കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2007

മികച്ച ചിത്രത്തിനുള്ള 2007-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം എം.ജി. ശശി സംവിധാനം ചെയ്ത അടയാളങ്ങൾ കരസ്ഥമാക്കി. അടയാളങ്ങൾ സംവിധാനം ചെയ്ത എം.ജി. ശശി മികച്ച സംവിധായകനുള്ള പുരസ്കാരവും മോഹൻലാൽ, മീര ജാസ്മിൻ എന്നിവർ യഥാക്രമം മികച്ച നടൻ, നടി എന്നീ പുരസ്കാരങ്ങളും നേടി.[1]

മികച്ച സംവിധായകൻ എം.ജി. ശശി

ജെ.സി. ഡാനിയേൽ പുരസ്കാരം

തിരുത്തുക

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ചലച്ചിത്രം സംവിധായകൻ
മികച്ച ചിത്രം അടയാളങ്ങൾ എം.ജി. ശശി
മികച്ച രണ്ടാമത്തെ ചിത്രം ഒരേ കടൽ ശ്യാമപ്രസാദ്
മികച്ച ജനപ്രിയ ചിത്രം കഥ പറയുമ്പോൾ എം. മോഹനൻ
മികച്ച കുട്ടികളുടെ ചിത്രം കളിയൊരുക്കം എസ്. സുനിൽ
മികച്ച ഡോക്യുമെന്ററി ബിഫോർ ദ ബ്രഷ് ഡ്രോപ്പ്ഡ് വിനോദ് മങ്കര

വ്യക്തിഗത പുരസ്കാരങ്ങൾ

തിരുത്തുക
 
മികച്ച നടി മീര ജാസ്മിൻ
പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം/ഗ്രന്ഥം/ലേഖനം
മികച്ച സം‌വിധായകൻ എം.ജി. ശശി അടയാളങ്ങൾ
മികച്ച നടൻ മോഹൻലാൽ പരദേശി
മികച്ച നടി മീര ജാസ്മിൻ ഒരേ കടൽ
മികച്ച തിരക്കഥാകൃത്ത് സത്യൻ അന്തിക്കാട് വിനോദയാത്ര
മികച്ച നവാഗതസംവിധായകൻ ബാബു തിരുവല്ല തനിയെ
മികച്ച രണ്ടാമത്തെ നടൻ മുരളി വീരാളിപ്പട്ട്, പ്രണയകാലം
മികച്ച രണ്ടാമത്തെ നടി ലക്ഷ്മി ഗോപാലസ്വാമി തനിയെ
മികച്ച നടനുള്ള സ്പെഷൽ ജൂറി ജഗതി ശ്രീകുമാർ പരദേശി, വീരാളിപ്പട്ട്, അറബിക്കഥ
മികച്ച കഥാകൃത്ത് പി.ടി. കുഞ്ഞുമുഹമ്മദ് പരദേശി
മികച്ച ഹാസ്യനടൻ
മികച്ച ബാലതാരം കുമാരി ജയശ്രീ ശിവദാസ് ഒരിടത്തൊരു പുഴയുണ്ട്
മികച്ച ഗാനസം‌വിധായകൻ എം. ജയചന്ദ്രൻ നിവേദ്യം
മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ് പ്രണയകാലം
മികച്ച ഗായകൻ വിജയ് യേശുദാസ് നിവേദ്യം
മികച്ച ഗായിക ശ്വേത മോഹൻ നിവേദ്യം
മികച്ച പശ്ചാത്തലസംഗീതം ഔസേപ്പച്ചൻ ഒരേ കടൽ
മികച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ‍‍ ബയോസ്കോപ്പ്
മികച്ച നൃത്ത സം‌വിധാനം ബൃന്ദ വിനോദയാത്ര
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ സീനത്ത് പരദേശി എന്ന ചിത്രത്തിൽ ശ്വേത മേനോനു് ശബ്ദം നൽകിയതിനു്.
മികച്ച വസ്‌ത്രാലങ്കാരം എസ്.ബി. സതീശൻ നാലു പെണ്ണുങ്ങൾ
മികച്ച മേക്കപ്പ്‌ പട്ടണം റഷീദ് പരദേശി
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ പ്രസാദ് ഫിലിം ലാബ് അടയാളങ്ങൾ
മികച്ച ശബ്ദലേഖനം ടി. കൃഷ്ണനുണ്ണി‍‍‍ ഒറ്റക്കയ്യൻ
മികച്ച കലാസംവിധാനം രാജശേഖരൻ നാലു പെണ്ണുങ്ങൾ
മികച്ച ചിത്രസംയോജനം വിനോദ് സുകുമാരൻ ഒരേ കടൽ
സ്പെഷൽ ജൂറി മെൻഷൻ ടി.ജി. രവി അടയാളങ്ങൾ, ഒറ്റക്കയ്യൻ
മികച്ച ചലച്ചിത്ര ലേഖനം കെ.പി. ജയകുമാർ കാണാതായ പുരുഷൻ കാഴ്ചപ്പെടുന്ന സിനിമ
മികച്ച ചലച്ചിത്ര ഗ്രന്ഥം എൻ.പി. സജീഷ് ശലഭ ചിറകുകൾ കൊഴിയുന്ന ചരിത്ര ശിശിരത്തിൽ
  1. "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2015-07-07. Retrieved 2013 മാർച്ച് 4. {{cite web}}: Check date values in: |accessdate= (help)