് ശേഖരിച്ചത്